"സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/പോയ് മറഞ്ഞ ഓർമ്മകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:


</poem> </center>
</poem> </center>
{{BoxBottom1
| പേര്= അശ്വനി ജോസ്
| ക്ലാസ്സ്=  5 C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെൻറ് മേരീസ് ഹെച് എസ്എസ് വിഴിഞ്ഞം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44047
| ഉപജില്ല=  ബാലരാമപുരം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified|name=Sheelukumards| തരം= കവിത    }}

10:03, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

പോയ് മറഞ്ഞ ഓർമ്മകൾ


പോയ് മറഞ്ഞ ഓർമ്മകൾ

പച്ച നിറത്തിലെ പ്രകൃതിയാം അമ്മയെ
കുഞ്ഞു കരങ്ങൾ കൂപ്പി വണങ്ങിടുന്നു
കാറ്റാകുന്ന കൈകളാൽ എന്നെ തലോടുമ്പോൾ
എന്ന കുഞ്ഞു ഹൃദയം ആലോലം പാടുന്നു

നിന്നിൽ നിന്നിറ്റു വീഴുന്ന മഞ്ഞു കണങ്ങൾ
എൻ പാപത്തിൻ കറയാണെന്നോർക്കുന്നു
നിൻ സൗന്ദര്യം കാത്തു സൂക്ഷിക്കാൻ
കരുതലോടെ നാളുകൾ നോക്കീടും ഞാൻ

അശ്വനി ജോസ്
5 C സെൻറ് മേരീസ് ഹെച് എസ്എസ് വിഴിഞ്ഞം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത