"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2011പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35052mihs (സംവാദം | സംഭാവനകൾ)
35052mihs (സംവാദം | സംഭാവനകൾ)
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
2011
2011
==പ്രേവേശനോത്സവം==
==പ്രവേശനോത്സവം==

2011 ജൂൺ 1 ന് പ്രേവേശനോത്സവം സംഘടിപ്പിക്കപ്പെട്ടു . ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ പുതിയ കൂട്ടുകാരെ സ്വീകരിച്ചു . പ്രേവേശനോത്സവ കൂട്ടായ്‌മയും വിവിധ കലാപരിപാടികളും കൊച്ചു കൂട്ടുകാർക്കായി നടത്തപ്പെട്ടു. തുടർന്ന് സ്നേഹ വിരുന്നും നടത്തപ്പെട്ടു.
2011 ജൂൺ 1 ന് പ്രവേശനോത്സവം സംഘടിപ്പിക്കപ്പെട്ടു . ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ പുതിയ കൂട്ടുകാരെ സ്വീകരിച്ചു . പ്രവേശനോത്സവ കൂട്ടായ്‌മയും വിവിധ കലാപരിപാടികളും കൊച്ചു കൂട്ടുകാർക്കായി നടത്തപ്പെട്ടു. തുടർന്ന് സ്നേഹ വിരുന്നും നടത്തപ്പെട്ടു.

==ശാസ്ത്രമേള ==
==ശാസ്ത്രമേള ==
വരി 21: വരി 21:
പ്രമാണം:Jaivakrishi 35052 4.jpg
പ്രമാണം:Jaivakrishi 35052 4.jpg
പ്രമാണം:Jaivakrishi 35052 5.jpg
പ്രമാണം:Jaivakrishi 35052 5.jpg
</gallery>

== ഗാന്ധി ജയന്തി ദിനാചരണം  ==

ഗാന്ധി ജയന്തിയോടനുബന്ധിച്ച് സ്കൂൾ സ്കൗട് ,ഗൈഡ് ടീമംഗങ്ങൾ അധ്യാപകർ മുതലായവർ ചേർന്ന് തൊട്ടടുത്തുള്ള ഹെൽത്ത് സെന്ററിൽ ശുചീകരണം നടത്തി.
<gallery mode="packed-hover">
പ്രമാണം:Cleaning2011 35052 1.jpg
പ്രമാണം:Cleaning2011 35052 2.jpg
പ്രമാണം:Cleaning2011 35052 3.jpg
പ്രമാണം:Cleaning2011 35052 4.jpg
</gallery>

</gallery>

== സ്‌കൂൾ ഗാർഡൻ  ==
== സ്‌കൂൾ ഗാർഡൻ  ==
വരി 51: വരി 60:
പ്രമാണം:Yoga 35052 3.jpg
പ്രമാണം:Yoga 35052 3.jpg
പ്രമാണം:Yoga 35052 4.jpg
പ്രമാണം:Yoga 35052 4.jpg
</gallery></div
</gallery>

==മണ്ണിര കമ്പോസ്റ്റ് നിർമ്മാണം==

സ്കൂളിലെ ജൈവ പച്ചക്കറി നിർമ്മാണത്തിനുതകുന്ന രീതിയിൽ മണ്ണിര കമ്പോസ്റ്റ് നിർമ്മാണം ആരംഭിച്ചു.
<gallery mode="packed-hover">
പ്രമാണം:Compost 35052 1.png
പ്രമാണം:Compost 35052 2.png
പ്രമാണം:Compost 35052 3.png
പ്രമാണം:Compost 35052 4.png
പ്രമാണം:Compost 35052 5.png
</gallery>
==സ്കൂൾതല ഗണിതമേള==

സ്കൂൾതല ഗണിതമേളയിൽ നിരവധി കുട്ടികൾ പങ്കെടുത്തു. ഒന്നാം സ്ഥാനം നേടിയവരെ സബ്‌ജില്ല തല മത്സരത്തിലേയ്ക്ക് തിരഞ്ഞെടുത്തു
<gallery mode="packed-hover">
പ്രമാണം:Mathsfair11 35052 1.JPG
പ്രമാണം:Mathsfair11 35052 2.JPG
പ്രമാണം:Mathsfair11 35052 3.JPG
പ്രമാണം:Mathsfair11 35052 4.JPG
പ്രമാണം:Mathsfair11 35052 5.JPG
</gallery>
==ലവ് പ്ലാസ്റ്റിക് പ്രോഗ്രാം==

പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയാതെ അവ റീസൈക്കിൾ ചെയ്യാനുള്ള ആഹ്വാനവുമായി സ്‌കൂൾ കുട്ടികൾ ലവ് പ്ലാസ്റ്റിക് പ്രോഗ്രാം നടത്തി.ബോധവത്ക്കരണ മെസ്സേജുകൾ ഉൾക്കൊള്ളുന്ന പ്ലക്കാർഡുകളുമായി കുട്ടികൾ സൈക്കിൾ റാലി നടത്തി.
<gallery mode="packed-hover">
പ്രമാണം:Plastic12.jpg
പ്രമാണം:Loveplastic 35052 3.jpg
</gallery>

==ഓണാഘോഷം ==

സ്‌കൂൾ ഓണാഘോഷങ്ങളുടെ ഭാഗമായി തിരുവാതിരകളി, മാവേലിമന്നനെ വരവേൽക്കൽ , അത്തപൂക്കള മത്സരം എന്നിവ നടത്തപ്പെട്ടു.
<gallery mode="packed-hover">
പ്രമാണം:Onam2011 35052 1.JPG
പ്രമാണം:Onam2011 35052 3.JPG
പ്രമാണം:Onam2011 35052 4.JPG
പ്രമാണം:Onam2011 35052 5.JPG
പ്രമാണം:Onam2011 35052 6.JPG
പ്രമാണം:Onam2011 35052 7.JPG
</gallery>

==സ്കൂൾ ബാൻഡ് ==

സംസ്ഥാനതല കലോത്സവത്തിൽ സ്‌കൂൾ ബാൻഡ് പങ്കെടുത്തു എ ഗ്രേഡ് കരസ്ഥമാക്കി
<gallery mode="packed-hover">
പ്രമാണം:Schoolband11 35052 1.jpg
പ്രമാണം:Schoolband11 35052 2.jpg
</gallery>

==സ്‌കൂൾ ശാസ്ത്രമേള ==

രസതന്ത്ര വർഷത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് കെമിസ്ട്രി മാജിക് ഷോ സംഘടിപ്പിക്കപ്പെട്ടു. രസകരമായ പരീക്ഷണങ്ങൾ വളരെയധികം ഭംഗിയോടെ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും അധ്യാപകർക്കും മുന്നിൽ കുട്ടികൾ അവതരിപ്പിച്ചു.
<gallery mode="packed-hover">
പ്രമാണം:Chemmagic 35052 1.jpg
പ്രമാണം:Chemmagic 35052 3.jpg
പ്രമാണം:Chemmagic 35052 4.jpg
പ്രമാണം:Chemmagic 35052 5.jpg
പ്രമാണം:Chemmagic 35052 6.jpg
</gallery>

==വയോജനദിനാചരണം==

വയോജനദിനത്തിൽ കുട്ടികൾ അടുത്തുള്ള കാരുണ്യദീപം സന്ദർശിച്ച് വയോജനങ്ങൾക്കൊപ്പം സമയം ചിലവഴിക്കുകയൂം ,അവരോടൊപ്പം ഭക്ഷണം കഴിക്കുകയും, അവർക്ക്‌ വേണ്ടി കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.
<gallery mode="packed-hover">
പ്രമാണം:Dayforold 35052 1.png
പ്രമാണം:Dayforold 35052 2.png
പ്രമാണം:Dayforold 35052 3.png
പ്രമാണം:Dayforold 35052 4.png
പ്രമാണം:Dayforold 35052 5.png
</gallery>

==സാമൂഹ്യശാസ്ത്രമേള, വർക്ക് എക്സ്പീരിയൻസ് മേള ==

സ്കൂൾതല സാമൂഹ്യശാസ്ത്രമേള, വർക്ക് എക്സ്പീരിയൻസ് മേള കുട്ടികളുടെ മികച്ച പങ്കാളിത്തത്തോടെ നടത്തപ്പെട്ടു.
<gallery mode="packed-hover">
പ്രമാണം:Ssfair2011 35052 1.jpg
പ്രമാണം:Ssfair2011 35052 2.jpg
പ്രമാണം:Ssfair2011 35052 3.jpg
</gallery>

==സബ്‌ജില്ലാതല മേളകൾ==

സബ്‌ജില്ല ശാസ്‌തോത്സവത്തിൽ വിവിധ മേളകളിൽ പങ്കെടുത്തു ഓവറോൾ ചാമ്പ്യൻഷിപ്പ്  കരസ്ഥമാക്കി
<gallery mode="packed-hover">
പ്രമാണം:It-team.jpg
പ്രമാണം:Maths-team.jpg
പ്രമാണം:NationalScinceCongressTeam.jpg
പ്രമാണം:Science-team.jpg
പ്രമാണം:Socialscience-taem.jpg
പ്രമാണം:Workexperence-team.jpg
</gallery>