"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2016പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
2016
2016
==പ്രേവേശനോൽസവം ==
==പ്രവേശനോൽസവം ==

പുതുതായി സ്‌കൂളിൽ ചേർന്ന കുട്ടികളെ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു. പ്രത്യേക പരിപാടികളും സ്‌നേഹവിരുന്നും നടത്തി. അവർക്കുള്ള പാഠപുസ്തക വിതരണവും അന്നുതന്നെ നടത്തി

വരി 41: വരി 41:
സമൃദ്ധിയുടെ ഓണം എന്നാണല്ലോ പഴമക്കാർ പറയാറുള്ളത്. ഇല്ലായ്മയിൽ നിന്നും ഇല്ലായ്മകൾക്കും വല്ലായ്മകൾക്കും വിട പറഞ്ഞ് ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകളിൽ മുഴുകിയ കുട്ടികൾ തങ്ങളുടെ ചുറ്റുവട്ടങ്ങളിൽ ക്ലാസ് മുറികളിലും വേറിട്ട ലോകത്ത് കഴിഞ്ഞു കൂടുന്ന ഭിന്നശേഷിക്കാരായ സഹജീവികളെകുറിച്ച് ഒരു നിമിഷം ഒന്ന് ചിന്തിച്ചു. അത്തപൂക്കളവും, തിരുവാതിരകളിയും, കൗതുക മത്സരങ്ങളും തങ്ങൾ ആസ്വദിക്കുമ്പോൾ തങ്ങളോടൊപ്പം ഭിന്ന ശേഷിക്കാരായ സഹജീവികളും ഉണ്ടാവണമെന്ന് അവർ തിരുമാനിച്ചു. അവർക്ക് നൽകാൻ ഓണക്കോടികളും വാങ്ങി. ഓണക്കോടികളും കൈകളിലേന്തി തങ്ങളുടെ കൂട്ടുകാർ അവതരിപ്പിച്ച കലാപരിപാടികളും ആസ്വദിച്ച ആ സമയങ്ങളിൽ ഭിന്നശേഷിക്കാരായ തങ്ങളുടെ സുഹൃത്തുക്കളുടെ മുഖത്ത് വിടർന്ന പുഞ്ചിരി, അതിനു പകരം വയ്ക്കാൻ മറ്റൊരു ഓണാഘോഷം ഉണ്ടാകില്ല. മനസ്സിൽ നന്മയുടെ കണിക വറ്റാത്ത ഒരിളം തലമുറ നമ്മുക്കുണ്ട് എന്ന് സമൂഹത്തിനുള്ള ഒരു ബോധ്യപ്പെടുത്തലായിരുന്നു ഈ ഓണാഘോഷം.

<gallery mode="packed-hover">
<gallery mode="packed-hover">
പ്രമാണം:Onam 16 35052 (1).jpg
പ്രമാണം:Onam 16 35052 (2).jpg
പ്രമാണം:Onam 16 35052 (3).jpg
പ്രമാണം:Onam 16 35052 (4).jpg
</gallery>

</gallery>

==ഗുരുവേ നമ:==
==ഗുരുവേ നമ:==

ഇന്ത്യയുടെ പ്രഥമ പ്രസിഡന്റും മാതൃകാധ്യാപകനുമായിരുന്ന ഡോ. എസ്.രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ഭാരതമെങ്ങും അധ്യാപകദിനമായി ആചരിച്ചപ്പോൾ, മലയാളം ക്ലബ്ബ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഗുരുഭൂതന്മാരെ ആദരിക്കുകയുണ്ടായി. അജ്ഞതയാകുന്ന അന്ധകാരത്തെ അകറ്റുന്നവൻ എന്നാണ് ‘ഗുരു’എന്ന വാക്കിന്റെ അർത്ഥം. കുട്ടികളെ അറിവിന്റെ വെളിച്ചത്തിലേയ്ക്കു നയിക്കുന്ന പ്രിയപ്പെട്ട അധ്യാപകർ , അവരുടെ ഊർജവും പ്രാർത്ഥകനകളും എപ്പോഴും തങ്ങൾക്കായി ഒരുക്കി തങ്ങളോടൊപ്പം ആയിരിക്കുന്ന അവരെ എങ്ങനെയെല്ലാം ആദരിച്ചാലും അത് അധികമാവില്ല എന്ന തിരിച്ചറിവ് ഉൾക്കൊണ്ടുകൊണ്ട് സ്നേഹത്തിന്റെയും ആദരവിന്റെയും പ്രതീകമായി ഔഷധസസ്യ തൈകൾ നല്കി ആദരിച്ചു.കുട്ടികളുടെ കലാപരിപാടികൾക്ക് പുറമേ ജീവിതശൈലി എന്ന വിഷയത്തെ ആസ്പദമാക്കി പൂർവ്വ അദ്ധ്യാപികയായ ശ്രീമതി. മേരി ഗ്രേസ് ടീച്ചറിന്റെ ക്ലാസ് കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമായിരുന്നു. തദവസരത്തിൽ അദ്ധ്യാപകരുടെ ശബ്ദ മാധുരിയിൽ വിരിഞ്ഞ കവിതകൾ ഈ ദിനത്തിന്റെ മാറ്റ് വർദ്ധിപ്പിച്ചു. ഹെഡ്‌മിസ്‌‌ട്രസ് സി. ലിസി ഇഗ്നേഷ്യസ് രാഷ്ട്രപതിയുടെ അദ്ധ്യാപക ദിന സന്ദേശം കുട്ടികൾക്ക് നല്കി. തുടർന്ന് ‍ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഔഷധ സസ്യങ്ങളും, പച്ചക്കറിതൈകളും സ്കൂൾ വളപ്പിൽ നട്ടു പിടിപ്പിച്ചു. ഇതി‌നുശേഷം വിദ്യാ‍ർത്ഥികൾ തങ്ങളുടെ അദ്ധ്യാപകരോടുള്ള ആദരസൂചകമായി അവർക്ക് ഭക്ഷണം വിളമ്പി നൽകി. അവരോടൊപ്പം ഭക്ഷണം പങ്കിട്ടു. അദ്ധ്യാപക-വിദ്യാർത്ഥി ബന്ധത്തിന്റെ മാറ്റ് കുറഞ്ഞുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അർത്ഥവത്തായ ഒരു അദ്ധ്യാപകദിനം ആഘോഷിക്കാൻ കഴിഞ്ഞ ചാരിതാർത്ഥ്യത്തിലാണ് പ്രവർത്തകർ.

പ്രമാണം:Teachers day 16 35052 (1).jpg
പ്രമാണം:Teachers day 16 35052 (2).jpg
പ്രമാണം:Teachers day 16 35052 (3).jpg
പ്രമാണം:Teachers day 16 35052 (4).jpg
പ്രമാണം:Teachers day 16 35052 (5).jpg
പ്രമാണം:Teachers day 16 35052 (6).jpg
പ്രമാണം:Teachers day 16 35052 (7).jpg
പ്രമാണം:Teachers day 16 35052 (8).jpg
</gallery>

</gallery>

==ജൈവ കൃഷി==
==ജൈവ കൃഷി==

സ്കൂളിലും നാട്ടിൻ പുറങ്ങളിലും കൃഷിയിടമൊരുക്കി വിഷവിമുക്തമായ പച്ചക്കറിസംഭരണം എന്ന ലക്ഷ്യ പ്രപ്തിക്കായുള്ള പ്രവർത്തകങ്ങൾക്ക് ഇമ്മാക്കുലേറ്റിലെ എക്കോ ക്ലബ്ബ് പ്രവർത്തകർ തുടക്കം കുറിച്ചു.കുട്ടികൾക്ക് പോഷകസമൃദ്ധവും വിഷവിമുക്തവുമായ പച്ചക്കറികൾ ഉച്ചഭക്ഷണത്തോടൊപ്പം കൊടുക്കണം എന്ന ലക്ഷ്യത്തോടെ സ്കൂൾ വളപ്പിൽ ഒരു പച്ചക്കറിത്തോട്ടം ഒരുക്കുകയുണ്ടായി അതിന്റെ ഭാഗമായി മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ കൃഷി ഓഫീസർ ശ്രീമതി. ഇന്ദു .ബി യുടെ നേതൃത്വത്തിൽ കൃഷിയെക്കുറിച്ച് ഒരു സെമിനാർ സംഘടിപ്പിക്കുകയുണ്ടായി. കൃഷിയിടം ഒരുക്കുക, വിത്തുപാകുക, വളമിടുക, കീടങ്ങളെ അകറ്റുക തുടങ്ങിയവയെക്കുറിച്ച് കുട്ടികൾക്കും അദ്ധ്യാപകർക്കും ബോധവൽക്കരണം നടത്തി. രാസവളങ്ങളും, കീടനാശിനികളും ഉപയോഗിക്കുന്നതിന്റെ ഭവിഷ്യത്തുകളും കൃഷി ഓഫീസർ വ്യക്തമാക്കി. തുടർന്ന് ഫലപ്രദമായ കൃഷിരീതികളെക്കുറിച്ചുള്ള ഒരു പ്രദർശ്നവും കുട്ടികൾക്കായി സംഘടിപ്പിച്ചു. പച്ചക്കറികൃഷിക്ക് ആവശ്യമായ ചീര , വെണ്ട ,പയർ , മുളക് ,തക്കാളി ,വഴുതന ,മത്തൻ , പാവൽ തുടങ്ങിയവയുടെ തൈകളും, വിത്തുകളും കൃഷിഭവനിൽ നിന്നും കുട്ടികൾക്ക് വിതരണം ചെയ്തു . തുടർന്ന് ഗ്രോബാഗിലും , നിലത്തുമായി പച്ചക്കറി കൃഷി ചെയ്യാനാരംഭിച്ചു . ഇതിലൂടെ വളരെ അധികം പച്ചക്കറികൾ ലഭിച്ചു വരുന്നു. അത് കുട്ടികൾക്കായയുള്ള ഉച്ചഭക്ഷണത്തിൽ ലഭ്യതയനുസരിച്ച് ഉൾപ്പെടുത്തുന്നു. തികഞ്ഞ ആത്മസംതൃപ്തി നല്കുയന്ന ഒരു പദ്ധതിയായി ഇതു മാറിയിട്ടുണ്ട്.

പ്രമാണം:Jaivakrishi 16 35052 (1).jpg
പ്രമാണം:Jaivakrishi 16 35052 (2).jpg
പ്രമാണം:Jaivakrishi 16 35052 (3).jpg
പ്രമാണം:Jaivakrishi 16 35052 (4).jpg
പ്രമാണം:Jaivakrishi 16 35052 (5).jpg
പ്രമാണം:Jaivakrishi 16 35052 (6).jpg
പ്രമാണം:Jaivakrishi 16 35052 (7).jpg
</gallery>

</gallery>

==ലോക ഫോക്‌ലോർ ദിനാഘോഷവും, നാടൻ പാട്ടുമേള ഉദ്ഘാടനവും==

22/08/2016 തിങ്കളാഴ്ച ഫോക്‌ലോർ ദിനത്തോടനുബന്ധിച്ച് ഇപ്റ്റ നാട്ടരങ്ങ് പീപ്പിൾ കൾച്ചറൽ സെന്റർ പൂങ്കാവ്, മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിന്റെ ആർട്സ് നേതൃത്വത്തിൽ ലോക ഫോക് ലോർ ദിനാഘോഷവും കേരളോത്സവം നാടൻ പാട്ടുമേള ഉദ്ഘാടനവും നടത്തി. കേരളീയ കലകളുടെ നേർക്കാഴ്ചകൾ ഇളയ തലമുറയ്ക്ക് മുന്നിൽ മിന്നി മറഞ്ഞപ്പോൾ അവേശത്തിനപ്പുറം ആകാംഷയാണ് കുട്ടികളിൽ ഉണ്ടായത്. നന്തുണി, മുടിയേറ്റ്, കാളകെട്ട്‌, തെയ്യം പരുന്തുംപാട്ട്, വില്ലടിച്ചാൻ പാട്ട്, പൊട്ടൻ പാട്ട് എന്നിവ നയന മനോഹരമായ ഒരു ദൃശ്യവിരുന്നായി കാണികൾക്ക് അനുഭവഭേദ്യമായി. ഈ പരിപാടിയുടെ ഉദ്ഘാടനം ഭരത് ഭവൻ പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. ഫോക് ലോർ അക്കാദമി മുൻ സെക്രട്ടറി ശ്രീ. എം. പ്രദീപ്‌ കുമാർ ഫോക്‌ലോർ ദിന സന്ദേശം നല്കിയത്. പുതുതലമുറയ്ക്ക് കേട്ടുകേൾവി പോലുമില്ലാത്ത അന്യം നിന്ന് പൊയ്ക്കൊണ്ടിരിക്കുന്ന ഈ നാടൻ കലാരൂപങ്ങളെ അടുത്തറിയുവാനും പഠിക്കുവാനുമുള്ള ഒരവസരമായി കുട്ടികൾ ഇതിനെ കണ്ടു.

പ്രമാണം:Folk 16 35052 (2).jpg
പ്രമാണം:Folk 16 35052 (3).jpg
പ്രമാണം:Folk 16 35052 (4).jpg
പ്രമാണം:Folk 16 35052 (5).jpg
</gallery>

</gallery>

==ലഹരി വിരുദ്ധദിനം==
==ലഹരി വിരുദ്ധദിനം==

വരി 73: വരി 97:
പലപ്പോഴും അറിയാതെ പോകുന്ന ഒന്നാണ് മലയാളികളായ നമ്മുടെ വർഷാരംഭമായചിങ്ങം -1, ഈ ദിനം കർഷകദിനമായി ആചരിക്കുകയുണ്ടായി. കർക്കിടകത്തിന്റെ വറുതിയിൽ നിന്ന് കനത്തമഴയുടെയും പട്ടിണിയുടെയും പരിവട്ടങ്ങളിൽ നിന്ന് സമ്പൽ സമൃദ്ധിയിലേക്കുള്ള കാൽവയ്പ്പാണ് പൊന്നിൻ ചിങ്ങത്തിന്റെ വരവേൽപ്പിലൂടെ നാം ഉൾകൊള്ളുന്നത്. അധ്വാനത്തിൽ നിന്ന് ലഭിക്കുന്ന വിളവു ആത്മഹർഷത്തോടെ ഭക്ഷിച്ച് ആഹ്ലാദിച്ചിരുന്ന പഴയ കർഷകരുടെ മനസന്തോഷത്തിലേയ്ക്കും, ആത്മ സംതൃപ്തിയിലേയ്ക്കും നമുക്കും എത്തിച്ചേരാൻ ഈ കാലഘട്ടം നമ്മെ പ്രേരിപ്പിക്കുന്നു . അധ്വാനത്തിന്റെ മഹത്വവും പരിശുദ്ധിയും വിദ്യാർത്ഥികളായ നമ്മൾ മനസിലാക്കേണ്ടത് ഇന്നിന്റെ ആവശ്യകതയാണ്. കാരണം വിഷമയമായ പഴങ്ങളും പച്ചക്കറികളും മറ്റും വിപണി കീഴടക്കിയിരിക്കുന്ന ഈ കാലയളവിൽ എല്ലാവരും അവരവർക്ക് വേണ്ടത് കൃഷിചെയ്ത് സ്വയം പര്യാപ്തത ആർജിക്കണം എന്ന ലക്ഷ്യ പ്രാപ്തിക്കായാണ് കർഷകദിനം ആചരിച്ചത്‌. വീടുകളിലും സ്കൂളിലും പച്ചക്കറികൾ നട്ടുവളർത്തി വിഷവിമുക്തമായ ഒരു നവലോകം രൂപപ്പെടുത്തുന്നതിനായി കുട്ടികൾക്ക് പച്ചക്കറിവിത്തുകളും ഈ ദിനത്തിൽ വിതരണം ചെയ്യുകയുണ്ടായി. ലഹരി എന്ന മഹാവിപത്തിനെ സമൂഹത്തിന് മുന്നിൽ തുറന്നു കാട്ടി ലഹരി ഉപയോഗിക്കുന്ന ശീലത്തിൽനിന്ന് കുട്ടികളെ പിന്തിരിപ്പിക്കുവാനും ഈ ദിനാചരണത്തിലൂടെ സാധിച്ചു.

പ്രമാണം:Farmersday 16 35052 (1).jpg
പ്രമാണം:Farmersday 16 35052 (2).jpg
പ്രമാണം:Farmersday 16 35052 (3).jpg
</gallery>

</gallery>

==നല്ലപാഠം വഴിയൊരുക്കി സഹപാഠിയ്ക്ക് വീടൊരുങ്ങി==

വരി 96: വരി 123:
“പാഠം പൂത്ത കാലം പാടാൻ വന്നു നീയും” എന്ന് പാടി കുട്ടനാടിന്റെ പാടവരമ്പത്ത് കൂടി കുട്ടികൾ നടന്നു നീങ്ങുന്നത് കുട്ടനാടൻ നിവാസികൾക്ക് കൗതുകമുണ‍ർത്തുന്ന കാഴ്ചയായിരുന്നു. പാഠപുസ്തകങ്ങളിൽ നിന്ന് വായിച്ചറിഞ്ഞ കുട്ടനാടിന്റെ വിശേഷങ്ങൾ അടുത്തറിയാൻ കഴിഞ്ഞ സന്തോഷമായിരുന്നു തീരദേശവാസികളായ വിദ്യാർത്ഥി സമൂഹത്തിന്. ഒരു കുട്ടനാട്ടുകാരനെ തഞ്ചത്തിന് കിട്ടിയപ്പോൾ നാടിന്റെ വിശേഷങ്ങൾ ഓരോന്ന് ഓരോന്നായി കുട്ടികൾ ചോദിച്ചു മനസിലാക്കി. കേരളത്തിന്റെ സൗന്ദര്യം മുഴുവൻ ആവാഹിച്ച് പച്ചപട്ടു പുതച്ചു നില്ക്കു ന്ന കുട്ടനാടൻ സൗന്ദര്യം കുട്ടികൾക്ക് നല്ലൊരു അനുഭവപാഠമാണ് പകർന്നു നല്കിയത്.

പ്രമാണം:Kuttanadu 16 35052 (1).jpg
പ്രമാണം:Kuttanadu 16 35052 (2).jpg
പ്രമാണം:Kuttanadu 16 35052 (3).jpg
പ്രമാണം:Kuttanadu 16 35052 (4).jpg
പ്രമാണം:Kuttanadu 16 35052 (5).jpg
പ്രമാണം:Kuttanadu 16 35052 (6).jpg
</gallery>

</gallery>

==കൂന്തലഴകില്ലാതെ നന്മയഴകിൽ ഒരു നല്ലപാഠം==

നന്മയുടെ പാഠമാണ് വിദ്യാഭ്യാസം. വിദ്യാഭ്യാസമെന്ന നല്ലപാഠത്തിലൂടെ തങ്ങൾക്കു ലഭിച്ച അറിവ് സമൂഹത്തിന് പകർന്നു നൽകുന്നതെങ്ങനെ എന്ന ചോദ്യത്തിനൊടുവിൽ മേരി ഇമ്മാക്കുലേറ്റിലെ കുട്ടികൾ ചെന്നെത്തിയത് തങ്ങളുടെ മുടി ക്യാൻസർ രോഗികൾക്കായി ദാനം നല്കാം എന്ന ഒരു മഹത്തായ തിരുമാനത്തിലാണ്. സ്വമനസാലെ മുന്നോട്ടു വന്ന പതിനൊന്നു പെൺകുരുന്നുകൾ തങ്ങളുടെ മുടി ക്യാൻസർ രോഗികൾക്കായി ദാനം നല്കാം എന്ന മഹത്തായ ഒരു തിരുമാനത്തിലാണ് 11 പെൺകുരുന്നുകൾ തങ്ങളുടെ മുടി യാതൊരു വൈഷ്യമ്യവുമില്ലാതെ വേദനയനുഭവിക്കുന്ന ക്യാൻസർ രോഗികൾക്ക് സമർപ്പിച്ചു. സർഗ്ഗ ക്ഷേത്ര കൾച്ചറൽ സെന്ററുമായി സഹകരിച്ച് മേരി ഇമ്മാക്കുലേറ്റ് ക്ലബ് സംഘടിപ്പിച്ച ഈ പരിപാടിയിൽ ഒരു ക്യാൻസർ ബോധവത്ക്കരണ ക്ലാസും നടത്തപ്പെട്ടു. സർഗ്ഗക്ഷേത്രയുടെ ടീം മെമ്പർ ശ്രീ. സന്തോഷ്‌ ക്ലാസ് നയിച്ചു. സേവന മനോഭാവവും ത്യാഗസന്നദ്ധതയും അന്യം നിന്ന് പോകുന്ന ഈ തലമുറയിൽ നിന്നും ഇത്തരത്തിലുള്ള ഒരു കാരുണ്യ പ്രവർത്തി ഉണ്ടായത് പ്രത്യാശയ്ക്കു വക നല്കുയന്നു. തങ്ങളാലാകുന്ന കൊച്ചു നന്മകൾ സമൂഹത്തിന് പകർന്നു നൽകുന്ന ഈ തലമുറ ഭാവിയുടെ പ്രതീക്ഷയാണ്.

പ്രമാണം:Hair 16 35052 (1).jpg
പ്രമാണം:Hair 16 35052 (2).jpg
പ്രമാണം:Hair 16 35052 (3).jpg
</gallery>

</gallery>

==ഭാഷാ സംരക്ഷണ പ്രവർത്തനങ്ങൾ==
==ഭാഷാ സംരക്ഷണ പ്രവർത്തനങ്ങൾ==
===വയലാർ ദിനം===
===വയലാർ ദിനം===
വരി 127: വരി 163:
ഭാഷാവിഷയങ്ങൾ എഴുതുവാനും വായിക്കുവാനും പിന്നാക്കം നിൽക്കുന്ന എട്ടാംക്ലാസിലെ കുട്ടികളെ കണ്ടെത്തി വൈകുന്നേരം 4 മണി മുതൽ 51/2 വരെ സൗജന്യട്യൂഷൻ ഏർപ്പെടുത്തി. അധ്യാപകരും, പൂ‍ര്വ്വ വിദ്യാർത്ഥികളും കുട്ടികളെ പഠിപ്പിക്കുന്നതിനായി എത്തുന്നു. ഈ പരിശീലനത്തിലൂടെ പത്താംക്ലാസ് എത്തുമ്പോൾ കുട്ടികളുടെ പഠനപിന്നാക്കാവസ്ഥയ്ക്ക് മാറ്റം ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം.

പ്രമാണം:Tution 16 35052.jpg
</gallery>

</gallery>

==ലഹരി വിമോചനയത്നത്തിന് കൂട്ടായി എക്കോ ക്ലബ്==

കേരളം അറുപത് വയസിന്റെ പൂർണതയിൽ എത്തി നിൽക്കുമ്പോൾ പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് വ്യത്യസ്തതയാർന്ന ഒരു കേരളപ്പിറവിദിനം ആഘോഷിച്ചു. ലഹരിയോടു വിടപറഞ്ഞു കുട്ടികൾ നടത്തിയ പ്രവർത്തനങ്ങളാണ് ആഘോഷങ്ങളെ ശ്രദ്ധേയമാക്കിയത്. രാവിലെ പൊതു അസംബ്ലിയോടെ ആഘോഷപരിപാടികൾ ആഘോഷിച്ചു. അസംബ്ലിയിൽ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. ലഹരിക്ക്‌ ഞങ്ങൾ കൂട്ടില്ല എന്ന് പറഞ്ഞ് കുട്ടികൾ സ്കൂൾ വളപ്പിലെ മരത്തിൽ തങ്ങളുടെ പ്രതിഷേധ സൂചകമായി തങ്ങളുടെ ഒപ്പുകൾ ചാർത്തി . ലഹരി ഞങ്ങൾക്ക് വേണ്ടേ വേണ്ട എന്ന മുദ്രാവാക്യം ആലേഖനം ചെയ്ത ബാനറിൽ തങ്ങളുടെ പ്രതിഷേധം ഒപ്പുകളായി രേഖപ്പെടുത്തി. ഉച്ചയ്ക്കുശേഷം 2 മണിയോടെ എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥനായ ശ്രീ. വി. കെ മനോജ്‌ കുട്ടിക‍ൾക്കായി ഒരു ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ് നടത്തുകയും രഹസ്യ സ്‍ക്വാഡ് രൂപീകരിക്കുകയും ചെയ്തു. ഒരു മാസം നീണ്ടുനിൽക്കുന്ന തുടർപ്ര വർത്തനങ്ങളാണ് പ്രവർത്തകകർ ആസൂത്രണം ചെയ്തിരിക്കുന്നത്. സമീപപ്രദേശങ്ങളിലെ കടകളിലും മാർക്കറ്റിലും, പൊതുസ്ഥലങ്ങളിലും ലഘുലേഖകൾ വിതരണം ചെയ്യാനും, പ്ലക്കാർഡുകൾ തയ്യാറാക്കി ഒരു സൈക്കിൾ റാലി സംഘടിപ്പിക്കാനും, മനുഷ്യചങ്ങല എന്നിവ നടത്തുവാനും കുട്ടികൾ തിരുമാനം എടുത്തിട്ടുണ്ട്.

പ്രമാണം:Antidrugactivities 16 35052 (1).jpg
പ്രമാണം:Antidrugactivities 16 35052 (2).jpg
പ്രമാണം:Antidrugactivities 16 35052 (3).jpg
പ്രമാണം:Antidrugactivities 16 35052 (4).jpg
</gallery>

</gallery>

==ചികിത്സാ സഹായം==
==ചികിത്സാ സഹായം==

വരി 146: വരി 187:
എല്ലാ വെള്ളിയാഴ്ചകളിലും കുട്ടികൾ വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഒരുപിടി അരി വീതം ശേഖരിച്ച് അവ ക്ലാസുകളിലെ പാവപ്പെട്ട കുട്ടികളെ കണ്ടെത്തി വിതരണം ചെയ്യുകയുണ്ടായി . എല്ലാ ആഴ്ചയും 36 കുട്ടികൾക്കും ദരിദ്രരായ പരിസരവാസികൾക്കും 5kg അരി വീതം നല്കുവാൻ ഈ പദ്ധതിയിലുടെ കഴിഞ്ഞു, ഓരോ ആഴ്ചയും അർഹായവരെ കണ്ടെത്തിയാണ് അരി നല്കിയിരുന്നത്. അന്നം ബ്രഹ്മമാണന്ന മഹത്വം കുട്ടികളിൽ എത്തിക്കുവാൻ ഈ പിടിയരി ശേഖരണത്തിലൂടെ സാധിച്ചു .

പ്രമാണം:Pidiyari 35052 16 (1).jpg
പ്രമാണം:Pidiyari 35052 16 (2).jpg
</gallery>

</gallery>

==ഭിന്നശേഷിക്കാർക്കായി ഒരു ദിവസം==
==ഭിന്നശേഷിക്കാർക്കായി ഒരു ദിവസം==

ഡിസംബർ 3 ഭിന്നശേഷിക്കാരുടെ ദിനമായി ലോകമെങ്ങും ആഘോഷിച്ചപ്പോൾ മേരി ഇമ്മാക്കുലേറ്റിലെ പ്രവർത്തകർ ഭിന്നശേഷിക്കാർക്കായി വ്യതസ്തമായ ദിനാചരണമാണ് സംഘടിപ്പിച്ചത്. അന്നേ ദിവസം കുട്ടികൾ തങ്ങളുടെ സ്കൂളിലെ ഭിന്നശേഷിക്കാരായ പൂർവ്വവിദ്യാർത്ഥി കളുടെ വീടുകൾ സന്ദർശിച്ച് അവരുടെ അമ്മമാരെ ആദരിച്ച് അവർക്ക് സമ്മാനങ്ങൾ നല്കി. ജനിച്ച നാൾ മുതൽ തങ്ങളുടെ പൊന്നോമനകളെ അവരുടെ വൈകല്യങ്ങൾ അറിഞ്ഞ് പരിപാലിച്ചു വരുന്ന അമ്മമാരെ ആദരിച്ചപ്പോൾ ഭിന്നശേഷിക്കാരായ അവരുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരി സമൂഹ മനസാക്ഷിക്ക് മുന്നിൽ ഒരു ചോദ്യചിഹ്നമായി നില്ക്കുന്നു.

പ്രമാണം:Dayofdisabled 16 35052 (1).jpg
പ്രമാണം:Dayofdisabled 16 35052 (2).jpg
</gallery>

</gallery>

==ഊർജ്ജ സംരക്ഷണം==
==ഊർജ്ജ സംരക്ഷണം==

ഡിസംബർ 7 ലോക ഊർജ്ജുസംരക്ഷണ ദിനത്തോടനുബന്ധിച്ച് സ്മാർട്ട് ‌ എനർജി പ്രോഗ്രാം സംഘടിപ്പിച്ചു. 14.07.2016 വ്യാഴാഴ്ച്ച കേരള സർക്കാർ ഇലക്ട്രിക്കൽ ഇൻസ്‌പെക്‌ടേഴ്‌സ് വകുപ്പിന്റെ വൈദ്യുതി അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള മുൻകരുതൽ എന്ന വിഷയത്തെ കുറിച്ച് സ്കൂൾ അസംബ്ലിയിൽ സ്റ്റുഡന്റ് കോ ഓഡിനേറ്റർ അഭിരാമി ഒരു പ്രഭാഷണം സംഘടിപ്പിച്ചു. 03.10.2016 ൽ “Save fuel for Better and Environment and Health” എന്ന വിഷയത്തിൽ ഉപന്യാസ രചന സംഘടിപ്പിച്ചു. ഈ പദ്ധതിയുടെ ഭാഗമായി പാം ഫൈബർ വിസിറ്റ് ചെയ്ത്റബ്ബർ, കയർ ഉത്പന്നങ്ങളുടെ നിർമ്മാണ പ്രക്രിയയും ഇതിനായി ഊർജ്ജം ഉത്പാദിപ്പിക്കുന്ന വഴികളും ഊർജ്ജ സംരക്ഷണ മാർഗ്ഗങ്ങളും നേരിൽ കണ്ട് മനസിലാക്കുവാൻ കുട്ടികൾക്ക് കഴിഞ്ഞു.SEP യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഊർജ്ജ സംരക്ഷണ സെമിനാർ, ക്വിസ് എന്നിവയ്‌ക്ക് സ്മാർട്ട് എനർജി പ്രോഗ്രാം ജില്ലാ കോ ഓർഡിനേറ്റർ ശ്രീ. ടോംസ് ആന്റണി നേതൃത്വം നല്കി. ഇതോടനുബന്ധിച്ച് ലോഗോ നിർ‍മ്മാണ മത്സരം, പോസ്റ്റർ രചനാ മത്സരം എന്നിവ സംഘടിപ്പിക്കപ്പെട്ടു. SEP യുടെ നേതൃത്വത്തിൽ സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച പ്രോജക്റ്റ് അവതരണത്തിൽ കുമാരി ഡോണ എൽസബത്ത്, കുമാരി.ഡെയ്സി ജോസി എന്നിവർ പങ്കെടുത്ത് രണ്ടാം സ്ഥാനം നേടി. നല്ല നാളെയ്ക്കായി ഊർജ്ജം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തി അവരുടെ കുടുംബങ്ങളിലെയ്‌ക്ക് ഈ സന്ദേശം എത്തിക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം.

പ്രമാണം:Energy 16 35052 (1).jpg
പ്രമാണം:Energy 16 35052 (2).jpg
പ്രമാണം:Energy 16 35052 (3).jpg
</gallery>

</gallery>

==ശുചീകരണത്തിനായി ഒരു പഠന പ്രോജക്റ്റ്==
==ശുചീകരണത്തിനായി ഒരു പഠന പ്രോജക്റ്റ്==

സ്വച്ഛ്ഭാരത്‌, ശുചിത്വമിഷൻ പദ്ധതികൾ ഊർജ്ജിതപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വ്യത്യസ്തതയാർന്ന ഒരു ശുചീകരണ പ്രവർത്തനമാണ് ഇത്തവണ സ്കൂൾ പ്രവർത്തകർ ഏറ്റെടുത്തത്. സ്കൂളിന്റെ 1 km ചുറ്റളവിലുള്ള AS കനാൽ മാലിന്യ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോട് കൂടി AS കനാലിലെ മാലിന്യപ്രശ്നങ്ങളും അതിന്റെ പുനരുജ്ജീവനവും എന്ന വിഷയത്തിൽ ഒരു പഠന പ്രോജക്റ്റ് തയ്യാറാക്കി. ബഹുമാനപ്പെട്ട ധനകാര്യ മന്ത്രി ശ്രീ. തോമസ്‌ ഐസക്‌, ആര്യാട് പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി. കവിതാ ഹരിദാസ്, ഇറിഗേഷൻ ആലപ്പുഴ ചീഫ് എൻജിനിയർ ശ്രീമതി. രേഖ, ഇന്റർനാഷണൽ റിസർച്ച് സെന്റർ ഫോർ ബിലോ സീ ലെവൽ ഫാമിംഗ്, ഡയറക്ടർ ശ്രീ. കെ. ജി പത്മകുമാർ തുടങ്ങിയവരുടെ മാർഗ്ഗ നിർദ്ദേശങ്ങൾ പ്രോജക്ടിന് ഏറെ സഹായമായി. പ്രോജക്ടിന്റെ അടുത്ത ഘട്ടത്തിൽ കുട്ടികൾ AS കനാലിന്റെ തീരപ്രദേശങ്ങൾ ശുചീകരിച്ചു. AS കനാലിന്റെ തീരദേശവാസികൾക്കായി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ശുചിത്വമിഷൻ ഡയറക്ടർ ഡോ. വാസുകി, ബഹു. ധനകാര്യ മന്ത്രി ഡോ.തോമസ്‌ ഐസക് എന്നിവർക്ക് നിവേദനം സമർപ്പിച്ചു.കനാൽ തീരത്ത് താമസിക്കുന്ന രക്ഷിതാക്കൾ ഒരു ദ്രുതകർമ്മസേന രൂപീകരിച്ചു ശുചീകരണ പ്രവർത്തനങ്ങൾക്ക് വേഗത കൂടി. സമൂഹത്തിന്റെ പ്രശ്നങ്ങൾ തങ്ങളുടെ പ്രശ്നങ്ങൾ കൂടിയാണ് എന്നതിരിച്ചറിവാണ് ഇത്തരത്തിലുള്ള പ്രവർത്തകങ്ങൾക്ക് പ്രചോദനമായത്.

പ്രമാണം:Scproject 16 35052 (1).jpg
പ്രമാണം:Scproject 16 35052 (2).jpg
പ്രമാണം:Scproject 16 35052 (3).jpg
</gallery>

</gallery>

==ശുചീകരണ പ്രവർത്തനങ്ങൾ==
==ശുചീകരണ പ്രവർത്തനങ്ങൾ==

വരി 176: വരി 227:
ശുചീകരണ പ്രവർത്തുനത്തിന് തുടക്കം കുറിച്ചുകൊണ്ട് ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ വിവിധ ഗ്രൂപ്പുകളായി സ്കൂൾ പരിസരം വൃത്തിയാക്കി. കുട്ടികളോടൊപ്പം രക്ഷിതാക്കളും ശുചീകരണ പ്രവർത്തുനങ്ങളിൽ പങ്കാളികളായി. എല്ലാ മാസവും ഇത് തുടർന്നു പോരുന്നു. ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ AS കനാലിന്റെ തീര പ്രദേശങ്ങൾ തീരവാസികളുടെ സഹായത്തോടെ ശുചീകരിച്ചു.

പ്രമാണം:Cleaning 16 35052 (1).jpg
പ്രമാണം:Cleaning 16 35052 (2).jpg
</gallery>

</gallery>

==എന്റെ ഒരു കൈത്താങ്ങ്‌==
==എന്റെ ഒരു കൈത്താങ്ങ്‌==

ഈ വർഷത്തെ വിവിധ പ്രവർത്തനങ്ങൾക്കായുള്ള ധനസമാഹരണം ‘എന്റെ ഒരു കൈത്താങ്ങ്‌ ’എന്ന പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കപ്പെടുകയുണ്ടായി. എല്ലാ ക്ലാസ്സുകളിലും, സ്റ്റാഫ്‌ റൂമിലും, ഓഫീസിലും ഓരോ കുടുക്കവച്ച് അതിൽ ഓരോ രൂപാവീതം ദിവസവും ഇടുന്നതാണ് ഈ പദ്ധതി. കുട്ടികൾ അവരുടെ അനാവശ്യ ചെലവുകൾ നിയന്ത്രിച്ച്‌ മിച്ചം പിടിക്കുന്ന ഒരു രൂപയാണ് ദിവസവും ഇതിൽ നിക്ഷേപിക്കുന്നത്. കുട്ടികളുടെ തന്നെ ഒരാശയമാണിത്.

പ്രമാണം:Help 16 35052.jpg
</gallery>

</gallery>

==വിദ്യാഭ്യാസ സഹായം==
==വിദ്യാഭ്യാസ സഹായം==

പഠനം മുന്നോട്ടു കൊണ്ടുപോകുവാൻ ശേഷിയില്ലാത്ത നിർദ്ധനരായ തങ്ങളുടെ സഹപാഠികൾക്ക് 75000/- രൂപ വിദ്യാഭ്യാസ ധനസഹായമായി നല്കാൻ സാധിച്ചു. തങ്ങളുടെ ഇല്ലായ്‌മകളിൽ നിന്ന് സമാഹരിച്ച തുകയും സുമനസ്സുകളിൽ നിന്നും സമാഹരിച്ച തുകയുമാണ് കുട്ടികൾ ഇതിനായി മാറ്റിവച്ചത്. സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവനെ താങ്ങി നിർത്താൻ സമൂഹം ബാധ്യസ്ഥമാണെന്നുള്ള ബോധ്യം പകർന്നു നൽകാൻ ഈ സത്പ്രവൃത്തി സഹായകമായി.

പ്രമാണം:Help 16 35052 1.jpg
</gallery>

</gallery>

==പരിസ്ഥിതി പാഠം പകർന്നു നൽകി ശാസ്ത്രനാടകം==

നാടകാചാര്യനായ ശ്രീ. സി.എഫ്. ജോസഫിന്റെ ഹരിത രചനയായ ഇന്ത്യ വൃത്തിയാക്കുന്നവർ എന്ന ശാസ്ത്രനാടകം നല്ലപാഠം പ്രവർത്തകർ സമൂഹത്തിന് മുന്നിൽ അവതരിപ്പിച്ചു.കുട്ടികളിലും സമൂഹത്തിലും ഒരു പരിസ്ഥിതി സംരക്ഷണ ബോധം പകർന്നു നൽകുന്നതിനും നിസ്സാരമെന്ന് തങ്ങൾ തള്ളികളയുന്ന പലതിനേയും ഗൗരവപൂർവ്വം പരിഗണിക്കാനും ഇതിലൂടെ സമൂഹത്തിനും കുട്ടികൾക്കും സാധിച്ചു.

പ്രമാണം:Drama 16 35052.jpg
</gallery>

</gallery>

==കൈകഴുകൽ ശീലമാക്കാം==
==കൈകഴുകൽ ശീലമാക്കാം==

പുരോഗതിയുടെ പടവുകൾ കയറുമ്പോഴും ഈ തലമുറയിൽ അന്യം നിന്ന് വരുന്ന ചില ഗുണങ്ങളുണ്ട്. അതിലൊന്നാണ് വ്യക്തിശുചിത്വം. അതിൽ നിസ്സാരമെന്ന് കരുതി നാം തള്ളികളയുന്ന ഒരു ശീലമാണ് കൈകഴുകുക എന്ന ശീലം. ആലപ്പുഴ റോട്ടറി ക്ലബിന്റെയും ഹെൽത്ത് ക്ലബിന്റെയും നേതൃത്വത്തിൽ കുട്ടികൾക്കായി കൈകഴുകൽ ഒരു ശീലമാക്കു എന്ന പേരിൽ demonstration ക്ലാസ്സും, ബോധവത്ക്കരണ’ ക്ലാസും സംഘടിപ്പിക്കപ്പെട്ടു. തങ്ങൾ ശ്രദ്ധിക്കാതെ പോകുന്ന കൈകഴുകൽ ശീലത്തിന് തങ്ങളുടെ ജീവിതത്തിൽ എത്രത്തോളം പ്രാധാന്യമുണ്ടെന്ന് ഇതിലൂടെ കുട്ടികൾ മനസ്സിലാക്കി.

പ്രമാണം:Cleanhands 16 35052 (1).jpg
പ്രമാണം:Cleanhands 16 35052 (2).jpg
</gallery>

</gallery>

==തപാൽ വിജ്ഞാനം പങ്കുവച്ച് ഒരു തപാൽ ദിനം==

തപാൽ സേവനം എന്തോക്കെയെന്നറിയാത്ത ഇളം തലമുറയ്ക്ക് ഒരു നവ്യാനുഭവം പകർന്നു നൽകുന്നതായിരുന്നു R.M.S ഓഫിസ് സന്ദർശനം. ദേശീയതപാൽ ദിനാചരണത്തിൽ ഭാഗമായി നല്ലപാഠം ക്ലബ് ആലപ്പുഴ RMS ഓഫിസ് സന്ദർശിച്ചു. Railway Mail Service എന്നതാണിതിന്റെ പൂർണ്ണരൂപം. പാഴ്സൽ സെക്ഷൻ, രജിസ്ട്രെഷൻ സെഷൻ, സീലിംഗ് സെഷൻ, ബുക്കിംഗ് സെഷൻ, കൊറിയർ സെഷൻ എന്നിവയെക്കുറിച്ചും കുട്ടികൾ മനസിലാക്കി. തങ്ങളുടെ പ്രിയപ്പെട്ടവർക്കുള്ള കത്തുകൾ തയ്യാറാക്കി അവിടെ പോസ്റ്റ് ചെയ്തു. തങ്ങൾക്ക് ഇതുവരെ അറിയാത്ത ഒരു പുതിയ കാര്യം ചെയ്ത സന്തോഷത്തിലായിരുന്നു കുട്ടികൾ. ക്രിസ്തുമസ് ഗ്രീറ്റിംഗ് കാർഡുകൾ പരസ്പ്പരം അയക്കും എന്ന് പറഞ്ഞ് തപാലിന്റെ വലിയ സേവനം മനസ്സിലാക്കി അവർ തപാൽ ദിനാചരണം വലിയ ആഘോഷമാക്കി മാറ്റി.നവമാധ്യമങ്ങൾക്കും , മെയിലുകൾക്കും തപാൽസേവനം വഴിമാറികൊടുക്കേണ്ടി വന്നപ്പോൾ പുതുതലമുറയ്ക്ക് തപാൽസേവനം അന്യമായി മാറി. ചെലവ്കുറഞ്ഞ സേവനം എന്നതിലുപരി എന്നെന്നും കാത്തുസൂക്ഷിക്കാവുന്നത് എന്ന ഒരു പ്രത്യേകതയും ഇതിനുണ്ടെന്ന് അവർ തിരിച്ചറിഞ്ഞത് വളരെ കൗതുകത്തോടെയായിരുന്നു.

പ്രമാണം:Postalday 16 35052.jpg
</gallery>

</gallery>

==ഓഗസ്റ്റ്‌ 10- ലോകവിരനിർമ്മാർജ്ജന യജ്ഞം==

ഓഗസ്റ്റ്‌ 10 ലോക വിരനിർമ്മാർജ്ജന യജ്ഞത്തിന്റെ ഭാഗമായി മാതാപിതാക്കൾക്കായി ഒരു ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഹെൽത്ത് സുപ്പർവൈസർ ശ്രീ. സദാനന്ദൻ ഇതിന് നേതൃത്വം നല്കി. ഇന്നത്തെ കുട്ടികളിൽ ഉണ്ടാകുന്ന അനീമിയ, തൂക്കകുറവ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ ദേശീയ വിരനിവാരണ യജ്ഞത്തിൽ പങ്കാളികളാകാൻ പ്രായഭേദമന്യേ എല്ലാവരെയും ഉദ്ധിബോധിപ്പിക്കുന്നതായിരുന്നു അന്നത്തെ ക്ലാസ്.

പ്രമാണം:Classhealth 16 35052.jpg
</gallery>

</gallery>

==നാളെയുടെ കരുതലിനായി==
==നാളെയുടെ കരുതലിനായി==

ആരോഗ്യമുള്ള പുതുതലമുറയെ വാർത്തെടുക്കേണ്ട കൗമാരക്കാരായ പെൺകുട്ടികൾക്കായി റൂബെല്ലാ വാക്സിനേഷൻ നൽകുകയുണ്ടായി. വൈകല്യങ്ങളില്ലാതെ പുതുതലമുറയെ പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഈ പ്രോഗ്രാമിൽ അമ്മമാർക്കായി ഡോ: ഷോമ നയിച്ച ക്ലാസ് അവർക്കുണ്ടായ സംശയങ്ങളെ ദൂരീകരിച്ചു.

പ്രമാണം:Classhealth1 16 35052.jpg
</gallery>

</gallery>

==കൗൺസിലിംഗ്==
==കൗൺസിലിംഗ്==

വരി 230: വരി 291:
കാര്യക്ഷമമായ പഠനത്തിന് ശുചിത്വമാർന്ന പഠനാന്തരീക്ഷം ക്ലാസ് റൂമുകൾ ശുചിയായി സംരക്ഷിക്കാൻ തങ്ങളാലാവും വിധം ശ്രമിക്കുന്നുണ്ടെങ്കിലും പരുക്കനിട്ട ക്ലാസ് മുറികളിൽ പൊടി നിറഞ്ഞ അന്തരീക്ഷത്തിലിരുന്ന് പഠിക്കാൻ കുട്ടികൾ നിർബന്ധിതരാകുന്നു. ഇതിനൊരു പോംവഴി കണ്ടെത്താൻ സ്കൂൾ പ്രവർത്തകർ ഒത്തുചേർന്നു . ഇതിനായി അവർ സ്കൂളിലെതന്നെ പൂർവവിദ്യാർത്ഥികളായ തങ്ങളുടെ ജേഷ്ഠസഹോദരങ്ങളെ സമീപിച്ച് ഈ പ്രശ്നം അവതരിപ്പിച്ചു. തങ്ങളുടെ അനുജന്മാരെയും അനുജത്തിമാരേയും സഹായിക്കാൻ അവർ തയ്യാറായി. നല്ലപാഠം പ്രവർത്തകരോടൊപ്പം അവർ പല ബാച്ചുകളിലായി പഠിച്ച പൂർവ്വ വിദ്യാർത്ഥികളെ സമീപിച്ച്1200350/- രൂപ സമാഹരിച്ച് സ്കൂൾ മുഴുവൻ tile ചെയ്തു. അണ്ണാറകണ്ണൻ തന്നാലായത് എന്ന പഴമൊഴി സാർത്ഥകമാക്കുന്ന ഒരു പ്രവൃത്തിയായിരുന്നു ഇത്.

പ്രമാണം:Schoolbeautification 35052.jpg
</gallery>

</gallery>

==വീട് സന്ദർശനം==
==വീട് സന്ദർശനം==

ഒരു വിദ്യാർത്ഥിക്ക് ശരിയായ രീതിയിൽ വിദ്യ പകർന്നു് നൽകണമെങ്കിൽ അവന്റെ ചുറ്റുപാടുകളും ഗൃഹാന്തരീക്ഷവും മനസ്സിലാക്കണം. അതിനായി അദ്ധ്യാപകർ നിരന്തരം കുട്ടികളുടെ വീട് സന്ദർശിച്ചു വരുന്നു.
ഒരു വിദ്യാർത്ഥിക്ക് ശരിയായ രീതിയിൽ വിദ്യ പകർന്നു് നൽകണമെങ്കിൽ അവന്റെ ചുറ്റുപാടുകളും ഗൃഹാന്തരീക്ഷവും മനസ്സിലാക്കണം. അതിനായി അദ്ധ്യാപകർ നിരന്തരം കുട്ടികളുടെ വീട് സന്ദർശിച്ചു വരുന്നു.
<gallery mode="packed-hover">
<gallery mode="packed-hover">
പ്രമാണം:Visit 16 35052.jpg
</gallery>

</gallery>

==ഭിന്നശേഷിക്കാർക്കായി ക്രിസ്മസ് ആഘോഷം==

ക്രിസ്മസ് ആഘോഷങ്ങളും ക്രിസ്മസ് സമ്മാനങ്ങളും അവർ മാറ്റിവെച്ചത് ഭിന്നശേഷിക്കാരായ തങ്ങളുടെ സഹജീവികളുടെ സന്തോഷത്തിനുവേണ്ടിയായിരുന്നു. മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ ഇത്തവണത്തെ ക്രിസ്‍മസ് ആഘോഷം തികച്ചും വിഭിന്നവും ഭിന്നശേഷിക്കാർക്കുവേണ്ടി മാത്രമുള്ളതുമായിരുന്നു. മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ അറുപതോളം കുട്ടികളുള്ള ബഡ്സ് സ്കൂളിൽ ക്രിസ്മസ് സമ്മാനങ്ങളും ക്രിസ്മസ് ആശംസകളുമായി കുട്ടികൾ എത്തിയപ്പോൾ നിറഞ്ഞ ഹർഷാരവത്തോടെയാണ് ഭിന്നശേഷിക്കാരായ ആ കുട്ടികൾ അവരെ സ്വീകരിച്ചത്. ക്രിസ്മസ് സമ്മാനങ്ങൾ നൽകി, കേക്ക് പങ്കിട്ട് നൽകിയപ്പോൾ തങ്ങളുടെ സ്നേഹം തന്നെയാണ് അവർ പരസ്പ്പരം പങ്കിട്ടത്. ഇതിനുശേഷം കുട്ടികൾ പോയത് ഭിന്നശേഷിക്കാരും സെറിബ്രൽ പാഴ്സി ബാധിച്ചവരുമായ റോബിൻ, രാഹുൽ രാധിക എന്നീ തങ്ങളുടെ സുഹൃത്തുക്കളുടെ വീട്ടിലേയ്‍ക്കാണ്. തങ്ങൾക്ക് ദൈവം നൽകിയ അമൂല്യനിധികളായി ഈ മക്കളെ പരിപാലിക്കുന്ന അവരുടെ അമ്മമാർക്ക് പ്രത്യേക ക്രിസ്‍മസ് സമ്മാനങ്ങൾ കുട്ടികൾ സമ്മാനിച്ചു. തങ്ങളുടെ അമ്മമാർക്ക് സമ്മാനം നൽകുന്നത് കണ്ട് അവരുടെ മുഖത്ത് സന്തോഷത്തിന്റെ പുഞ്ചിരി വിടർന്നു . ഇത് കൂടാതെ തങ്ങളുടെ സഹപാഠിയുടെ പിതാവിന്റെ വൃക്ക മാറ്റിവയ്‍ക്കൽ ശസ്‍ത്രക്രിയയ്ക്ക് 40000 രൂപയും കാൻസെർ ബാധിതനായ മറ്റൊരു രക്ഷിതാവിന്‌ 10000 രൂപയും അങ്ങനെ 50000 രൂപയാണ് ക്രിസ്മസ് ആഘോഷങ്ങൾക്ക് വിടപറഞ്ഞ് തങ്ങളുടെ ഇല്ലായ്‍മകളിൽ നിന്ന് സ്വരൂപിച്ച് കുട്ടികൾ നൽകിയത്.

പ്രമാണം:Xmas 16 35052 (1).jpg
പ്രമാണം:Xmas 16 35052 (2).jpg
പ്രമാണം:Xmas 16 35052 (3).jpg
</gallery>

</gallery>

==വായനയുടെ മഹത്വം പകർന്നു നൽകി ക്ലാസ് ലൈബ്രറി==

വരി 250: വരി 316:
വായനയുടെ മഹത്വവും പ്രാധാന്യവും കുട്ടികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ സമാരംഭിച്ച ഒരു പദ്ധതിയായിരുന്നു ക്ലാസ് ലൈബ്രറി. എല്ലാ ക്ലാസ് മുറികളിലും പുസ്തകമൂലകൾ ഒരുക്കി കുട്ടികൾ വായനയുടെ മാസ്‍മരിക ലോകത്തിലേക്ക് ചിറകുവച്ച് ഉയർന്നു. തങ്ങളുടെ പിറന്നാൾ ദിനങ്ങളിലും മറ്റു വിശേഷപെട്ട ദിനങ്ങളിലും ആഘോഷങ്ങൾക്കായി മാറ്റിവയ്‍ക്കുന്ന പണം കുട്ടികൾ പുസ്തകങ്ങൾ വാങ്ങുന്നതിനായി മാറ്റിവച്ചു. “വായിച്ചാൽ വളരും വായിച്ചില്ലേൽ വളയും” എന്ന കുഞ്ഞുണ്ണി മാഷിന്റെ വാക്യം എത്രത്തോളം പ്രധാന്യമുള്ളതാണെന്ന് വായനയുടെ മഹത്വം മനസിലാക്കിയ കുട്ടികൾക്ക് ബോധ്യപ്പെട്ടു.

പ്രമാണം:Classlibrary 16 35052.jpg
</gallery>

</gallery>

==നാടൻ ഭക്ഷ്യമേള==
==നാടൻ ഭക്ഷ്യമേള==

രുചിഭേദങ്ങളുടെ നാടൻ ഭക്ഷ്യമേള ഒരുക്കി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കുട്ടികൾ പണം സമാഹരിച്ചു. നാടൻ ശീതള പാനീയങ്ങൾ, നാടൻ പലഹാരങ്ങൾ, നാടൻ ഭക്ഷ്യവിഭവങ്ങൾ, നാടൻ അച്ചാറുകൾ എന്നിങ്ങനെ കുട്ടികൾ സമൃദ്ധമായ വിഭവങ്ങൾ ഒരുക്കിയപ്പോൾ ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവയ്‍ക്കെതിരെയുള്ള പ്രതിഷേധം കൂടിയായിരുന്നു ഇത്.

പ്രമാണം:Foodfest 16 35052 (1).jpg
പ്രമാണം:Foodfest 16 35052 (2).jpg
പ്രമാണം:Foodfest 16 35052 (3).jpg
പ്രമാണം:Foodfest 16 35052 (4).jpg
പ്രമാണം:Foodfest 16 35052 (5).jpg
പ്രമാണം:Foodfest 16 35052 (6).jpg
</gallery>

</gallery>

3,991

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1395758...1481186" എന്ന താളിൽനിന്ന് ശേഖരിച്ചത്