ഉള്ളടക്കത്തിലേക്ക് പോവുക
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"കാർഷികോപകരണ പ്രദർശനം;" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം

വരി 1: വരി 1:

ഓർമ്മയായി  കൊണ്ടിരിക്കുന്ന പഴയ കാർഷിക ഉപകരണങ്ങളുടെ പ്രദർശനം....

അതിമഹത്തയൊരു കാർഷിക പാരമ്പര്യമുള്ള കേരളത്തിന്റെ ഇന്നത്തെ തലമുറക്കായി കാർഷിക ജീവിതത്തിന്റെ ഓർമയും സമൃദ്ധിയും വിളിച്ചറിയിക്കുന്ന കാർഷികോപകരണങ്ങളുടെ പ്രദർശനം നടത്തി. നാലാം ക്ലാസ്സിലെ " പത്തയം " എന്ന പാഠഭാഗത്തെ ആസ്പദമാക്കി സംഘടിപ്പിച്ച പ്രദർശന മേളയിൽ ഞാറ്റു പാട്ടുകളുടെ അകമ്പടിയോടെ ' കുഞ്ഞു കർഷകർ ' അണി നിരന്നു. പിടിഎയുടെയും നാട്ടുകാരുടെയും സഹായത്തോടെ സംഘടിപ്പിച്ച മേള അന്യം നിന്നുകൊണ്ടിരിക്കുന്ന ഉല്പാദന സംസ്കാരത്തെയും ഇന്ന് നിലനില്ക്കുന്ന ഉപഭോഗസംസ്കാരത്തെയും തുറന്ന് കാണിക്കുന്നു.

22:20, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

കൂടുതൽ കാണാൻ ;

"https://schoolwiki.in/index.php?title=കാർഷികോപകരണ_പ്രദർശനം;&oldid=1480658" എന്ന താളിൽനിന്ന് ശേഖരിച്ചത്