"അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== പരിസ്ഥിതി ക്ലബ് == അഞ്ചരക്കണ്ടി ഹയർ സെക്കന്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 13: വരി 13:
5. പരിസ്ഥിതി ദിനം, ജലദിനം, ഭൗമ ദിനം തുടങ്ങിയ പരിസ്ഥിതി പ്രാധാന്യമുള്ള ദിനങ്ങളുടെ ആചരണം.
5. പരിസ്ഥിതി ദിനം, ജലദിനം, ഭൗമ ദിനം തുടങ്ങിയ പരിസ്ഥിതി പ്രാധാന്യമുള്ള ദിനങ്ങളുടെ ആചരണം.

6. പ്രമുഖ വ്യക്തികളുടെ ക്ലാസുകൾ സംഘടിപ്പിക്കൽ.
6. പ്രമുഖ വ്യക്തികളുടെ ക്ലാസുകൾ സംഘടിപ്പിക്കൽ.<gallery mode="slideshow">
പ്രമാണം:ECO CLUB2213057.jpeg|alt=വൃക്ഷത്തൈകളും, പച്ചക്കറിചെടികളും നടുന്നു|'''വൃക്ഷത്തൈകളും, പച്ചക്കറിചെടികളും നടുന്നു'''
പ്രമാണം:ECOCLUB.jpeg
</gallery>

01:20, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

പരിസ്ഥിതി ക്ലബ്

അഞ്ചരക്കണ്ടി ഹയർ സെക്കന്ററി സ്കൂളിൽ വർഷങ്ങളായി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ക്ലബ്‌ ആണ് പരിസ്ഥിതി ക്ലബ്. പുതിയ തലമുറയ്ക്ക് പരിസ്ഥിതി സംരക്ഷണത്തെ പറ്റിയുള്ള അവബോധം ഉണ്ടാക്കി എടുക്കുന്നതിലും കുട്ടികളും പ്രകൃതിയുമായുള്ള ആത്മബന്ധം ഉണ്ടാക്കി എടുക്കുന്നതിലും ക്ലബ്ബിന്റെ പ്രവർത്തനത്തിലൂടെ സാധിച്ചിട്ടുണ്ട്.

ക്ലബ്ബിന്റെ ഉദ്ദേശലക്ഷ്യങ്ങൾ

1. പരിസ്ഥിതി സംരക്ഷണത്തെപ്പറ്റിയുള്ള അവബോധം കുട്ടികളിൽ വളർത്തി എടുക്കുക.

2. ഫീൽഡ് ട്രിപ്പുകൾ സംഘടിപ്പിച്ച് കുട്ടികളും പ്രകൃതിയുമായുള്ള ബന്ധം വളർത്തി എടുക്കുക

3. വൃക്ഷ തൈകൾ വച്ചുപിടിപ്പിക്കുക.

4.പരിസ്ഥിതി ക്യാമ്പ് സംഘടിപ്പിക്കൽ.

5. പരിസ്ഥിതി ദിനം, ജലദിനം, ഭൗമ ദിനം തുടങ്ങിയ പരിസ്ഥിതി പ്രാധാന്യമുള്ള ദിനങ്ങളുടെ ആചരണം.

6. പ്രമുഖ വ്യക്തികളുടെ ക്ലാസുകൾ സംഘടിപ്പിക്കൽ.