"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/ആനിമൽ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 2: | വരി 2: | ||
ഹോളി ഫാമിലി ഹൈസ്കൂളിൽ 'പൗൾട്രി ക്ലബ് ' ആരംഭിച്ചു. കുട്ടികൾക്ക് വളർത്തു മൃഗങ്ങളെ സംരക്ഷിക്കുന്നതിനുള്ള താത്പര്യമുണ്ടാക്കുന്നതിനും സാമ്പത്തിക സ്ഥിരത നേടുന്നതിനുമുള്ള പരിശീലനത്തിന്റെ ഭാഗമായിട്ടാണ് ഈ ക്ലബ് പ്രവർത്തിക്കുന്നത്. ഓമശ്ശേരി ഗ്രാമപഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി സങ്കടിപ്പിച്ച "കുഞ്ഞു കൈയിൽ കോഴിക്കുഞ്ഞ്" എന്ന പദ്ധതിയുടെ ഭാഗമായി ഒരു കുട്ടിക്ക് അഞ്ച് എന്ന തോതിൽ അമ്പതോളം കുട്ടികൾക്ക് മുട്ടക്കോഴികളെയും ആവശ്യമായ തീറ്റയും വിതരണം ചെയ്തു. | ഹോളി ഫാമിലി ഹൈസ്കൂളിൽ 'പൗൾട്രി ക്ലബ് ' ആരംഭിച്ചു. കുട്ടികൾക്ക് വളർത്തു മൃഗങ്ങളെ സംരക്ഷിക്കുന്നതിനുള്ള താത്പര്യമുണ്ടാക്കുന്നതിനും സാമ്പത്തിക സ്ഥിരത നേടുന്നതിനുമുള്ള പരിശീലനത്തിന്റെ ഭാഗമായിട്ടാണ് ഈ ക്ലബ് പ്രവർത്തിക്കുന്നത്. ഓമശ്ശേരി ഗ്രാമപഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി സങ്കടിപ്പിച്ച "കുഞ്ഞു കൈയിൽ കോഴിക്കുഞ്ഞ്" എന്ന പദ്ധതിയുടെ ഭാഗമായി ഒരു കുട്ടിക്ക് അഞ്ച് എന്ന തോതിൽ അമ്പതോളം കുട്ടികൾക്ക് മുട്ടക്കോഴികളെയും ആവശ്യമായ തീറ്റയും വിതരണം ചെയ്തു. | ||
[[പ്രമാണം:47039-poultry.JPG|poultry]] |
14:59, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ആനിമൽ വെൽഫയർ ക്ലബ്ബ്
ഹോളി ഫാമിലി ഹൈസ്കൂളിൽ 'പൗൾട്രി ക്ലബ് ' ആരംഭിച്ചു. കുട്ടികൾക്ക് വളർത്തു മൃഗങ്ങളെ സംരക്ഷിക്കുന്നതിനുള്ള താത്പര്യമുണ്ടാക്കുന്നതിനും സാമ്പത്തിക സ്ഥിരത നേടുന്നതിനുമുള്ള പരിശീലനത്തിന്റെ ഭാഗമായിട്ടാണ് ഈ ക്ലബ് പ്രവർത്തിക്കുന്നത്. ഓമശ്ശേരി ഗ്രാമപഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി സങ്കടിപ്പിച്ച "കുഞ്ഞു കൈയിൽ കോഴിക്കുഞ്ഞ്" എന്ന പദ്ധതിയുടെ ഭാഗമായി ഒരു കുട്ടിക്ക് അഞ്ച് എന്ന തോതിൽ അമ്പതോളം കുട്ടികൾക്ക് മുട്ടക്കോഴികളെയും ആവശ്യമായ തീറ്റയും വിതരണം ചെയ്തു.