"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== ലോക പരിസ്ഥിതി ദിനം == 2021 ജൂൺ 5 ലോക പരിസ്ഥിതി ദിന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(വ്യത്യാസം ഇല്ല)

15:08, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

ലോക പരിസ്ഥിതി ദിനം

2021 ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗൂഗിൾ മീറ്റിലൂടെ മാറുന്ന ലോകത്തിൽ മനുഷ്യന്റെ പ്രകൃതി നശീകരണത്തെത്തുടർന്ന് ദൈനം ദിനം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും പരിഹാര മാർഗ്ഗങ്ങളെക്കുറിച്ചും വിദ്യാർത്ഥികളിൽ അവബോധം ഉണർത്തുന്നതിനും ദിനാചരണം സഹായകമായി.