"അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13057 (സംവാദം | സംഭാവനകൾ)
13057 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
ഇംഗ്ലീഷ് ക്ലബ്ബിന്റെ ഉദ്ഘടനം ജൂൺ 22,2021 നു മുൻ ഇംഗ്ലീഷ് അധ്യാപികയായ '''ശ്രീമതി  കെ. സി. രസിക ടീച്ചർ''' നിർവഹിച്ചു. അതിനു മുൻപ് ദേശിയ വായന ദിനത്തോടനുബന്ധിച്ചു വായന മത്സരം ജൂൺ 19നു നടത്തി. ഉദ്ഘടനത്തിനു ശേഷം എല്ലാ മാസവും ഇംഗ്ലീഷ് ക്ലബ്ബിൽ '''A Stroll with Eminent English Writers''' എന്ന പേരിൽ ഇംഗ്ലീഷ് എഴുത്തുകാരെ കുട്ടികളെ പരിചയപ്പെടുത്തുന്നതിനായി എല്ലാ മാസവും നടത്തുന്നുണ്ട്. പരിപാടികൾ എല്ലാ മാസവും കൃത്യമായി പരിപാടികൾ നടത്താറുണ്ട്.

സ്പോക്കൺ ഇംഗ്ളീഷ്, ഇംഗ്ളീഷ് വ്യാകരണം ക്‌ളാസ്സുകളും നടത്താറുണ്ട്.<gallery mode="packed">
'''സ്പോക്കൺ ഇംഗ്ളീഷ്, ഇംഗ്ളീഷ് വ്യാകരണം''' ക്‌ളാസ്സുകളും നടത്താറുണ്ട്.<gallery mode="packed">
പ്രമാണം:13057EC.jpeg
പ്രമാണം:13057EC.jpeg
പ്രമാണം:13057EC33.jpeg.jpeg
പ്രമാണം:13057EC33.jpeg.jpeg
വരി 41: വരി 41:

'''ശ്രീമതി. ഷാനി പി സി''' ആണ് പദ്ധതിയുടെ സ്‌കൂൾ തല കൺവീനർ.

[[പ്രമാണം:SC LOGO.jpeg|നടുവിൽ|ലഘുചിത്രം|106x106ബിന്ദു]]

== സൗഹൃദ ക്ലബ്ബ് ==
== സൗഹൃദ ക്ലബ്ബ് ==
വരി 46: വരി 47:

സൗഹൃദ ക്ലബ്ബ് കേരളത്തിലെ ഹയർസെക്കൻഡറി സ്കൂളുകളിൽ ഈ പരിപാടി നടപ്പാക്കി. വിദ്യാർത്ഥികൾക്ക് അവരുടെ പ്രശ്നങ്ങൾ തുറന്നും, സ്വകാര്യമായും, സുതാര്യമായും പ്രകടിപ്പിക്കാനുള്ള ഒരു വേദി സൗഹൃദ ക്ലബ്ബ് ഉറപ്പ് നൽകി. കൗമാരക്കാരുടെ ശാരീരികവും അക്കാദമികവും സാമൂഹികവും വ്യക്തിപരവുമായ കഴിവുകൾ മെച്ചപ്പെടുത്തുകയും അവരെ വിജയകരമായ പ്രായപൂർത്തിയിലേക്ക് നയിക്കുകയും ചെയ്യുക എന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യം.

'''ശ്രീമതി. ബിന്ദു കെ വി''' ആണ് പദ്ധതിയുടെ സ്‌കൂൾ തല കൺവീനർ.

<u>'''സൗഹൃദ ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ ഇവയാണ്'''</u>

വരി 52: വരി 55:
* കൗമാരപ്രശ്നങ്ങൾ തിരിച്ചറിയാൻ.
* കൗമാരപ്രശ്നങ്ങൾ തിരിച്ചറിയാൻ.
* ജീവിത നൈപുണ്യ വിദ്യാഭ്യാസം പരിശീലിക്കാൻ.

* ആരോഗ്യം, ശുചിത്വം, പോഷകാഹാരം, മാനസിക, പ്രത്യുൽപാദന ആരോഗ്യം എന്നിവയെക്കുറിച്ച് അവർക്കിടയിൽ അവബോധം പ്രചരിപ്പിക്കുക.
* ആരോഗ്യം, ശുചിത്വം, പോഷകാഹാരം, മാനസിക, പ്രത്യുൽപാദന ആരോഗ്യം എന്നിവയെക്കുറിച്ച് അവർക്കിടയിൽ അവബോധം പ്രചരിപ്പിക്കുക.[[പ്രമാണം:SC NOTC13057.jpeg|നടുവിൽ|ചട്ടരഹിതം]]