"ജി.എൽ.പി.എസ്. മുത്താന/അക്ഷരവൃക്ഷം/വരദാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നമ്മടെ സുരക്ഷ നമ്മുടെ കൈകളി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എൽ.പി.ജി.എസ് മുത്താന/അക്ഷരവൃക്ഷം/വരദാനം എന്ന താൾ ജി.എൽ.പി.എസ്. മുത്താന/അക്ഷരവൃക്ഷം/വരദാനം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

22:26, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

നമ്മടെ സുരക്ഷ നമ്മുടെ കൈകളിൽ


മാസ്ക് ധരിക്കാൻ മറക്കരുതേ ...
കൊറോണ തന്നുടെ കാലമിത്
സാനിറ്റൈസർ ഉപയോഗിക്കാം .
ഉപയോഗിക്കാൻ മറക്കരുതേ...
സോപ്പും വെള്ളവുമുപയോഗിച്ചു
കൈകൾ രണ്ടും കഴുകീടാം
കൈകൾ കൂപ്പാം ,
അകന്നു നിൽക്കാം ...
നമ്മുടെ സുരക്ഷ , നമ്മുടെ കൈകളിൽ
എന്നത് ഓർത്തു ജീവിക്കാം ...
 

മുഹമ്മദ് ഇഹ്‌സാൻ
4 A GLPS മുത്താന
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത