"സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/ആരോഗ്യവും പരിസര ശുചീകരണവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Vzm44047 എന്ന ഉപയോക്താവ് സെന്റ് മേരീസ് എച്ച്.എസ്.എസ്സ് വിഴിഞ്ഞം/അക്ഷരവൃക്ഷം/ആരോഗ്യവും പരിസര ശുചീകരണവും എന്ന താൾ സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/ആരോഗ്യവും പരിസര ശുചീകരണവും എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 28: | വരി 28: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sheelukumards| തരം=ലേഖനം }} |
10:02, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
ആരോഗ്യവും പരിസര ശുചീകരണവും
ആരോഗ്യവും പരിസര ശുചീകരണവും ആരോഗ്യസംരക്ഷണത്തിന്റെയും സാക്ഷരതയുടെയും കാര്യത്തിൽ കേരളം ഒന്നാം സ്ഥാനത്താണ്. എന്നാൽ മാലിന്യസംസ്കരണത്തിലും പൊതുപരിസര ശുചീകരണത്തിലും മലയാളി തീരാ ശ്രദ്ധ ചെലുത്തുന്നില്ല.ഈ അടുത്ത കാലത്തു പല പകർച്ച വ്യാധികളും കേരളത്തിൽ തിരുച്ചു വരാൻ കാരണം ഇതാണ്. വീട്ടിന്നുള്ളില്ലേ ശുചിത്വത്തിലും ശരീര ശുചിത്വത്തിലും നാം വിട്ടു വീഴ്ച ചെയ്യാറില്ല. എന്നാൽ വീട്ടിൽ നിന്ന് പരിസരത്തേക്കും മറ്റുള്ളവരുടെ പുരയിടങ്ങളിലേക്കും മാലിന്യം വലിച്ചെറിയാൻ നമുക്ക് ഒരു മടിയുമില്ല. മാലിന്യങ്ങൾ അവരവർ സംസ്കരിച്ചാലേ ഈ സമൂഹം വൃത്തിയുള്ളതായി മാറ്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 30/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം