"അഞ്ചരക്കണ്ടി എച്ച് എസ് എസ്/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (→NCC) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== NCC == | == നാഷണൽ കേഡറ്റ് കോപ്സ് ('''NCC)''' == | ||
{| class="wikitable" | |||
|+ | |||
!NCC യുണിറ്റ് കൺവീനർ | |||
!ശ്രീമതി റജിന കൃഷ്ണൻ | |||
![[പ്രമാണം:Rajina.jpeg|നടുവിൽ|ലഘുചിത്രം|174x174ബിന്ദു]] | |||
|} | |||
2021-22 അധ്യായന വർഷത്തിൽ അഞ്ചരക്കണ്ടി എച്ച് എസ് എസ് '''എൻ സി സി യൂണിറ്റ്''' വിവിധ പ്രവർത്തനങ്ങൾ നടത്തി. മെയ് 30ന് അഞ്ചരക്കണ്ടി എച്ച് എസ് എസ് എൻ സി സി യൂണിറ്റ് കോവിഡ് മുന്നണി പോരാളികളായ പോലീസുകാർക്ക് '''ഉച്ചഭക്ഷണം ഒരുക്കി സ്നേഹാദരം''' അർപ്പിച്ചു. പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി വിവിധയിനം മാവിൻതൈകൾ സ്കൂൾ പരിസരത്ത് വെച്ച് പിടിപ്പിച്ചു. | 2021-22 അധ്യായന വർഷത്തിൽ അഞ്ചരക്കണ്ടി എച്ച് എസ് എസ് '''എൻ സി സി യൂണിറ്റ്''' വിവിധ പ്രവർത്തനങ്ങൾ നടത്തി. മെയ് 30ന് അഞ്ചരക്കണ്ടി എച്ച് എസ് എസ് എൻ സി സി യൂണിറ്റ് കോവിഡ് മുന്നണി പോരാളികളായ പോലീസുകാർക്ക് '''ഉച്ചഭക്ഷണം ഒരുക്കി സ്നേഹാദരം''' അർപ്പിച്ചു. പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി വിവിധയിനം മാവിൻതൈകൾ സ്കൂൾ പരിസരത്ത് വെച്ച് പിടിപ്പിച്ചു. | ||
ജൂൺ 9ന് കേഡറ്റ്സ് സമാഹരിച്ച തുക ഉപയോഗിച്ച് ചക്കരക്കൽ ഗവൺമെൻറ് ആസ്പത്രിയിലും കണ്ണാടിവെളിച്ചം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും 10 ഓക്സിമീറ്റർ, 35 ലിറ്റർ സാനിറ്റൈസർ, 500 മാസ്ക് ഗ്ലൗസ് എന്നിവയടങ്ങുന്ന '''കോവിഡ് പ്രതിരോധ കിറ്റുകൾ''' നൽകി. | 2021 ജൂൺ 9ന് കേഡറ്റ്സ് സമാഹരിച്ച തുക ഉപയോഗിച്ച് ചക്കരക്കൽ ഗവൺമെൻറ് ആസ്പത്രിയിലും കണ്ണാടിവെളിച്ചം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും 10 ഓക്സിമീറ്റർ, 35 ലിറ്റർ സാനിറ്റൈസർ, 500 മാസ്ക് ഗ്ലൗസ് എന്നിവയടങ്ങുന്ന '''കോവിഡ് പ്രതിരോധ കിറ്റുകൾ''' നൽകി. | ||
[[പ്രമാണം:13057 kit.jpeg|പകരം=COVID കിറ്റ് വിതരണം |നടുവിൽ|ലഘുചിത്രം|281x281ബിന്ദു]] | [[പ്രമാണം:13057 kit.jpeg|പകരം=COVID കിറ്റ് വിതരണം |നടുവിൽ|ലഘുചിത്രം|281x281ബിന്ദു]] | ||
ജൂൺ 21ന് '''യോഗ ദിനവുമായി''' ബന്ധപ്പെട്ട | ജൂൺ 21ന് '''യോഗ ദിനവുമായി''' ബന്ധപ്പെട്ട എൻ സി സി കേഡറ്റുകൾ യോഗ പരിശീലനം വീടുകളിൽ വെച്ച് നടത്തി. ആരോഗ്യ കായിക സംരക്ഷണത്തിന് ഏറ്റവും ഉതകുന്ന ഒരു ആരാധന രീതി എന്ന നിലയിൽ യോഗയുടെ പ്രാധാന്യം അന്നത്തെ ദിവസം കുട്ടികൾ മനസ്സിലാക്കി. | ||
[[പ്രമാണം:13057 yoga day.jpeg|പകരം=യോഗ ദിനം പരിപാടികൾ |നടുവിൽ|ലഘുചിത്രം|230x230ബിന്ദു]] | [[പ്രമാണം:13057 yoga day.jpeg|പകരം=യോഗ ദിനം പരിപാടികൾ |നടുവിൽ|ലഘുചിത്രം|230x230ബിന്ദു]] | ||
സ്വാതന്ത്ര്യദിന ആഘോഷത്തോടനുബന്ധിച്ച് സ്വാതന്ത്ര്യദിന ക്വിസ് പോസ്റ്റർ നിർമ്മാണ മത്സരം നടത്തി. ഗാന്ധിജയന്തി ദിനത്തിൽ പ്രസംഗ മത്സരം നടത്തി. | സ്വാതന്ത്ര്യദിന ആഘോഷത്തോടനുബന്ധിച്ച് സ്വാതന്ത്ര്യദിന ക്വിസ് പോസ്റ്റർ നിർമ്മാണ മത്സരം നടത്തി. ഗാന്ധിജയന്തി ദിനത്തിൽ പ്രസംഗ മത്സരം നടത്തി. | ||
വരി 13: | വരി 18: | ||
നവംബർ 11 ന് സ്കൂളിൽ വച്ച് | 2021 നവംബർ 11 ന് സ്കൂളിൽ വച്ച് എൻ.സി.സിയുടെ വക ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. '''മമ്പറം എച്ച്എസ്എസിലെ എൻസിസി ഓഫീസർ ലഫ്റ്റ. ജയകൃഷ്ണൻ സാർ''' ക്ലാസ് കൈകാര്യം ചെയ്തു. ഡിസംബർ ഏഴിന് കേഡറ്റ് സ്കൂളും പരിസരവും ശുചീകരിച്ചു. |
23:45, 29 ജനുവരി 2022-നു നിലവിലുള്ള രൂപം
നാഷണൽ കേഡറ്റ് കോപ്സ് (NCC)
NCC യുണിറ്റ് കൺവീനർ | ശ്രീമതി റജിന കൃഷ്ണൻ |
---|
2021-22 അധ്യായന വർഷത്തിൽ അഞ്ചരക്കണ്ടി എച്ച് എസ് എസ് എൻ സി സി യൂണിറ്റ് വിവിധ പ്രവർത്തനങ്ങൾ നടത്തി. മെയ് 30ന് അഞ്ചരക്കണ്ടി എച്ച് എസ് എസ് എൻ സി സി യൂണിറ്റ് കോവിഡ് മുന്നണി പോരാളികളായ പോലീസുകാർക്ക് ഉച്ചഭക്ഷണം ഒരുക്കി സ്നേഹാദരം അർപ്പിച്ചു. പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി വിവിധയിനം മാവിൻതൈകൾ സ്കൂൾ പരിസരത്ത് വെച്ച് പിടിപ്പിച്ചു.
2021 ജൂൺ 9ന് കേഡറ്റ്സ് സമാഹരിച്ച തുക ഉപയോഗിച്ച് ചക്കരക്കൽ ഗവൺമെൻറ് ആസ്പത്രിയിലും കണ്ണാടിവെളിച്ചം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും 10 ഓക്സിമീറ്റർ, 35 ലിറ്റർ സാനിറ്റൈസർ, 500 മാസ്ക് ഗ്ലൗസ് എന്നിവയടങ്ങുന്ന കോവിഡ് പ്രതിരോധ കിറ്റുകൾ നൽകി.
ജൂൺ 21ന് യോഗ ദിനവുമായി ബന്ധപ്പെട്ട എൻ സി സി കേഡറ്റുകൾ യോഗ പരിശീലനം വീടുകളിൽ വെച്ച് നടത്തി. ആരോഗ്യ കായിക സംരക്ഷണത്തിന് ഏറ്റവും ഉതകുന്ന ഒരു ആരാധന രീതി എന്ന നിലയിൽ യോഗയുടെ പ്രാധാന്യം അന്നത്തെ ദിവസം കുട്ടികൾ മനസ്സിലാക്കി.
സ്വാതന്ത്ര്യദിന ആഘോഷത്തോടനുബന്ധിച്ച് സ്വാതന്ത്ര്യദിന ക്വിസ് പോസ്റ്റർ നിർമ്മാണ മത്സരം നടത്തി. ഗാന്ധിജയന്തി ദിനത്തിൽ പ്രസംഗ മത്സരം നടത്തി.
2021 നവംബർ 11 ന് സ്കൂളിൽ വച്ച് എൻ.സി.സിയുടെ വക ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മമ്പറം എച്ച്എസ്എസിലെ എൻസിസി ഓഫീസർ ലഫ്റ്റ. ജയകൃഷ്ണൻ സാർ ക്ലാസ് കൈകാര്യം ചെയ്തു. ഡിസംബർ ഏഴിന് കേഡറ്റ് സ്കൂളും പരിസരവും ശുചീകരിച്ചു.