"ജി.എച്ച്.എസ്. അടുക്കം/ഹൈടെക് ക്ലാസ് മുറികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (ഹൈടെക് ക്ലാസ് മുറികൾ എന്ന താൾ ജി.എച്ച്.എസ്. അടുക്കം/ഹൈടെക് ക്ലാസ് മുറികൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി) |
||
(വ്യത്യാസം ഇല്ല)
|
14:14, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
ഹൈടെക് ക്ലാസ് മുറികൾ
ഹൈസ്കൂൾ വിഭാഗത്തിലെയും ഹയർസെക്കൻഡറി വിഭാഗത്തിലെയും എല്ലാ ക്ലാസ് മുറികകളും ഹൈടെക് ആക്കിയിരിക്കുന്നു . ക്ലാസ് മുറികളിൽ മൾട്ടിമീഡിയ പ്രൊജക്ടർ, ലാപ്ടോപ്പ്, സൗണ്ട് സിസ്റ്റം, ടൈൽ ഇട്ട ക്ലാസ്മുറികൾ ഉൾപ്പെടുത്തിയിരിക്കുന്നു.എല്ലാം ക്ലാസ് മുറികളും യുപിഎസ് സൗകര്യത്തോടു കൂടി വൈദ്യുതി നിലക്കാതെ ക്ലാസുകൾ നടത്തുന്നതിനുള്ള സൗകര്യം ഉണ്ട്.