|
|
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| [[==നമ്മുടെ വിദ്യാലയം==]]
| | == '''നമ്മുടെ വിദ്യാലയം''' == |
| വാകക്കാട്ടിലെയും സമീപ പ്രദേശങ്ങളിലേയും ജനങ്ങളുടെ ചിരകാലാഭിലാഷത്തിന്റെ പൂര്‍ത്തീകരണമായിരുന്നു വ്കക്കാട് അല്‍ഫോന്‍സാ ഗേള്‍സ് ഹൈസ്ക്കൂള്‍. 1924 ല്‍ വാകക്കാട് സെന്റ് പോോള്‍സ് എല്‍.പി.സ്കൂള്‍
| | <big>24 വർഷത്തോളം സ്വകാര്യസ്ഥാപനമായി പ്രവർത്തിച്ച ഈ വിദ്യാലയം 1948-ൽ സർക്കാർ സ്കൂളാക്കി. 1952-ൽ ഇളമ്പ പറങ്കിമാം വിളയിൽ ശേഖരക്കുറുപ്പിന്റെ നേത്യത്വത്തിലുള്ള ജനകീയ കമ്മിറ്റിയുടെ ശ്രമഫലമായി ഈ വിദ്യാലയത്തെ അപ്പർ പ്രൈമറി സ്കൂളാക്കി ഉയർത്തി. കെട്ടിടവും സ്ഥലവും നാട്ടുകാരാണ് സംഭാവനയായി നൽകിയത്. 1964-ൽ ഹൈസ്ക്കൂളാക്കി ഉയർത്തപ്പെട്ട ഈ വിദ്ദ്യാലയം 1974-ൽ ഭരണസൗകര്യാർത്ഥം പ്രൈമറി വിഭാഗത്തെ വേർപ്പെടുത്തി. തുടർന്ന് ആദ്യ പ്രഥമാധ്യാപകൻ അയിലം ശ്രീ .എ .ചെല്ലപ്പൻ നായർ ആയിരുന്നു .അന്നുമുതൽ ഇന്നുവരെ നാട്ടുകാരുടേയും PTA-യുടേയും കാലാകാലങ്ങളിൽ വന്ന പ്രഥമാധ്യാപകരുടേയും കഠിനശ്രമത്തിന്റെ ഫലമായി സ്കൂൾ ഇന്നു കാണുന്ന നിലയിലായി. ഇന്ത്യയിലെ</big> |
| ആരംഭിച്ചു. ഈ സ്കൂളിനായി പുതിയ കെട്ടിടം 1942 ല്‍ അന്നത്തെ മാനേജരായിരുന്ന ബ.കുര്യാക്കോസ് മുതുകാട്ടില്‍ അച്ചന്‍ പണികഴിപ്പിച്ചു. അതാണ് ഇപ്പോഴത്തെ അല്‍ഫോന്‍സാ ഗേള്‍സ് ഹൈസ്ക്കൂളിന്റെ പ്രധാന കെട്ടിടം.
| | |
| വി അല്‍ഫോന്‍സാമ്മ ഈ സ്കൂളില്‍ 1932-33 കാലഘട്ടത്തില്‍ പഠിപ്പിച്ചിരുന്നുവെന്നുള്ളത് നമ്മുക്ക് ഏവര്‍ക്കും അനുഗ്രഹദായകമായ കാര്യമാണ്. വി. അല്‍ഫോന്‍സാമ്മ പഠിപ്പിച്ച ഏക വിദ്യാലയവും ഇതുതന്നെ.
| | <big>ഐ എസ് ഒ 9001-2008 സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയ ആദ്യ സർക്കാർ പ്രൈമറി വിദ്യാലയമാണ് ഗവ.എൽ. പി .എസ് ഇളമ്പ .</big> |
| വലിയകുമാരമംഗലം വാകക്കാടിന്റെ കുരിശുപള്ളി ആയിരിക്കുമ്പോള്‍ 1951-ല്‍ അന്നത്തെ മാനേജരായിരുന്ന റവ.ഫാ.മാത്യു വരകില്‍പറമ്പിലിന്റെ ശ്രമഫലമായി വലിയകുമാരമംഗലത്ത് ഒരു യു.പി.സ്കൂള്‍ അനുവദിച്ചുകിട്ടി. സെന്റ് പോള്‍സ് യു.പി.സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റര്‍ റവ.ഫാ.സെബാസ്റ്റ്യന്‍ വള്ളോപ്പളളി ആയിരുന്നു. 1953-ല്‍ യു.പി.സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. വലിയകുമാരമംഗലം കുരിശുപള്ളിയും
| |
| സ്ഥാപനങ്ങലും ഈ കാലയളവില്‍ സി എം ഐ ക്കാരെ ഏല്‍പ്പിക്കുകയും ഫാ.ബല്‍ത്താസര്‍ സി എം ഐ സെന്റ് പോള്‍സ് ഹൈസ്കൂളിലെ ആദ്യ ഹെഡ്മാസ്റ്ററായി നിയമിതനാകുകയും ചെയ്തു. ഈ കാലയളവില്‍ ഗേള്‍സ്
| |
| സെക്ഷന്‍ വാകക്കാട്ടിലേയ്ക്കു മാറ്റുകയുണ്ടായി. 12 വര്‍ഷങ്ങള്‍ക്കു ശേഷം 1965 ജൂലൈ 26-ന് ശ്രീ എ.ജെ ജോണ്‍ മന്ത്രിയായിനുന്നകാലത്ത് രാജ്യ പ്രമുഖില്‍ നിന്ന് Girls Section , Separate ഹൈസ്കൂളായി ഉയര്‍ത്തിക്കൊണ്ടുള്ള
| |
| ഗവണ്‍മെന്റ് ഓര്‍ഡര്‍ ലഭിക്കുകയുണ്ടായി. അതനുസരിച്ച് സെന്റ് പോള്‍സ് ഹൈസ്കൂള്‍ രണ്ടായി വിഭജിച്ച് 1965 ഒക്ടോബര്‍ 1-ന് അല്‍ഫോന്‍സാ ഗേള്‍സ് ഹൈസ്ക്കൂള്‍ ആരംഭിച്ചു.
| |