"ഗവ.എച്ച്.എസ്.എസ് വെച്ചൂച്ചിറ കോളനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 74: വരി 74:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.<nowiki>[[{{PAGENAME}}/ഭൗതികസൗകര്യങ്ങൾ|കൂടുതൽ വായിക്കുക ]]</nowiki>
 
വിശാലമായ അഞ്ചര ഏക്കർ ക്യാമ്പസിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ 2021 ഫെബ്രുവരിയിൽ കിഫ്‌ബിയുടെ സഹായത്തോടെ നിർമ്മിക്കപ്പെട്ട അന്താരാഷ്‌ട്ര നിലവാരമുള്ള ഒരു സ്കൂൾ കെട്ടിടത്തിൽ പ്രവർത്തനം തുടരുന്നു.  ഇന്ന് 16 ക്ലാസ്സ്മുറികളും ലൈബ്രറി-ലാബ് സംവിധാനങ്ങളും സ്മാർട്ട് ക്ലാസ് റൂമുകളും അടങ്ങിയ ഒരു ബഹുനില കെട്ടിടമായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിലെ കുട്ടികൾക്കാവശ്യമായ കളിസ്ഥലങ്ങൾ, ശൗചാലയങ്ങൾ, അഡൾട്ട് റ്റിംഗെറിങ് ലാബ് സ്കൂളിലെ മറ്റു യൂണിറ്റുകളായ JRC, സ്കൗട്ട് ആൻഡ് ഗൈഡ്‌സ്, ലിറ്റിൽ കൈറ്റ്സ് മറ്റു ക്ലബ്ബുകളെല്ലാം ഇവിടെ പ്രവർത്തിച്ചു വരുന്നു.
 
2021 നവംബർ മാസം ഒന്നാം തീയതി ക്ലാസുകൾ ആരംഭിച്ചത് അന്താരാഷ്ട്ര നിലവാരമുള്ള ഈ ബഹുനില കെട്ടിടത്തിൽ ആണ്. അഞ്ചരയേക്കർ വരുന്ന സ്കൂൾ ക്യാമ്പസ് അതിവിശാലമാണ്. സ്കൂൾ അങ്കണം ടൈൽ പാകി മനോഹരമാക്കിയിരിക്കുന്നു. ആറു ക്ലാസ് മുറികളാണ് പുതിയ ബഹുനില കെട്ടിടത്തിൽ ഉള്ളത്. ജൈവ വൈവിധ്യ ഉദ്യാനത്തിന്റെ ഭാഗമായുള്ള ബ്യൂട്ടിഫിക്കേഷൻ ഗാർഡൻ നടന്നു കൊണ്ടിരിക്കുന്നു . സ്കൂൾ ഗ്രൗണ്ട് അതിവിശാലവും മനോഹരവുമാണ്. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ശൗചാലയങ്ങളാണ് പുതിയ ബഹുനില കെട്ടിടത്തിൽ ഉള്ളത്. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ സയൻസ് ലാബ് സ്കൂളിന്റെ ഭാഗമായിട്ടുണ്ട്. 4500 ൽപരം പുസ്തകങ്ങളോട് കൂടിയ ഒരു ലൈബ്രറി സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. സ്കൂളിലെ കുട്ടികളുടെ യാത്രാ സൗകര്യത്തിനുവേണ്ടി 17 ഇരിപ്പിടങ്ങളോടു കൂടിയ ഒരു സ്കൂൾ ബസ്  സൗജന്യമായി സർവീസ് നടത്തി വരുന്നു. ഹാൻഡി കാം, 8 പ്രോജെക്ടറുകൾ, 11 ലാപ്‌ടോപ്പുകൾ എന്നിവയോടു കൂടിയ ഒരു IT ലാബും സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ന്യൂതന സാങ്കേതിക വിദ്യയായ ഒപ്റ്റിക്കൽ ഫൈബർ നെറ്റ് സംവിധാനവും സ്കൂളിൽ ലഭ്യമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1485116" എന്ന താളിൽനിന്ന് ശേഖരിച്ചത്