"സെന്റ് ജോസഫ്സ് യു പി എസ് മാന്നാനം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
31466-riya (സംവാദം | സംഭാവനകൾ) No edit summary |
31466-riya (സംവാദം | സംഭാവനകൾ) No edit summary |
||
വരി 18: | വരി 18: | ||
* സർഗ്ഗവേള | * സർഗ്ഗവേള | ||
'''കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാസാഹിത്യ വാസനകളെ പരിപോഷിപ്പിക്കുവാൻ വെള്ളിയാഴ്ചത്തെ അവസാന പീരീഡ് സർഗവേളയ്ക്കായി മാറ്റിവച്ചിരുന്നു. പ്രസ്തുത യോഗങ്ങൾക്ക് നേതൃത്വം നല്കുന്നു. ഇതിലൂടെ കുട്ടികളിലെ കലാവാസനകൾ കണ്ടെത്തുവാനും അവയെ പ്രോത്സാഹിപ്പിക്കുവാനും സാധിക്കുന്നു.''' | '''കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാസാഹിത്യ വാസനകളെ പരിപോഷിപ്പിക്കുവാൻ വെള്ളിയാഴ്ചത്തെ അവസാന പീരീഡ് സർഗവേളയ്ക്കായി മാറ്റിവച്ചിരുന്നു. സെക്രട്ടറിമാർ പ്രസ്തുത യോഗങ്ങൾക്ക് നേതൃത്വം നല്കുന്നു. ഇതിലൂടെ കുട്ടികളിലെ കലാവാസനകൾ കണ്ടെത്തുവാനും അവയെ പ്രോത്സാഹിപ്പിക്കുവാനും സാധിക്കുന്നു.''' | ||
* '''വിദ്യാരംഗം കലാ സാഹിത്യ വേദി.''' | * '''വിദ്യാരംഗം കലാ സാഹിത്യ വേദി.''' | ||
'''കലാസാഹിത്യ രംഗങ്ങളിൽ മികവ് പുലർത്തുന്ന കുട്ടികളെ സംഘടിപ്പിച്ച് അവരെ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള പ്രോത്സാഹനവും പരിശീലനവും നൽകുന്നു. സ്കൂൾ, ജില്ലാതലത്തിൽ വിവിധ പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുക്കുന്നു.''' | '''കലാസാഹിത്യ രംഗങ്ങളിൽ മികവ് പുലർത്തുന്ന കുട്ടികളെ സംഘടിപ്പിച്ച് അവരെ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള പ്രോത്സാഹനവും പരിശീലനവും നൽകുന്നു. സ്കൂൾ, ജില്ലാതലത്തിൽ വിവിധ പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുക്കുന്നു.''' | ||
* കായിക പരിശീലനം. | |||
* ചിത്രരചന . | |||
* പൊതുവിജ്ഞാന ക്ലാസുകൾ. | |||
* ജീവകാരുണ്യ നിധി. |
09:56, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- സ്കൂൾ ലൈബ്രറി
- 2000 ത്തോളം പുസ്തകങ്ങൾ അടങ്ങിയിരിക്കുന്ന സ്കൂൾ ലൈബ്രറി അദ്ധ്യാപകരുടെയും മാതാപിതാക്കളുടെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തിൽ നവീകരണ പ്രക്രിയയിലാണ്.
- സ്കൂൾ പാർലമെൻറ്
പാഠ്യനുബന്ധ പ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിൽ സംഘടിപ്പിക്കുന്നതിനും , അദ്ധ്യാപകരെ സഹായിക്കുന്നതിനും , വിദ്യാർത്ഥികൾക്കിടയിൽ സാഹോദര്യവും സഹകരണബോധവും വളർത്തുന്നതിനും , കുട്ടികൾക്ക് ജനാധിപത്യക്രമത്തിൽ വേണ്ട പ്രായോഗിക പരിശീലനം നൽകുന്നതിനും ഇതു സഹായിക്കുന്നു.
- സർഗ്ഗവേള
കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാസാഹിത്യ വാസനകളെ പരിപോഷിപ്പിക്കുവാൻ വെള്ളിയാഴ്ചത്തെ അവസാന പീരീഡ് സർഗവേളയ്ക്കായി മാറ്റിവച്ചിരുന്നു. സെക്രട്ടറിമാർ പ്രസ്തുത യോഗങ്ങൾക്ക് നേതൃത്വം നല്കുന്നു. ഇതിലൂടെ കുട്ടികളിലെ കലാവാസനകൾ കണ്ടെത്തുവാനും അവയെ പ്രോത്സാഹിപ്പിക്കുവാനും സാധിക്കുന്നു.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
കലാസാഹിത്യ രംഗങ്ങളിൽ മികവ് പുലർത്തുന്ന കുട്ടികളെ സംഘടിപ്പിച്ച് അവരെ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള പ്രോത്സാഹനവും പരിശീലനവും നൽകുന്നു. സ്കൂൾ, ജില്ലാതലത്തിൽ വിവിധ പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുക്കുന്നു.
- കായിക പരിശീലനം.
- ചിത്രരചന .
- പൊതുവിജ്ഞാന ക്ലാസുകൾ.
- ജീവകാരുണ്യ നിധി.