"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2011പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
2011 | 2011 | ||
== | ==പ്രവേശനോത്സവം== | ||

2011 ജൂൺ 1 ന് | 2011 ജൂൺ 1 ന് പ്രവേശനോത്സവം സംഘടിപ്പിക്കപ്പെട്ടു . ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ പുതിയ കൂട്ടുകാരെ സ്വീകരിച്ചു . പ്രവേശനോത്സവ കൂട്ടായ്‌മയും വിവിധ കലാപരിപാടികളും കൊച്ചു കൂട്ടുകാർക്കായി നടത്തപ്പെട്ടു. തുടർന്ന് സ്നേഹ വിരുന്നും നടത്തപ്പെട്ടു. | ||

==ശാസ്ത്രമേള == | ==ശാസ്ത്രമേള == | ||
| വരി 82: | വരി 82: | ||
പ്രമാണം:Mathsfair11 35052 5.JPG | പ്രമാണം:Mathsfair11 35052 5.JPG | ||
</gallery> | </gallery> | ||
==ലവ് പ്ലാസ്റ്റിക് പ്രോഗ്രാം== | |||

പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയാതെ അവ റീസൈക്കിൾ ചെയ്യാനുള്ള ആഹ്വാനവുമായി സ്‌കൂൾ കുട്ടികൾ ലവ് പ്ലാസ്റ്റിക് പ്രോഗ്രാം നടത്തി.ബോധവത്ക്കരണ മെസ്സേജുകൾ ഉൾക്കൊള്ളുന്ന പ്ലക്കാർഡുകളുമായി കുട്ടികൾ സൈക്കിൾ റാലി നടത്തി. | |||
<gallery mode="packed-hover"> | |||
പ്രമാണം:Plastic12.jpg | |||
പ്രമാണം:Loveplastic 35052 3.jpg | |||
</gallery>

==ഓണാഘോഷം == | |||

സ്‌കൂൾ ഓണാഘോഷങ്ങളുടെ ഭാഗമായി തിരുവാതിരകളി, മാവേലിമന്നനെ വരവേൽക്കൽ , അത്തപൂക്കള മത്സരം എന്നിവ നടത്തപ്പെട്ടു. | |||
<gallery mode="packed-hover"> | |||
പ്രമാണം:Onam2011 35052 1.JPG | |||
പ്രമാണം:Onam2011 35052 3.JPG | |||
പ്രമാണം:Onam2011 35052 4.JPG | |||
പ്രമാണം:Onam2011 35052 5.JPG | |||
പ്രമാണം:Onam2011 35052 6.JPG | |||
പ്രമാണം:Onam2011 35052 7.JPG | |||
</gallery> | |||

==സ്കൂൾ ബാൻഡ് == | |||

സംസ്ഥാനതല കലോത്സവത്തിൽ സ്‌കൂൾ ബാൻഡ് പങ്കെടുത്തു എ ഗ്രേഡ് കരസ്ഥമാക്കി | |||
<gallery mode="packed-hover"> | |||
പ്രമാണം:Schoolband11 35052 1.jpg | |||
പ്രമാണം:Schoolband11 35052 2.jpg | |||
</gallery>

==സ്‌കൂൾ ശാസ്ത്രമേള == | |||

രസതന്ത്ര വർഷത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് കെമിസ്ട്രി മാജിക് ഷോ സംഘടിപ്പിക്കപ്പെട്ടു. രസകരമായ പരീക്ഷണങ്ങൾ വളരെയധികം ഭംഗിയോടെ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും അധ്യാപകർക്കും മുന്നിൽ കുട്ടികൾ അവതരിപ്പിച്ചു. | |||
<gallery mode="packed-hover"> | |||
പ്രമാണം:Chemmagic 35052 1.jpg | |||
പ്രമാണം:Chemmagic 35052 3.jpg | |||
പ്രമാണം:Chemmagic 35052 4.jpg | |||
പ്രമാണം:Chemmagic 35052 5.jpg | |||
പ്രമാണം:Chemmagic 35052 6.jpg | |||
</gallery>

==വയോജനദിനാചരണം== | |||

വയോജനദിനത്തിൽ കുട്ടികൾ അടുത്തുള്ള കാരുണ്യദീപം സന്ദർശിച്ച് വയോജനങ്ങൾക്കൊപ്പം സമയം ചിലവഴിക്കുകയൂം ,അവരോടൊപ്പം ഭക്ഷണം കഴിക്കുകയും, അവർക്ക് വേണ്ടി കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. | |||
<gallery mode="packed-hover"> | |||
പ്രമാണം:Dayforold 35052 1.png | |||
പ്രമാണം:Dayforold 35052 2.png | |||
പ്രമാണം:Dayforold 35052 3.png | |||
പ്രമാണം:Dayforold 35052 4.png | |||
പ്രമാണം:Dayforold 35052 5.png | |||
</gallery>

==സാമൂഹ്യശാസ്ത്രമേള, വർക്ക് എക്സ്പീരിയൻസ് മേള == | |||

സ്കൂൾതല സാമൂഹ്യശാസ്ത്രമേള, വർക്ക് എക്സ്പീരിയൻസ് മേള കുട്ടികളുടെ മികച്ച പങ്കാളിത്തത്തോടെ നടത്തപ്പെട്ടു. | |||
<gallery mode="packed-hover"> | |||
പ്രമാണം:Ssfair2011 35052 1.jpg | |||
പ്രമാണം:Ssfair2011 35052 2.jpg | |||
പ്രമാണം:Ssfair2011 35052 3.jpg | |||
</gallery>

==സബ്‌ജില്ലാതല മേളകൾ== | |||

സബ്‌ജില്ല ശാസ്‌തോത്സവത്തിൽ വിവിധ മേളകളിൽ പങ്കെടുത്തു ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി | |||
<gallery mode="packed-hover"> | |||
പ്രമാണം:It-team.jpg | |||
പ്രമാണം:Maths-team.jpg | |||
പ്രമാണം:NationalScinceCongressTeam.jpg | |||
പ്രമാണം:Science-team.jpg | |||
പ്രമാണം:Socialscience-taem.jpg | |||
പ്രമാണം:Workexperence-team.jpg | |||
</gallery>