തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 7: | വരി 7: | ||
കുട്ടനാട്ടിൽ കൂടി ഒഴുകിയിരുന്ന അഞ്ചു നദികളിലൂടെ (മൂവാറ്റുപുഴ, മീനച്ചിൽ, മണിമല, അച്ചൻകോവിൽ, പമ്പ ) എത്തിയിരുന്ന എക്കലും, ചെളിയും തടഞ്ഞു നിന്ന് അടിഞ്ഞുകൂടി, സദാ ജല സാമീപ്യത്താൽ (ഈർപ്പം - നനവ് ) നിറഞ്ഞിരുന്നതുമായ ഈ ചെളി പ്രദേശം ഈറൻ നിലം അഥവാ ഈരംനിലം എന്നറിയപ്പെടുകയും കാലാന്തരത്തിൽ ഈര എന്നായി പരിണമിക്കുകയും ചെയ്തു എന്നാണ് ദേശ നാമത്തെ കുറിച്ചുള്ള ഒരു കേൾവി. ചതുപ്പുനിലങ്ങളിൽ ധാരാളമായി വളരുന്ന 'ഈ ര' എന്ന ഒരിനം നീണ്ട പുല്ലുകൾ ധാരാളമായി വളരുന്നതിനാൽ 'ഈരങ്ങൾ നിറഞ്ഞ ദേശം 'ഈരയായി അറിയപ്പെടുകയും ചെയ്തു. | കുട്ടനാട്ടിൽ കൂടി ഒഴുകിയിരുന്ന അഞ്ചു നദികളിലൂടെ (മൂവാറ്റുപുഴ, മീനച്ചിൽ, മണിമല, അച്ചൻകോവിൽ, പമ്പ ) എത്തിയിരുന്ന എക്കലും, ചെളിയും തടഞ്ഞു നിന്ന് അടിഞ്ഞുകൂടി, സദാ ജല സാമീപ്യത്താൽ (ഈർപ്പം - നനവ് ) നിറഞ്ഞിരുന്നതുമായ ഈ ചെളി പ്രദേശം ഈറൻ നിലം അഥവാ ഈരംനിലം എന്നറിയപ്പെടുകയും കാലാന്തരത്തിൽ ഈര എന്നായി പരിണമിക്കുകയും ചെയ്തു എന്നാണ് ദേശ നാമത്തെ കുറിച്ചുള്ള ഒരു കേൾവി. ചതുപ്പുനിലങ്ങളിൽ ധാരാളമായി വളരുന്ന 'ഈ ര' എന്ന ഒരിനം നീണ്ട പുല്ലുകൾ ധാരാളമായി വളരുന്നതിനാൽ 'ഈരങ്ങൾ നിറഞ്ഞ ദേശം 'ഈരയായി അറിയപ്പെടുകയും ചെയ്തു. | ||
വെള്ളക്കെട്ടുള്ള ഈ പ്രദേശം ഭൂപ്രത്യേകതകള് മൂലം കുട്ടനാടാണെന്നു പറയാമെങ്കിലും ആലപ്പുഴ ജില്ല രൂപീകൃതമാകുന്നതുവരെ ഈര ഉൾപെടുന്ന നീലംപേരൂർ വില്ലേജ് മുഴുവ൯ കോട്ടയം ജില്ലയിലെ ചങ്ങനാശേരി താലൂക്കിന്റെ ഭാഗമായിരുന്നു. | |||
2009 മാർച്ചിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ 100% വിജയം കൈവരിച്ചു. | |||
5 മുതൽ 10 വരെ ക്ലാസുകളിൽ മലയാളം മീഡിയത്തോടൊപ്പം ഇംഗ്ലീഷ് മീഡിയവും പ്രവർത്തിച്ചു വരുന്നു. 2009 മാർച്ചിൽ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം ബാച്ച് എസ്.എസ്.എൽ.സി. പരീക്ഷ പാസായി. ഇപ്പോൾ ഈ സ്കൂളിൽ വിവിധ ക്ലാസ്സുകളിലായി 157 കുട്ടികളും 9 അദ്ധ്യാപകരും 4 അദ്ധ്യാപക ഇതര ജീവനക്കാരും ഉണ്ട്. | |||
2018, 2019, 2020, 2021 എസ്.എസ്.എൽ.സി. പരീക്ഷകളിൽ തുടർച്ചയായി 100% വിജയം കൈവരിച്ചു. |