"മിഴിവ് 2019" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
വിദ്യാർത്ഥികളിൽ വിജ്ഞാനവും കൗതുകവും ഉണർത്തുന്നതും പരീക്ഷണ-നിരീക്ഷണ സർഗ്ഗശേഷികളെ വികസിപ്പിക്കുന്നതും ആയിരുന്നു മിഴിവ് 2019. | വിദ്യാർത്ഥികളിൽ വിജ്ഞാനവും കൗതുകവും ഉണർത്തുന്നതും പരീക്ഷണ-നിരീക്ഷണ സർഗ്ഗശേഷികളെ വികസിപ്പിക്കുന്നതും ആയിരുന്നു മിഴിവ് 2019. | ||
[[പ്രമാണം:32042-cms mizhiv.png|ലഘുചിത്രം|പകരം=|ഇടത്ത്]] | [[പ്രമാണം:32042-cms mizhiv.png|ലഘുചിത്രം|പകരം=|ഇടത്ത്|399x399ബിന്ദു]] |
13:24, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
2019 ആഗസ്റ്റ് 2 വെള്ളിയാഴ്ച വിവിധക്ലബുകളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ടു.
സാംസ്കാരിക-കാർഷിക-ശാസ്ത്ര-ഗണിതശാസ്ത്ര-സാങ്കേതികപ്രദർശനം
ചരിത്ര-ഭാഷാ-ചിത്ര പ്രദർശനം എന്നിവ മിഴിവിന്റെ ഭാഗമായി.
വിവിധ സ്ക്കൂളുകളിലെ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, രക്ഷാകർത്താക്കൾ, പൂർവ വിദ്യാർത്ഥികൾ, അഭ്യുദയകാംക്ഷികൾ എന്നിവർ മേളയിൽ പങ്കെടുത്തു.
വിദ്യാർത്ഥികളിൽ വിജ്ഞാനവും കൗതുകവും ഉണർത്തുന്നതും പരീക്ഷണ-നിരീക്ഷണ സർഗ്ഗശേഷികളെ വികസിപ്പിക്കുന്നതും ആയിരുന്നു മിഴിവ് 2019.