"എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' നവംബർ 21 വേൾഡ് ഫിഷറീസ് ഡേ മത്സ്യബന്ധനത്തിനൊപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 2: വരി 2:

  ഇക്കോ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ world wild life week ഒക്ടോബർ 2 മുതൽ 9 വരെ ആചരിക്കുകയുണ്ടായി.ഇതിൻ്റെ ഭാഗമായി വംശനാശ ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്ന സസ്യങ്ങളുടേയും ജന്തുക്കളുടേയും നാമങ്ങളും ചിത്രങ്ങളും കണ്ടെത്തി പട്ടിക പ്പെടുത്താൻ ആവശ്യപ്പെടുകയും അതുമായി ബന്ധപ്പെട്ട  പ്രസൻ്റേഷൻ തയ്യാറാക്കുകയും ചെയ്തു.

ലോക റാബിസ് ദിനം, ലോക ഹൃദയാരോഗ്യ ദിനം, ലോക എയ്ഡ്സ് ദിനം, ലോക ഓസോൺ ദിനം, വന്യമൃഗങ്ങളുടെ ആഴ്ച, ലോക മത്സ്യബന്ധന ദിനം,ഹരിത ഉപഭോക്തൃ ദിനം, ലോക നാട്ടറിവ് ദിനം തുടങ്ങിയ വിവിധ പരിപാടികളിലൂടെ ആഘോഷിച്ചു.
[[പ്രമാണം:Nature club1.23038.jpg|ലഘുചിത്രം|പരിസ്ഥിതി ക്ലബ്‌]]
492

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1485769" എന്ന താളിൽനിന്ന് ശേഖരിച്ചത്