"രസതന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: രസതന്ത്രം കോഴിമുട്ടയെ റബ്ബര്‍പന്താക്കുമോ? നിങ്ങള്‍ പഠിച്ച …)
 
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
രസതന്ത്രം കോഴിമുട്ടയെ റബ്ബര്‍പന്താക്കുമോ?
==നുറുങ്ങുകൾ==
നിങ്ങള്‍  പഠിച്ച രസതന്ത്രമുപയോഗിച്ച് കോഴിമുട്ടയെ റബ്ബര്‍പന്താക്കാന്‍ സാധിക്കും
*[[കോഴിമുട്ടയെ റബ്ബർപന്താക്കാമോ]]
അവശ്യ വസ്തുക്കള്‍
*[[എല്ലിൻ കഷണങ്ങളെ റബ്ബർപോലെ വലിച്ചുനീട്ടാം]]
       
* [[{{PAGENAME}}/സോഡ്യം ആറ്റം മാതൃക]]
          പുഴുങ്ങിയ മുട്ട
‌‌|രസതന്ത്രം അധ്യാപകർ
          മുട്ട ഇറക്കിവെക്കാവുന്ന ഗ്ളാസ്സ്
<br>ബിജു പി ബി  <br>ഗാഥ വി<br>-
          വിനാഗിരി(സുര്‍ക്ക)


        പ്രവര്‍ത്തനം
==രസതന്ത്രവർഷം==
 
    പുഴുങ്ങിയ മുട്ട  ഗ്ളാസ്സില്‍ഇറക്കിവെയ്ക്കുക.
    മുട്ട മൂടുന്ന അളവില്‍ വിനാഗിരിഒഴിക്കുക.
    മുട്ടയെ നിരീക്ഷിക്കൂ.അതില്‍നിന്നും കുമിളകളുയരുന്നത് കാണാം. വിനാഗിരിയിലെ അസറ്റിക്    ആസിഡ്    മുട്ടത്തോടിലെ കാല്‍സ്യം കാര്‍ബണേറ്റുമായി പ്രവര്‍ത്തിച്ച് ഉണ്ടാകുന്ന കാര്‍ബണ്‍ഡയോക്സൈഡാണ് ഈ കുമിളകള്‍.
    മൂന്നു ദിവസം ഗ്ളാസ്സ് അനക്കാതെ വെയ്ക്കുക.
    മൂന്നു ദിവസത്തിനു ശേഷം മുട്ട പുറത്തെടുത്ത് പുറംതോട്  സാവധാനം ശുദ്ധജലമുപയോഗിച്ച് കഴുകിക്കളയുക.
    ഇനി മുട്ടയെ  തറയിലെഞ്ഞുനോക്കൂ രസികന്‍ റബ്ബര്‍പന്തുപോലെ അതു പൊങ്ങിത്താഴുന്നതുകാണാം.


റബ്ബര്‍പോലെ വലിച്ചുനീട്ടാം എല്ലിന്‍ കഷണങ്ങളെ....
''2011 രസതന്ത്രവർഷമായി'' ആഘോഷിച്ചു..മാദാം ക്യൂറിയുടെ ജന്മദിനം,
      അവശ്യ വസ്തുക്കള്‍
<!--visbot verified-chils->-->
ചിക്കന്‍ കറിയിലെ നേര്‍ത്ത എല്ലിന്‍ കഷ്ണങ്ങള്‍.
ഒരു ഗ്ളാസ്സ് ബൗള്‍
വിനാഗിരി
 
പ്രവര്‍ത്തനം
 
എല്ലിന്‍ കഷ്ണങ്ങള്‍ കഴുകിയുണക്കി ഗ്ളാസ്സ് ബൗളില്‍ വിനാഗിരിയില്‍ മുക്കി വെയ്ക്കുക. രണ്ടു ദിവസത്തിനു ശേഷം നോക്കിയാല്‍ എല്ലിന്‍ കഷ്ണങ്ങള്‍ റബ്ബറുപോലെ മാര്‍ദ്ദവമുള്ളതായി മാറിയിരിക്കുന്നതുകാണാം. എല്ലുകള്‍ക്ക് കാഠിന്യവും ദൃഢതയും നല്‍കുന്ന കാല്‍സ്യം വിനാഗിരിയുമായി പ്രവര്‍ത്തിക്കുന്നതിനാല്‍ എല്ലുകള്‍ മാര്‍ദ്ദവമുള്ളതാകുന്നു. വയസ്സാകുമ്പോള്‍ ശരീരത്തിലെ കാല്‍സ്യത്തിന്റെ അളവ്കുറയുന്നതിനാലാണ് എല്ലിന് ബലക്കുറവ് ഉണ്ടാകുന്നത്. അതുകകൊണ്ടുതന്നെ
കാല്‍സ്യം അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങളും, ശരിയായ വ്യായാമവും ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.

00:43, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

നുറുങ്ങുകൾ

‌‌|രസതന്ത്രം അധ്യാപകർ
ബിജു പി ബി
ഗാഥ വി
-

രസതന്ത്രവർഷം

2011 രസതന്ത്രവർഷമായി ആഘോഷിച്ചു..മാദാം ക്യൂറിയുടെ ജന്മദിനം,

"https://schoolwiki.in/index.php?title=രസതന്ത്രം&oldid=1484688" എന്ന താളിൽനിന്ന് ശേഖരിച്ചത്