"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PHSchoolFrame/Pages}}പ്രധാന ദിനാചരണങ്ങൾ-Lp തലം
  {{PHSchoolFrame/Pages}}മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കി ഉന്നതവിദ്യാഭ്യാസത്തിനായി പോകുന്ന ഓരോ വിദ്യാർത്ഥിയെയും സർവ്വതോമുഖമായ വളർച്ചയിലേക്ക് നയിക്കുവാൻ തക്കവിധം  അവർക്ക് ലഭ്യമായ വിവിധങ്ങളായ പാഠ്യ പാഠ്യേതര സാഹചര്യങ്ങളും പരിശീലന അനുഭവങ്ങളും താഴെ ചേർക്കുന്നു
[[പ്രമാണം:34035 UPLOADS TEMP 2.jpeg|നടുവിൽ|ലഘുചിത്രം|407x407ബിന്ദു]]


<nowiki>*</nowiki> ജൂൺ 3 - ലോക സൈക്കിൾ ദിനം
* എൽ പി വിഭാഗത്തിൽ  ഓരോ ക്ലാസ്സും രണ്ടു ഡിവിഷനുകളിലായി 200 കുട്ടികൾ.
 
* യുപി വിഭാഗത്തിൽ  ഓരോ ക്ലാസ്സും 3 ഡിവിഷനുകളിലായി 378 വിദ്യാർത്ഥികൾ.
          സാധാരണക്കാരന്റെ വാഹനമാണ് സൈക്കിൾ. അനേ ദിനത്തിൽ കുട്ടികൾ തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട സൈക്കിളിന്റെ ചിത്രം വരച്ചും , സൈക്കിൾ സവാരി ചെയ്തും വീടുകളിൽ ആഘോഷിച്ചു. മൂന്നാം ക്ലാസ് വിദ്യാർത്ഥി കുമാരി സനോബിയ   സൈക്കിൾ ദിനത്തെ കുറിച്ച് വ്യത്യസ്തമായ രീതിയിൽ ഒരു ചെറു വിവരണം നൽകി. അയച്ചു നൽകിയ ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടുത്തി സൈക്കിൾ ദിനചാരണ വീഡിയോ നിർമിച്ച് ക്ലാസ്സ്‌ ഗ്രൂപ്പുകളിലും സ്കൂൾ ഗ്രൂപ്പിലും പ്രദർശിപ്പിച്ചു.
* ഐ.ടി.ലാബുകൾ , സയൻസ് ലാബ് ,ഗണിതലാബ്, സോഷ്യൽ സയൻസ് ലാബ് ,ഡിജിറ്റൽ ഇൻട്രാ പാനൽ,വിവിധ ക്ലബ്ബുകൾ--അടിസ്ഥാന ശാസ്ത്ര ക്ലബ്ബ്, ഗണിത ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, പ്രവർത്തിപരിചയ ക്ലബ്, നേച്ചർ ക്ലബ്ബ്.....
 
* സ്കൂൾ ലൈബ്രറി, ക്ലാസ് ലൈബ്രറി,ഓരോ ക്ലാസ്സിലും റീഡിങ് കോർണർ,  ദിനപത്രം എല്ലാ ക്ലാസ്സുകളിലും.  
ജൂൺ 5 - ലോക പരിസ്ഥിതി ദിനം
* ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും മലയാളം,ഇംഗ്ലീഷ് ഹിന്ദി എന്നീ വിഭാഗങ്ങളിലായി  കൈയ്യെഴുത്തുമാസികകൾ,പൊതു മത്സര പരീക്ഷകൾ.
 
* എൽ എസ് എസ് യു എസ് എസ് കൈരളി വിജ്ഞാന പരീക്ഷ ബാലരമ ഡൈജസ്റ്റ് പി ടി ബാല ഭാസ്കര പണിക്കർ മെമ്മോറിയൽ പരീക്ഷ.
      പ്രകൃതിയെ സംരക്ഷിക്കേണ്ടത് ഓരോ മനുഷ്യന്റെയും ഉത്തരവാദിത്വമാണ് എന്ന് വിദ്യാർത്ഥികളെ മനസ്സിലാക്കുന്നതിനായി ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. ചെടികൾ നട്ടു പിടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവാന്മാരാക്കി. ഓരോ കുട്ടികളും അവരുടെ വീട്ടുവളപ്പിൽ തന്നെ ഒരു വൃക്ഷ തൈ നടുകയും ആ ചെടിയെയും പ്രകൃതിയേയും സംരക്ഷിച്ചു കൊള്ളാം എന്ന് എടുക്കുകയും ചെയ്തു. ചെടി നടുന്നതിന്റെയും പരിപാലിക്കുന്നതിന്റെയും ചിത്രങ്ങളും വീഡിയോയും പ്രദർശിപ്പിച്ചു.
* കൂടുതൽ സ്റ്റോറേജ്  കപ്പാസിറ്റിയുള്ള യുവി വാട്ടർ പ്യൂരിഫയർ ഓരോ വിഭാഗത്തിലും.
 
* ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി നവീകരിക്കുന്ന അടുക്കള.
ജൂൺ 19 - സംസ്ഥാന വായനാദിനം
* അതിവിശാലമായ തെരേസ്യൻ ഹോൾ.
 
* വിപുലമായ സൗകര്യങ്ങളോടുകൂടിയ ടോയ്ലറ്റ് സമുച്ചയം.
            കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പി എൻ പണിക്കരുടെ ഓർമ്മയ്ക്കായി സംസ്ഥാന വായനാ ദിനം ആചരിച്ചു. വായന കാർഡുകൾ നിർമ്മിച്ചും,അവ വായിച്ചും, കവിതകളും പ്രസംഗങ്ങളും അവതരിപ്പിച്ചും LP തലത്തിലെ കുട്ടികൾ വായനാദിനത്തിൽ പങ്കാളികളായി. ചെറുകഥാ വായന മത്സരവും നടത്തിയിരുന്നു. യു പി തലത്തിൽ വായനാദിന ക്വിസ് മത്സരവും, വായനയുടെ പ്രാധാന്യത്തെ കുറിച്ച് ഉപന്യാസ മത്സരവും ഓൺലൈനായി നടത്തി.
* സൗകര്യപ്രദമായി 30 ടാപ്പുകൾ വീതമുള്ള വാഷ്ബേസിൻ.
 
* വിശാലമായ സൈക്കിൾ ഷെഡ്.
ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം
* ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള പ്രത്യേക പാക്കേജ്.  അവർക്കു വിദ്യാലയത്തിലേക്ക് പ്രവേശിക്കുന്നതിനായി പ്രത്യേകം റാംപ്.
 
<gallery mode="packed">
            ശരീരത്തിന്റെയും മനസ്സിന്റെയും നല്ല ആരോഗ്യത്തിന് യോഗയുടെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുന്നതിനായി അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകന്റെ നേതൃത്വത്തിൽ ഓൺലൈൻ യോഗ പരിശീലനം നൽകി. യോഗ ചെയ്യുന്നതിന്റെ വീഡിയോസ് ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും, കുട്ടികൾ വീടുകളിൽ യോഗ പരിശീലിക്കുന്നതിന്റെ വീഡിയോസും ഫോട്ടോസും അയച്ചു നൽകുകയും ചെയ്തു.
പ്രമാണം:34035 ITSVS 4.jpeg
 
പ്രമാണം:34035 INTERACTIVE 10.jpeg
ജൂൺ 21 ലോക സംഗീത ദിനം
പ്രമാണം:34035 FACI 11.jpeg
 
</gallery>
     സമാധാനത്തിന്റെയും നന്മയുടെയും സന്ദേശം സംഗീതത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക സംഗീത ദിനം ആചരിക്കുന്നത്. ഇതിനോടനുബന്ധിച്ച് ഓരോ കുട്ടികളും തങ്ങൾക്കറിയാവുന്ന കവിതകളും സിനിമ പാട്ടുകളും ക്ലാസ് ഗ്രൂപ്പുകളിൽ അവതരിപ്പിച്ചു.
 
ജൂലൈ 18 ലോക പ്രകൃതി സംരക്ഷണ ദിനം
 
    പ്രകൃതി സംരക്ഷണ പ്രതിജ്ഞ രക്ഷിതാക്കളോടൊപ്പം കുട്ടികൾ വീടുകളിൽ ചൊല്ലുകയും, പ്രകൃതി സംരക്ഷണ പോസ്റ്റുകളും പ്ലക്കാർഡുകളും നിർമ്മിച്ച് അതോടൊപ്പം ഒരു പ്രകൃതി സംരക്ഷണ സന്ദേശം പറയുന്നതിന്റെ വീഡിയോയും തയാറാക്കി, പ്രകൃതി സംരക്ഷണത്തെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററി വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു.
 
ജൂലൈ 21 ചാന്ദ്രദിനം.
 
      മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാൽ കുത്തിയ ദിനത്തിന്റെ ഓർമ്മയ്ക്കായി ചാന്ദ്രദിനം ആഘോഷിച്ചു. ചാന്ദ്രദിന പോസ്റ്ററുകൾ തയ്യാറാക്കി, ചാന്ദ്ര ദിന കവിതകൾ ആലപിക്കുന്ന വീഡിയോയും, ബഹിരാകാശ വിവരണങ്ങളും ചേർത്ത് വീഡിയോ പ്രദർശിപ്പിച്ചു. യു പി തലത്തിൽ ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു.
 
ആഗസ്റ്റ് 6 ഹിരോഷിമ ദിനം
 
  ലോകമഹായുദ്ധകാലത്ത് അമേരിക്ക ജപ്പാനിൽ ആദ്യമായി അണുബോംബ് വർഷിച്ചതിന്റെ ഓർമ്മയ്ക്കായി ഹിരോഷിമദിനം ആചരിച്ചു.യുദ്ധവിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കുകയും യുദ്ധവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു, ഹിരോഷിമ നാഗസാക്കി ചിത്രപ്രദർശനവും അണുബോംബ് സ്ഫോടനത്തിന് അനന്തരഫലങ്ങൾ അടങ്ങുന്ന വീഡിയോയും ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്തു.
 
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം
 
       കുടുംബത്തോടൊപ്പം ചേർന്ന ഇന്ത്യയെ കുറിച്ചുള്ള വിവരണങ്ങൾ പറയുന്ന വീഡിയോ കുട്ടികൾ അയച്ചു നൽകി, അതോടൊപ്പം പതാക നിർമ്മാണവും ക്വിസ് മത്സരവും നടത്തുകയുണ്ടായി, സ്വാതന്ത്ര്യദിന ഗാനാലാപനവും, സ്വാതന്ത്ര്യ സമര സേനാനികളുടെ പ്രശ്ചന്നവേഷം ഉണ്ടായിരുന്നു, ഗാന്ധിജിയായി വേഷമണിഞ്ഞ ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥി സ്വാതന്ത്ര്യദിന സന്ദേശം നൽകി.
 
ഓഗസ്റ്റ് 17 ( ചിങ്ങം 1)- കർഷകദിനം
 
      കേരളത്തിന്റെ കാർഷിക സംസ്കാരം ഇന്നും കാത്തുസൂക്ഷിക്കുന്ന കർഷകരോടുള്ള ആദരസൂചകമായി കർഷകദിനം ആഘോഷിച്ചു. വിദ്യാർത്ഥികൾ കർഷക വേഷത്തിൽ കൃഷി പാട്ടുകളും, നാടൻ പാട്ടുകളും, കൃഷി ചൊല്ലുകളും അവതരിപ്പിച്ചു. ഓരോ കുട്ടിയും തങ്ങളുടെ വീട്ടിലുള്ള കൃഷിയിടത്തെ പരിചയപ്പെടുത്തി കൊണ്ടുള്ള വീഡിയോകളും, കൃഷിയിടത്തിനു മുന്നിൽ നിന്നുള്ള ഫോട്ടോസും ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു
2,442

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1200486...1485099" എന്ന താളിൽനിന്ന് ശേഖരിച്ചത്