ഉള്ളടക്കത്തിലേക്ക് പോവുക

"എ എം യു പി എസ് മാക്കൂട്ടം/അധ്യാപക രചനകൾ/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47234 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= പ്രധിരോധിക്കാം അതിജീവിക്കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
47234 (സംവാദം | സംഭാവനകൾ)
താൾ ശൂന്യമാക്കി
റ്റാഗ്: ശൂന്യമാക്കൽ
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= പ്രധിരോധിക്കാം അതിജീവിക്കാം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}


ലോകത്തമാനമുളള  ഓരോ മനുഷ്യരേയും കൊറോണ എന്ന വ്യാപകമായ മഹാമാരി ഭീതിയിലാഴ്ത്തിരിക്കുകയാണ് . ഇന്ന് ഈ ലോകത്തുള്ള ഓരോ മനുഷ്യരും covid - 19 എന്ന വൈറസിനെതിരെ പോരാടിക്കൊണ്ടിരിക്കുകയാണല്ലോ ?
ലോക രാജ്യങ്ങളിൽ ഒന്നായ ചൈനയിലെ വുഹാനിൽ നിന്ന് പടർന്ന് പന്തലിച്ച് ലോകമാകെ കീഴടക്കിയിരിക്കുകയാണ്
കൊറോണ എന്ന വ്യാപകമായ ഈ മഹാമാരി . ഈ മഹാമാരി കാരണം മരിച്ചവരുടെ എണ്ണം 2 ലക്ഷത്തോളം അടുക്കുകയാണ് . ദൈവത്തിൻ്റെ സ്വന്തം നാടായ നമ്മുടെ കൊച്ചു കേരളത്തിലും കൊറോണ പടർന്നു കൊണ്ടിരിക്കുകയാണ് .
പക്ഷെ ,എങ്കിലും ഈ മഹാമാരി നമുക്ക് ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു തന്നിരിക്കുന്നു . ആഘോഷങ്ങളും ചടങ്ങുകളും ലളിതമായി നടത്താനും ,Fast food ഇല്ലാതെ ഒരു നേരത്തെ ദക്ഷണം കിട്ടാത്തവരെ ഓർക്കാതെ കുപ്പയിലേക്ക് വലിച്ചെറിഞ്ഞ ചക്കയും ,മാങ്ങയും ഇന്ന് ഇഷ്ട വിഭവങ്ങളായി മാറി .ഇന്ന് ഈ ലോകത്തു ള്ള എല്ലാ മനുഷ്യരും ജാതി ,മതം എന്ന വേർതിരിവില്ലാതെ ഒറ്റക്കെട്ടായി കൊറോണക്കെതിരെ പോരാടിക്കൊണ്ടിരിക്കുകയാണല്ലോ ?
കൊറോണ എന്ന വ്യാപകമായ വൈറസിനെതിരെ നമുക്ക്
പ്രതിരോധിക്കാം അതിജീവിക്കാം
{{BoxBottom1
| പേര്=ഫാത്തിമ നസ് വ .പി
| color=5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=sreejithkoiloth| തരം=ലേഖനം}}

00:34, 30 ജനുവരി 2022-നു നിലവിലുള്ള രൂപം