"ബുക്കാനൻ ആദ്ധ്യാത്മികരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 15: വരി 15:
[https://youtu.be/CCdnEZjQCQ0 കരോൾ റൗണ്ട്സു്]
[https://youtu.be/CCdnEZjQCQ0 കരോൾ റൗണ്ട്സു്]
2020-21
2020-21
18.12.2020ൽ ക്രിസ്മസ് പ്രോഗ്രാം  "മെഡ് ലി "[["മെഡ് ലി "|https://youtu.be/stXGDtx8zxI]]ആത്മീയ പ്രവർത്തന കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. പരിപാടികൾ റെക്കോർഡ് ചെയ്യുകയും യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. ക്രിസ്മസ് ഗാനശുശ്രൂഷയിൽ 10 കുട്ടികൾ പാട്ടിൽ പങ്കെടുത്തു. ഒരു പാട്ട് അധ്യാപകർ പാടി. ടാബ്ലോയും ക്രിസ്മസ് ഫാദറും ഉണ്ടായിരുന്നു. ചാപ്പലിൽ വെച്ചാണ് പ്രോഗ്രാം നടത്തപ്പെട്ടത്. ജോർജ് വർഗീസ് സാർ ആണ് ഗാനപരിശീലനത്തിന് നേതൃത്വം നൽകിയത്. വർക്കി അച്ചനും സബി അച്ചനും സന്ദേശം നൽകി. സ്വാഗതം ഹെഡ്മിസ്ട്രസ് മീനു ടീച്ചറും ആശംസ പി.ടി.എ പ്രസിഡന്റ്‌ സിജു കുമാറും നേർന്നു. റിലീജിയസ് സെക്രട്ടറി ഷീബാ മേരി ചെറിയൻ നന്ദി അർപ്പിച്ചു. ക്രിസ്മസ് പരിപാടിയുടെ റെക്കോർഡിങ് ബിന്ദു പി.ചാക്കോയും റിൻസി എം. പോളും ചെയ്തു.
18.12.2020ൽ ക്രിസ്മസ് പ്രോഗ്രാം  "മെഡ് ലി "[[https://youtu.be/stXGDtx8zxI"മെഡ് ലി "|//youtu.be/stXGDtx8zxI"മെഡ് ലി "]]ആത്മീയ പ്രവർത്തന കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. പരിപാടികൾ റെക്കോർഡ് ചെയ്യുകയും യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. ക്രിസ്മസ് ഗാനശുശ്രൂഷയിൽ 10 കുട്ടികൾ പാട്ടിൽ പങ്കെടുത്തു. ഒരു പാട്ട് അധ്യാപകർ പാടി. ടാബ്ലോയും ക്രിസ്മസ് ഫാദറും ഉണ്ടായിരുന്നു. ചാപ്പലിൽ വെച്ചാണ് പ്രോഗ്രാം നടത്തപ്പെട്ടത്. ജോർജ് വർഗീസ് സാർ ആണ് ഗാനപരിശീലനത്തിന് നേതൃത്വം നൽകിയത്. വർക്കി അച്ചനും സബി അച്ചനും സന്ദേശം നൽകി. സ്വാഗതം ഹെഡ്മിസ്ട്രസ് മീനു ടീച്ചറും ആശംസ പി.ടി.എ പ്രസിഡന്റ്‌ സിജു കുമാറും നേർന്നു. റിലീജിയസ് സെക്രട്ടറി ഷീബാ മേരി ചെറിയൻ നന്ദി അർപ്പിച്ചു. ക്രിസ്മസ് പരിപാടിയുടെ റെക്കോർഡിങ് ബിന്ദു പി.ചാക്കോയും റിൻസി എം. പോളും ചെയ്തു.


== ഗാലറി ==
== ഗാലറി ==

13:43, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

< ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം

ആദ്ധ്യാത്മികരംഗം

സന്മാർഗ്ഗ പഠനക്ലാസ്സുകൾ

ചൊവ്വ, വ്യാഴം ദിവസങ്ങളിൽ രാവിലെ 9.30 മുതൽ 9.45 വരെ ക്രിസ്ത്യാനികൾക്ക് വേദ പഠന ക്ലാസ്സും മറ്റു മതസ്ഥരായവർക്ക് സന്മാർഗ്ഗ പഠന ക്ലാസ്സും ക്രമീകരിച്ചിരിക്കുന്നു. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ഈ ക്ലാസ്സുകൾ നടത്തുന്നില്ല.

ചാപ്പൽ സർവീസ്

മാസംതോറും ചാപ്പൽ സർവീസ് നടത്തിവരുന്നു. ഇതിൽ നിന്ന് ലഭിക്കുന്ന സ്തോത്രകാഴ്ച ഉപയോഗിച്ച് പാവപ്പെട്ട കുട്ടികൾക്ക് ആശുപത്രി ചെലവ്, സാമ്പത്തിക പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ആവശ്യം വേണ്ട ചെലവുകൾ തുടങ്ങിയവ നിർവഹിച്ചു വരുന്നു.

റിട്രീറ്റ്

എല്ലാ ടേമിലും ഒരു റിട്രീറ്റും എല്ലാ മാസവും ഒരു സംസർഗ്ഗ ശുശ്രൂഷയും ക്രമീകരിച്ചിരിക്കുന്നു.

ആത്മീയപ്രവർത്തനം

2021-22 ഈ വർഷത്തെ"യൂഫോറിയ" ' ക്രിസ്മസ് പ്രോഗ്രാം 17.12.2021 ൽ നടത്തപ്പെട്ടു. ആരംഭ പ്രാർത്ഥന സബി മാത്യു അച്ചനും ക്രിസ്മസ് സന്ദേശം വർക്കി തോമസ് അച്ചനും നിർവഹിച്ചു. ഐഡിയ സ്റ്റാർ സിംഗർ സീസൺ ഫോർ ഫ്രെയിം ജയകൃഷ്ണൻ പങ്കെടുക്കുകയും പാട്ടുകൾ പാടുകയും ആശംസകൾ നേരുകയും ചെയ്തു. കമ്പാഷൻ വോളന്റിയേഴ്സ് റെസ്ക്യു ആൻഡ് ചാരിറ്റി തിരുവല്ല ജോയിൻ സെക്രട്ടറി ബിനോ മാത്യുവിന്റെ നേതൃത്വത്തിൽ ക്രിസ്മസ് പ്രോഗ്രാമിനോടനുബന്ധിച്ച് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഉച്ചഭക്ഷണം നൽകി. റിലീജിയസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫീഡിങ് സ്കൂളുകളിൽ കരോൾ റൗണ്ട്സും കേക്ക് വിതരണവും നടത്തി. കരോൾ റൗണ്ട്സു് 2020-21 18.12.2020ൽ ക്രിസ്മസ് പ്രോഗ്രാം "മെഡ് ലി "["മെഡ് ലി "|//youtu.be/stXGDtx8zxI"മെഡ് ലി "]ആത്മീയ പ്രവർത്തന കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. പരിപാടികൾ റെക്കോർഡ് ചെയ്യുകയും യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. ക്രിസ്മസ് ഗാനശുശ്രൂഷയിൽ 10 കുട്ടികൾ പാട്ടിൽ പങ്കെടുത്തു. ഒരു പാട്ട് അധ്യാപകർ പാടി. ടാബ്ലോയും ക്രിസ്മസ് ഫാദറും ഉണ്ടായിരുന്നു. ചാപ്പലിൽ വെച്ചാണ് പ്രോഗ്രാം നടത്തപ്പെട്ടത്. ജോർജ് വർഗീസ് സാർ ആണ് ഗാനപരിശീലനത്തിന് നേതൃത്വം നൽകിയത്. വർക്കി അച്ചനും സബി അച്ചനും സന്ദേശം നൽകി. സ്വാഗതം ഹെഡ്മിസ്ട്രസ് മീനു ടീച്ചറും ആശംസ പി.ടി.എ പ്രസിഡന്റ്‌ സിജു കുമാറും നേർന്നു. റിലീജിയസ് സെക്രട്ടറി ഷീബാ മേരി ചെറിയൻ നന്ദി അർപ്പിച്ചു. ക്രിസ്മസ് പരിപാടിയുടെ റെക്കോർഡിങ് ബിന്ദു പി.ചാക്കോയും റിൻസി എം. പോളും ചെയ്തു.

ഗാലറി