"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (43065 എന്ന ഉപയോക്താവ് സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ആർട്‌സ് ക്ലബ്ബ്-17 എന്ന താൾ സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ആർട്‌സ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു: താൾ പുനസ്ഥാപിച്ചു)
No edit summary
 
വരി 1: വരി 1:
  {{PHSchoolFrame/Pages}}
  {{PHSchoolFrame/Pages}}
<big>'''ആർട്ട്സ് ക്ലബ്'''</big><br>
 
==<big>'''ആർട്ട്സ് ക്ലബ്'''</big><br>==
<big>കുട്ടികളിലെ കലാസാഹിത്യ വാസനകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനും സാംസ്കാരിക ബോധം വളർത്തുന്നതിനും ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ആർട്ട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു. സ്‌കൂളിലെ കലാധ്യാപകരുടെ നേതൃത്വത്തിലാണ് ഈ ക്ലബ് പ്രവർത്തിക്കുന്നത്. കുട്ടികളിലെ ചിത്രകല പ്രോത്സാഹിപ്പിക്കുന്നതിനും ഈ ക്ലബ് ഉപകരിക്കുന്നു. കാർട്ടൂൺ, ജലഛായം, പെന്സില് ഡ്രോയിങ് എന്നിവയിൽ വാസനയുള്ള കുട്ടികളെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുന്നു. അതോടൊപ്പം അവർക്കു പരിശീലനവും ആർട്ട് അധ്യാപകന്റെ നേതൃത്വത്തിൽ നൽകുന്നു.2017-2018 വർഷം സബ്ജില്ലാ കലോത്സവത്തിൽ 58  ഇനങ്ങളിൽ ഏകദേശം നൂറോളം കുട്ടികൾ പങ്കെടുക്കുകയും 44 ഇനങ്ങളിൽ എ ഗ്രേഡും സമ്മാനങ്ങളും ലഭിക്കുകയുണ്ടായി. എൽ പി വിഭാഗം അറബി കലോത്സവത്തിൽ ഓവർ ആൾ ലഭിച്ചു. ജില്ലാകലോത്സവത്തിലും കുട്ടികൾ പങ്കെടുത്തു.</big>

==Arts club 2021 – 2022==
സ്വാതന്ത്രത്തിന്റെ 75 വർഷത്തോടനുബന്ധിച്ചു അമൃത മഹോത്സവവുമായി ബന്ധപ്പെട്ട് യു ആർ സി സംഘടിപ്പിച്ച ദേശഭക്തിഗാന മത്സരത്തിൽ  ഹൈ സ്കൂൾ വിഭാഗം മൂന്നാം  സ്ഥാനവും, യു പി വിഭാഗം രണ്ടാം സ്ഥാനവും കിട്ടിയതിനാൽ സ്കൂൾ തല സർട്ടിഫിക്കറ്റും ട്രോഫിയും ബഹു AEO ശ്രീ ഗോപകുമാർ സാർ  HM കോൺഫറൻസിൽ  വിതരണം ചെയ്തു.  തദവസരത്തിൽ ബഹു സൗത്ത്  ബി പി ഓ ശ്രീ.നജീബ് സാർ സന്നിഹിതനായിരുന്നു

00:51, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ആർട്ട്സ് ക്ലബ്

കുട്ടികളിലെ കലാസാഹിത്യ വാസനകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനും സാംസ്കാരിക ബോധം വളർത്തുന്നതിനും ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ആർട്ട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു. സ്‌കൂളിലെ കലാധ്യാപകരുടെ നേതൃത്വത്തിലാണ് ഈ ക്ലബ് പ്രവർത്തിക്കുന്നത്. കുട്ടികളിലെ ചിത്രകല പ്രോത്സാഹിപ്പിക്കുന്നതിനും ഈ ക്ലബ് ഉപകരിക്കുന്നു. കാർട്ടൂൺ, ജലഛായം, പെന്സില് ഡ്രോയിങ് എന്നിവയിൽ വാസനയുള്ള കുട്ടികളെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുന്നു. അതോടൊപ്പം അവർക്കു പരിശീലനവും ആർട്ട് അധ്യാപകന്റെ നേതൃത്വത്തിൽ നൽകുന്നു.2017-2018 വർഷം സബ്ജില്ലാ കലോത്സവത്തിൽ 58 ഇനങ്ങളിൽ ഏകദേശം നൂറോളം കുട്ടികൾ പങ്കെടുക്കുകയും 44 ഇനങ്ങളിൽ എ ഗ്രേഡും സമ്മാനങ്ങളും ലഭിക്കുകയുണ്ടായി. എൽ പി വിഭാഗം അറബി കലോത്സവത്തിൽ ഓവർ ആൾ ലഭിച്ചു. ജില്ലാകലോത്സവത്തിലും കുട്ടികൾ പങ്കെടുത്തു.

Arts club 2021 – 2022