"ജി.എച്ച്.എസ്.എസ് നാവായിക്കുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
* ശരിയായതും സുരക്ഷിതവുമായ ഇന്റർനെറ്റ് ഉപയോഗത്തിലും സൈബർ സുരക്ഷയിലും വിദ്യാർത്ഥികളെ സമ്പന്നമാക്കുക, | * ശരിയായതും സുരക്ഷിതവുമായ ഇന്റർനെറ്റ് ഉപയോഗത്തിലും സൈബർ സുരക്ഷയിലും വിദ്യാർത്ഥികളെ സമ്പന്നമാക്കുക, | ||
* ഭാഷാ കമ്പ്യൂട്ടിംഗിന്റെ പ്രാധാന്യം വളർത്തിയെടുക്കുക. | * ഭാഷാ കമ്പ്യൂട്ടിംഗിന്റെ പ്രാധാന്യം വളർത്തിയെടുക്കുക. | ||
===<div style="border-top:0px solid #00FF00; border-bottom:3px solid yellow;text-align:left;color:#006400;"><font size=5>'''നവായിക്കുളം സ്കൂളിലെ ശ്രീഹരി എന്ന വിദ്യാർത്ഥിയുടെ ലിറ്റിൽ കൈറ്റുമായുള്ള അനുഭവ കുറിപ്പ്'''</font></div>=== | |||
[[പ്രമാണം:42034 sreehari.jpeg|ലഘുചിത്രം|87x87ബിന്ദു|ശ്രീഹരി ]] | [[പ്രമാണം:42034 sreehari.jpeg|ലഘുചിത്രം|87x87ബിന്ദു|ശ്രീഹരി ]] | ||
നമസ്കാരം, ഞാൻ ശ്രീഹരി ജെ ആർ. ഇപ്പോൾ ഞാൻ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി ആണ് . ഒമ്പതാം ക്ലാസ്സിൽ പടിക്കുമ്പോൾ എനിക്ക് ലിറ്റിൽ കൈറ്റ് ജില്ലാ തല ദ്വിദിന കാമ്പിൽ പ്രോഗ്രാമ്മിങ് വിഭാഗത്തിൽ പങ്കെടുക്കാൻ സാധിച്ചു. ജില്ലാ തല ദ്വിദിന ക്യാമ്പ് വളരെ നല്ല അനുഭവമായിരുന്നു. പരിചയപ്പെടാത്ത പല നൂതന സാങ്കേതിക വിദ്യകളും അവിടെ നിന്ന് ഞാൻ ആദ്യമായി പരിചയപ്പെട്ടു. പിന്നീട്, ഞാൻ പത്താം ക്ലാസ്സിൽ പടിക്കുമ്പോൾ, ഐടി മേളയുടെ ഭാഗമായി സ്ക്രാച്ച് പ്രോഗ്രാമമിങ്ങിൽ തിരുവനന്തപുരം ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന തലത്തിൽ പങ്കെടുക്കുവാനും സി ഗ്രേഡ് കരസ്ഥമാക്കി മടങ്ങുവാനും സാധിച്ചു. ജീവിതത്തിലെ തന്നെ മറക്കാൻ ആകാത്ത ഒരു അനുഭവമായിരുന്നു, തൃശ്ശൂർ ജില്ലയിൽ വച്ച് അന്ന് നടന്ന ഐടി മേള. കേരളത്തിലെ തെക്ക് മുതൽ വടക്കുവരെ തിരഞ്ഞെടുക്കപ്പെട്ട സമാന കഴിവുകളുള്ള, ഞാൻ ഉൽപ്പടെയുള്ള 28 കുട്ടികളെ നേരിൽ കാണാനും, മത്സരിക്കാനും സാധിച്ചതിൽ ഞാൻ ഇന്നും അഭിമാനം കൊള്ളുന്നു. ലഭിച്ച ഗ്രേഡിനേക്കാൾ ഞാൻ ഇന്ന് മനസ്സ് കൊണ്ട് നന്നി അറിയിക്കുന്നത് എന്റെ ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂൾ, നാവായിക്കുളത്തിനോട് ആണ്. ഇന്ന് ഞാൻ സാങ്കേതികപരമായി എന്തെങ്കിലുമൊക്കെ ചെയ്യുന്നു എങ്കിൽ എന്റെ സ്കൂളിനും, അധ്യാപകർക്കും, പിന്നെ, ഞാൻ പങ്കെടുത്ത മത്സരങ്ങൾക്കും സർവോപരി എന്റെ മാതാപിതാക്കൾക്കും ഒഴിച്ച് കൂടാനാകാത്ത പങ്കുണ്ട്. | നമസ്കാരം, ഞാൻ ശ്രീഹരി ജെ ആർ. ഇപ്പോൾ ഞാൻ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി ആണ് . ഒമ്പതാം ക്ലാസ്സിൽ പടിക്കുമ്പോൾ എനിക്ക് ലിറ്റിൽ കൈറ്റ് ജില്ലാ തല ദ്വിദിന കാമ്പിൽ പ്രോഗ്രാമ്മിങ് വിഭാഗത്തിൽ പങ്കെടുക്കാൻ സാധിച്ചു. ജില്ലാ തല ദ്വിദിന ക്യാമ്പ് വളരെ നല്ല അനുഭവമായിരുന്നു. പരിചയപ്പെടാത്ത പല നൂതന സാങ്കേതിക വിദ്യകളും അവിടെ നിന്ന് ഞാൻ ആദ്യമായി പരിചയപ്പെട്ടു. പിന്നീട്, ഞാൻ പത്താം ക്ലാസ്സിൽ പടിക്കുമ്പോൾ, ഐടി മേളയുടെ ഭാഗമായി സ്ക്രാച്ച് പ്രോഗ്രാമമിങ്ങിൽ തിരുവനന്തപുരം ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന തലത്തിൽ പങ്കെടുക്കുവാനും സി ഗ്രേഡ് കരസ്ഥമാക്കി മടങ്ങുവാനും സാധിച്ചു. ജീവിതത്തിലെ തന്നെ മറക്കാൻ ആകാത്ത ഒരു അനുഭവമായിരുന്നു, തൃശ്ശൂർ ജില്ലയിൽ വച്ച് അന്ന് നടന്ന ഐടി മേള. കേരളത്തിലെ തെക്ക് മുതൽ വടക്കുവരെ തിരഞ്ഞെടുക്കപ്പെട്ട സമാന കഴിവുകളുള്ള, ഞാൻ ഉൽപ്പടെയുള്ള 28 കുട്ടികളെ നേരിൽ കാണാനും, മത്സരിക്കാനും സാധിച്ചതിൽ ഞാൻ ഇന്നും അഭിമാനം കൊള്ളുന്നു. ലഭിച്ച ഗ്രേഡിനേക്കാൾ ഞാൻ ഇന്ന് മനസ്സ് കൊണ്ട് നന്നി അറിയിക്കുന്നത് എന്റെ ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂൾ, നാവായിക്കുളത്തിനോട് ആണ്. ഇന്ന് ഞാൻ സാങ്കേതികപരമായി എന്തെങ്കിലുമൊക്കെ ചെയ്യുന്നു എങ്കിൽ എന്റെ സ്കൂളിനും, അധ്യാപകർക്കും, പിന്നെ, ഞാൻ പങ്കെടുത്ത മത്സരങ്ങൾക്കും സർവോപരി എന്റെ മാതാപിതാക്കൾക്കും ഒഴിച്ച് കൂടാനാകാത്ത പങ്കുണ്ട്. |
07:36, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്‌വെയർ ഇലക്ട്രോണിക്സ് എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് . 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
![](/images/thumb/6/6f/42034_69.jpeg/300px-42034_69.jpeg)
ലിറ്റിൽ കൈറ്റ് ലക്ഷ്യം
- വിദ്യാർത്ഥികളുടെ സ്വാഭാവിക താൽപ്പര്യം പ്രോത്സാഹിപ്പിക്കുക, സാങ്കേതികവിദ്യ പരിചയപ്പെടുത്തുക, പഠന പ്രവർത്തനങ്ങൾക്ക് അവ പ്രയോജനപ്പെടുത്തുക.
- സ്‌കൂളുകളിലെ ഐ സി ടി ഉപകരണങ്ങളുടെ ഉപയോഗത്തിലും പരിപാലനത്തിലും വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുക,
- ശരിയായതും സുരക്ഷിതവുമായ ഇന്റർനെറ്റ് ഉപയോഗത്തിലും സൈബർ സുരക്ഷയിലും വിദ്യാർത്ഥികളെ സമ്പന്നമാക്കുക,
- ഭാഷാ കമ്പ്യൂട്ടിംഗിന്റെ പ്രാധാന്യം വളർത്തിയെടുക്കുക.
നവായിക്കുളം സ്കൂളിലെ ശ്രീഹരി എന്ന വിദ്യാർത്ഥിയുടെ ലിറ്റിൽ കൈറ്റുമായുള്ള അനുഭവ കുറിപ്പ്
![](/images/thumb/2/2f/42034_sreehari.jpeg/63px-42034_sreehari.jpeg)
നമസ്കാരം, ഞാൻ ശ്രീഹരി ജെ ആർ. ഇപ്പോൾ ഞാൻ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി ആണ് . ഒമ്പതാം ക്ലാസ്സിൽ പടിക്കുമ്പോൾ എനിക്ക് ലിറ്റിൽ കൈറ്റ് ജില്ലാ തല ദ്വിദിന കാമ്പിൽ പ്രോഗ്രാമ്മിങ് വിഭാഗത്തിൽ പങ്കെടുക്കാൻ സാധിച്ചു. ജില്ലാ തല ദ്വിദിന ക്യാമ്പ് വളരെ നല്ല അനുഭവമായിരുന്നു. പരിചയപ്പെടാത്ത പല നൂതന സാങ്കേതിക വിദ്യകളും അവിടെ നിന്ന് ഞാൻ ആദ്യമായി പരിചയപ്പെട്ടു. പിന്നീട്, ഞാൻ പത്താം ക്ലാസ്സിൽ പടിക്കുമ്പോൾ, ഐടി മേളയുടെ ഭാഗമായി സ്ക്രാച്ച് പ്രോഗ്രാമമിങ്ങിൽ തിരുവനന്തപുരം ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന തലത്തിൽ പങ്കെടുക്കുവാനും സി ഗ്രേഡ് കരസ്ഥമാക്കി മടങ്ങുവാനും സാധിച്ചു. ജീവിതത്തിലെ തന്നെ മറക്കാൻ ആകാത്ത ഒരു അനുഭവമായിരുന്നു, തൃശ്ശൂർ ജില്ലയിൽ വച്ച് അന്ന് നടന്ന ഐടി മേള. കേരളത്തിലെ തെക്ക് മുതൽ വടക്കുവരെ തിരഞ്ഞെടുക്കപ്പെട്ട സമാന കഴിവുകളുള്ള, ഞാൻ ഉൽപ്പടെയുള്ള 28 കുട്ടികളെ നേരിൽ കാണാനും, മത്സരിക്കാനും സാധിച്ചതിൽ ഞാൻ ഇന്നും അഭിമാനം കൊള്ളുന്നു. ലഭിച്ച ഗ്രേഡിനേക്കാൾ ഞാൻ ഇന്ന് മനസ്സ് കൊണ്ട് നന്നി അറിയിക്കുന്നത് എന്റെ ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂൾ, നാവായിക്കുളത്തിനോട് ആണ്. ഇന്ന് ഞാൻ സാങ്കേതികപരമായി എന്തെങ്കിലുമൊക്കെ ചെയ്യുന്നു എങ്കിൽ എന്റെ സ്കൂളിനും, അധ്യാപകർക്കും, പിന്നെ, ഞാൻ പങ്കെടുത്ത മത്സരങ്ങൾക്കും സർവോപരി എന്റെ മാതാപിതാക്കൾക്കും ഒഴിച്ച് കൂടാനാകാത്ത പങ്കുണ്ട്.
![](/images/thumb/4/45/42034_lk1.jpg/300px-42034_lk1.jpg)