ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Viswaprabha (സംവാദം | സംഭാവനകൾ)
No edit summary
Sudhadinesh (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ഒാണം  ആഘോ‍ഷിച്ചു ==
<gallery>പ്രമാണം:കണ്ണാടി (1).png|ലഘുചിത്രം|2020 സ്കൂൾ വാർഷികപ്പതിപ്പ്</gallery>
2020 ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഇറക്കിയ വാർഷികപ്പതിപ്പ് കണ്ണാടി

കണ്ണൂർ: ഒാണാഘോഷപരിപാടികളുടെ ഭാഗമായി                ജി .എച്ച് .എസ്.എസ്. ചാവശ്ശേരിയിൽ
== ഓണം ആഘോ‍ഷിച്ചു ==
വിപുലമായ ആഘോഷങ്ങൾ നടന്നു. പൂക്കള മത്സരവും
വാശിയേറിയ വടംവലി മത്സരവും ആഘോഷങ്ങളുടെ മാറ്റ്
കൂട്ടി.നാട്ടുകാരുടെയും കുട്ടികളുടെയും പങ്കാളിത്തം പരിപാടിയെ കൂടുതൽ ശ്രദ്ധേയമാക്കി.
                മലയോര മേഖലയിലെ  മികച്ച  വിദ്യാലയമായ 
ചാവശ്ശേരി സ്ക്കൂളിൽ  നടന്ന  ഈ  ആഘോഷങ്ങൾക്ക്  സ്ക്കൂൾ  ഹെഡ്മാസ്ററർ  തങ്കച്ചൻ,പ്രി൯സിപ്പാൾ    റോസമ്മ ടീച്ച൪  എന്നിവ൪ പരിപാടിക്ക്  നേതൃത്വം നൽകി.
പരിപാടിക്കുശേഷം  വിപുലമായ ഓണ സദ്യയും ഉണ്ടായിരുന്നു.
                                                             
                                        അ൪ജു൯
                                        ഋഷിരാജ്.പി
                                          നവ്യശ്രീ.പി

<!--visbot verified-chils->
 
കണ്ണൂർ: ഓണാഘോഷപരിപാടികളുടെ ഭാഗമായി ജി .എച്ച് .എസ്.എസ്. ചാവശ്ശേരിയിൽ വിപുലമായ ആഘോഷങ്ങൾ നടന്നു. പൂക്കള മത്സരവും വാശിയേറിയ വടംവലി മത്സരവും ആഘോഷങ്ങളുടെ മാറ്റ്കൂട്ടി.നാട്ടുകാരുടെയും കുട്ടികളുടെയും പങ്കാളിത്തം പരിപാടിയെ കൂടുതൽ ശ്രദ്ധേയമാക്കി.മലയോര മേഖലയിലെ  മികച്ച  വിദ്യാലയമായ ചാവശ്ശേരി സ്ക്കൂളിൽ  നടന്ന  ഈ  ആഘോഷങ്ങൾക്ക്  സ്ക്കൂൾ  ഹെഡ്മാസ്ററർ തങ്കച്ചൻ മാസ്റ്റർ പ്രി൯സിപ്പാൾ റോസമ്മ ടീച്ച൪ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പരിപാടിക്കുശേഷം  വിപുലമായ ഓണ സദ്യയും ഉണ്ടായിരുന്നു.

13:49, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

2020 ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഇറക്കിയ വാർഷികപ്പതിപ്പ് കണ്ണാടി

ഓണം ആഘോ‍ഷിച്ചു