"സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/ശുചിത്വം സമൂഹത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(വ്യത്യാസം ഇല്ല)

10:03, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

ശുചിത്വം സമൂഹത്തിൽ

ശുചിത്വം സമൂഹത്തിൽ നമ്മുടെ വീടിന്റെ അകവും പുറവും വൃത്തിയുണ്ടെന്നു ഉറപ്പുവരുത്തുക . വ്യക്‌തിശുചിത്വം പാലിക്കുക .നമ്മുടെ മാലിന്യം നമ്മുടെ ഉത്തരവാദിത്യം എന്നോർക്കുക .അത് സംസ്കരിക്കാൻ നാം തന്നെ വഴി കണ്ടെത്തണം ഇങ്ങനെയാകുമ്പോൾ ഒരു വ്യക്‌തിയിൽ നിന്ന് സമൂഹവും ,സമൂഹത്തിൽ നിന്ന് മേഖലകളും ശുചിത്വം ആകും

അബി ശ്യാം
5D സെൻറ് മേരീസ് ഹെച് എസ്എസ് വിഴിഞ്ഞം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - ലേഖനം