"എൻ.എച്ച്.എസ്. നരോക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (സക)
(ലപ)
വരി 7: വരി 7:
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്=N H S S Narokkavu|
പേര്=N H S S Narokkavu|
സ്ഥലപ്പേര്=നാരോക്കാവ്
സ്ഥലപ്പേര്=നാരോക്കാവ്|
വിദ്യാഭ്യാസ ജില്ല=വണ്ടൂര്‍|
വിദ്യാഭ്യാസ ജില്ല=വണ്ടൂര്‍|
റവന്യൂ ജില്ല=മലപ്പുറം|
റവന്യൂ ജില്ല=മലപ്പുറം|
വരി 25: വരി 25:
പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍3= ‍എച്ച്.എസ്.എസ് |
പഠന വിഭാഗങ്ങള്‍3= ‍എച്ച്.എസ്.എസ് |
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌||
ആൺകുട്ടികളുടെ എണ്ണം=487
ആൺകുട്ടികളുടെ എണ്ണം=487|
| പെൺകുട്ടികളുടെ എണ്ണം=408
| പെൺകുട്ടികളുടെ എണ്ണം=408|
| വിദ്യാര്‍ത്ഥികളുടെ എണ്ണം=895
| വിദ്യാര്‍ത്ഥികളുടെ എണ്ണം=895|
| അദ്ധ്യാപകരുടെ എണ്ണം=37
| അദ്ധ്യാപകരുടെ എണ്ണം=37|
| പ്രിന്‍സിപ്പല്‍=കരീം പി കെ
| പ്രിന്‍സിപ്പല്‍=കരീം പി കെ|
| പ്രധാന അദ്ധ്യാപകന്‍=പദ്മകുമാര്‍ എസ്
| പ്രധാന അദ്ധ്യാപകന്‍=പദ്‍മകുമാര്‍ എസ്|
| പി.ടി.ഏ. പ്രസിഡണ്ട്= ബിനോ വി ഇഞ്ചപ്പാറ
| പി.ടി.ഏ. പ്രസിഡണ്ട്= ബിനോ വി ഇഞ്ചപ്പാറ|
| സ്കൂള്‍ ചിത്രം= sdetfds.jpg
| സ്കൂള്‍ ചിത്രം= sdetfds.jpg
}}
}}

14:14, 4 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം


എൻ.എച്ച്.എസ്. നരോക്കാവ്
വിലാസം
നാരോക്കാവ്

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-12-201648099



വിദ്യഭ്യ് സപരമായി പിനോക്കം നിന്നിരുന്ന കിഴക്കന്‍ എറണാട്ടീലെ ചുഹകത്തറയില്‍ 1954 ജൂണീല്‍ ശ്രീ. കരുബൊയില്‍ അപ്പു അവറുകളിലൂടെയാണ് ഈ സ്ക്കൂള്‍ സ്താപിതമായത്.

ചരിത്രം

1979 ല്‍ കളത്തിങ്ങല്‍ ഹംസ ഹാജിയാണ് സ്ക്കൂള്‍ സ്ഥാപിച്ചത്. വഴിക്കടന് ഗ്രാമപ്പഞ്ചായത്ത് പത്താംവാര്‍ഡില്‍ സ്ഥിതി ചെയ്യുന്നു. 8,9,10 ക്ലാസ്സുകളിലായി 21 ഡിവിഷനുകള്‍ പ്രവര്‍ത്തിക്കുന്നു.2010-ല്‍ ആണ് ഹയര്‍സെക്കന്ററി വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയന്‍സ് എന്നീ വിഷയങ്ങളില്‍ ഈരണ്ട് ബാച്ചുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്നു വിഭാഗങ്ങളിലുമായി രണ്ടായിരത്തോളം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍, എന്നീ വിഭാഗങ്ങള്‍ക്ക് ആവശ്യമായ കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും നാരോക്കാവ് ഗ്രാമത്തിന്റെ ഹരിതഭംഗിക്ക് മങ്ങലേല്‍പ്പിക്കാതെ നിലകൊള്ളുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി നാല്‍പ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : അബ്ദുള്‍ റസാഖ്, വി എന്‍ രാജന്‍, പി ആര്‍ ദിവാകരന്‍, സി എം അബ്ദുള്‍ ലത്തീഫ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • അഡ്വ. ജല്‍സീമിയ, (മുന്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്)

വഴികാട്ടി

<googlemap version="0.9" lat="11.012971" lon="76.123216" zoom="18" selector="no" controls="none"> 11.013845, 76.124375 </googlemap>

"https://schoolwiki.in/index.php?title=എൻ.എച്ച്.എസ്._നരോക്കാവ്&oldid=148337" എന്ന താളിൽനിന്ന് ശേഖരിച്ചത്