|
|
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{PSchoolFrame/Pages}} | | {{PSchoolFrame/Pages}}വാടയ്ക്കൽ ശ്രീ.ഷൺമുഖവിലാസം അരയജനസംഘം 140-ന്റെ കീഴിൽ 1968 ജൂൺ 3-ന് അന്നത്തെ ഡി ഇ ഒ ശ്രീമതി. മേരി സഖറിയ അഡ്‌മിഷൻ രജിസ്റ്ററിൽ അനില ഡി.എസ്. ദൈവപുരയ്ക്കൽ എന്ന കുട്ടിയുടെ പേരെഴുതി സ്ക്കൂളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ആദ്യവർഷം 4 ഡിവിനുകളിലായി 215 കുട്ടികളുണ്ടായിരുന്നു. |
| {{Infobox AEOSchool
| |
| | സ്ഥലപ്പേര്= വാടയ്ക്കൽ
| |
| | വിദ്യാഭ്യാസ ജില്ല= ആലപ്പുുഴ
| |
| | റവന്യൂ ജില്ല= ആലപ്പുുഴ
| |
| | സ്കൂൾ കോഡ്= 35225
| |
| | സ്ഥാപിതവർഷം=1968
| |
| | സ്കൂൾ വിലാസം = വാടയ്ക്കൽ, തിരുവ൩ാടി പി ഓ, ആലപ്പുുഴ
| |
| | വിദ്യാഭ്യാസ ജില്ല= ആലപ്പുുഴ
| |
| | പിൻ കോഡ്=688002
| |
| | സ്കൂൾ ഫോൺ= 8547585181
| |
| | സ്കൂൾ ഇമെയിൽ= ssvlpsvadackal@gmail.com
| |
| | സ്കൂൾ വെബ് സൈറ്റ്=
| |
| | ഉപ ജില്ല= ആലപ്പുുഴ
| |
| <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| |
| | ഭരണ വിഭാഗം= എയ്ഡഡ്
| |
| <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് -->
| |
| | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗങ്ങൾ1= എൽ.പി
| |
| | പഠന വിഭാഗങ്ങൾ2=
| |
| | മാദ്ധ്യമം= മലയാളം , ഇംഗ്ലീഷ്
| |
| | ആൺകുട്ടികളുടെ എണ്ണം= 51
| |
| | പെൺകുട്ടികളുടെ എണ്ണം= 51
| |
| | വിദ്യാർത്ഥികളുടെ എണ്ണം= 102
| |
| | അദ്ധ്യാപകരുടെ എണ്ണം= 3
| |
| | പ്രധാന അദ്ധ്യാപകൻ= ലേഖ
| |
| | പി.ടി.ഏ. പ്രസിഡണ്ട്= രതീഷ്
| |
| | സ്കൂൾ ചിത്രം= 35225-ssvlps.jpg
| |
|
| |
|
| }}
| | നല്ലവരായ നാട്ടുകാരുടേയും മറ്റനേകം സാംസ്കാരിക സമിതികളുടേയും സഹായത്തോടെ തുടങ്ങിയ ഈ സ്ക്കൂളിന് വിവിധ മേഖലകളിൽ ഉയർന്ന പദവിയിൽ എത്തിച്ചേർന്ന നിരവധി വ്യക്തികളെ സമൂഹത്തിന് നൽകാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണ്. |
| ................................
| |
| == ചരിത്രം ==
| |
| വാടയ്ക്കൽ ശ്രീ.ഷൺമുഖവിലാസം അരയജനസംഘം 140-ന്റെ കീഴിൽ 1968 ജൂൺ 3-ന് അന്നത്തെ DEO ശ്രീമതി. മേരി സഖറിയ അഡ്‌മിഷൻ രജിസ്റ്ററിൽ അനില ഡി.എസ്. ദൈവപുരയ്ക്കൽ എന്ന കുട്ടിയുടെ പേരെഴുതി സ്ക്കൂളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ആദ്യവർഷം 4 ഡിവിനുകളിലായി 215 കുട്ടികളുണ്ടായിരുന്നു.
| |
| | |
| നല്ലവരായ നാട്ടുകാരുടേയും മറ്റനേകം സാംസ്കാരിക സമിതികളുടേയും സഹായത്തോടെ തുടങ്ങിയ ഈ സ്ക്കൂളിന് വിവിധ മേഖലകളിൽ ഉയർന്ന പദവിയിൽ എത്തിച്ചേർന്ന നിരവധി വ്യക്തികളെ സമൂഹത്തിന് നൻകാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണ്. | |
| == ഭൗതികസൗകര്യങ്ങൾ ==
| |
| ഒരേക്കറോളം സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്കൂളിനു 2 പ്രധാന കെട്ടിടങ്ങളാണുള്ളത് . ഒന്നാം കെട്ടിടത്തിൽ 4 ക്ലാസ് മുറികളും ഓഫീസ് മുറിയും പ്രവർത്തിക്കുന്നത്. രണ്ടാം കെട്ടിടത്തിലാണ് പ്രീ- കെ.ജി. വിഭാഗം പ്രവർത്തിക്കുന്നത്.കമ്പ്യൂട്ടർ പരിശീലനത്തിന് പ്രത്യേക ക്ലാസ് മുറിയില്ല. ഒന്നാം ക്ലാസും രണ്ടാം ക്ലാസും ഹൈടെക്ക് ആണ്. 5 ലാപ്ടോപ്പുകളും 2 പ്രോജെക്ടറുകളുമുൾപ്പെടെ ഉള്ള സൗകര്യങ്ങളോടുകൂടിയ ഹൈടെക് ലാബും സജ്ജീകരിച്ചിട്ടുണ്ട്. 5 ശിചിമുറികളുണ്ട്.കുടിവെള്ള വിതരണത്തിന് ആർ.ഒ.പ്ലാന്റ് ഉണ്ട്.ഉച്ചഭക്ഷണം പാചകം ചെയ്യുതിന് അടുക്കളയുണ്ട്.
| |
| | |
| ==പാഠ്യേതര പ്രവർത്തനങ്ങൾ==
| |
| | |
| * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]]
| |
| * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
| |
| * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
| |
| * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
| |
| * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
| |
| * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
| |
| * ഇംഗ്ലീഷ് ക്ലബ്ബ്.
| |
| | |
| == മുൻ സാരഥികൾ ==
| |
| '''സ്കൂളിലെ മുൻ അദ്ധ്യാപകർ :
| |
| #ശ്രീ .ഡി കെ .വിശ്വനാഥ൯
| |
| #ശ്രീ .എം ജി വിജയ൯
| |
| #ശ്രീമതി പി കെ തങ്കമ്മ
| |
| #ശ്രീമതി കെ .സൂമതി
| |
| #ശ്രീമതി എ വി ശാന്തമ്മ
| |
| #ശ്രീമതി റീജ
| |
| #ശ്രീമതി ഷീബാകുമാരി
| |
| | |
| == നേട്ടങ്ങൾ ==
| |
| പാവപ്പെട്ട മത്സ്യത്തൊഴിലാളി സമൂഹത്തിൽ നിന്നുള്ള ഒട്ടനവധി കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകി സമൂഹത്തിന്റെ വിവിധ തുറകളിലെത്തിച്ചു. പൊതുവിദ്യാലയങ്ങലിൽ നിന്ന് കുട്ടികൾ കൊഴിഞ്ഞു പോയപ്പോഴും അതിനെ അതിജീവിക്കുന്ന പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞു.കലാകായിക മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച് മികച്ചം വിജയം കൈവരിച്ചു.
| |
| സുവർണ്ണ ജുബിലിയോട് അനുബന്ധിച്ച് പഴയ കെട്ടിടത്തിൽ നിന്ന് പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തിക്കാൻ കഴിഞ്ഞു.
| |
| | |
| == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
| |
| # ശ്രീ പി പി ചിത്തരഞ്ജൻ(ആലപ്പുഴ നഗരസഭ മുൻ ചെയർമാൻ,മത്സ്യഫെഡ് ചെയർമാൻ)
| |
| #ശ്രീമതി .അനില .ഡി എസ്, സർക്കാർ ജീവനക്കാരി
| |
| # മധൂ , അധ്യാപകൻ
| |
| # എൻ.ആർ ശിവദാസ൯
| |
| # രഞ്ജൻ, അധ്യാപക൯
| |
| # ജോൺസൺ, അധ്യാപക൯
| |
| #സമീഷ് , സർക്കാർ ജീവനക്കാരൻ
| |
| #ഷിജു, സാമൂഹിക പ്രവർത്തകൻ
| |
| | |
| ==വഴികാട്ടി==
| |
| ----
| |
| ദേശിയ പാത47ൽ കളർകോട് നിന്നു തുടങ്ങുന്ന ബൈപാസിലൂടെ പടിഞ്ഞാറ് ഭാഗത്തേക്ക് 3 കി.മി സഞ്ചരിച്ചാൽ സ്കൂളിലെത്താം.ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് തെക്ക്ഭാഗത്ത് തീരദേശ റോഡിലൂടെ 2 കി.മി യാത്ര ചെയ്താലും സ്കൂളിലെത്തിച്ചേരാം.
| |
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
| |
| | |
| ബസ് സ്റ്റാന്റിൽനിന്നും 6 കി.മി അകലം.
| |
| റെയിൽവേ സ്റ്റഷനിൽ നിന്ന് 2 കി.മി അകലം
| |
| *-- സ്ഥിതിചെയ്യുന്നു.
| |
| * ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
| |
| * -- സ്ഥിതിചെയ്യുന്നു.
| |
| ----
| |
| {{#multimaps:11.736983, 76.074789 |zoom=13}}
| |