"എ.എൽ.പി.എസ്. തോക്കാംപാറ/കൂടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 2: വരി 2:
[[പ്രമാണം:18405-90.jpeg|ലഘുചിത്രം|283x283ബിന്ദു]]

കോവിഡ് കാലത്തെ അടച്ചുപൂട്ടലിനെ തുടർന്ന് വളരെയധികം സാമ്പത്തിക വിഷമതകൾ നേരിടുന്നരക്ഷിതാക്കൾ നമ്മുടെ വിദ്യാലയത്തിലുണ്ട്. അതുകൊണ്ട് തന്നെ സമൂഹത്തിനും വിദ്യാർത്ഥികൾക്കും ഒരുതാങ്ങാവുന്നതിനായി ഈ വിദ്യാലയത്തിലെ എല്ലാ അധ്യാപകരുടെയും നേതൃത്വത്തിൽ അധ്യാപകർ തന്നെവിദ്യാലയത്തിലെ പ്രീ പ്രൈമറി മുതലുള്ള എല്ലാ വിദ്യാർത്ഥികൾക്കും ഈ അക്കാദമിക വർഷത്തിനാവശ്യമുള്ളപഠനോപകരണങ്ങൾ വാങ്ങി നൽകുകയുണ്ടായി. 'കൂടെ' എന്ന പേരിലായിരുന്നു ആ പ്രവർത്തനം നടത്തിയത്. വിദ്യാലയ പരിസരങ്ങളെ ഓരോ മേഖലയായി തിരിച്ച് കൊണ്ട് മുൻകൂട്ടി നിശ്ചയിച്ച സമയത്ത് അവിടെ എത്തിചേർന്ന എല്ലാ വിദ്യാർത്ഥികൾക്ക്യം പഠനോപകരണങ്ങൾ വിതരണം ചെയ്തു. അതാത് സ്ഥലങ്ങളിലെ വാർഡ്കൗൺസിലർമാരാണ് ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്തിയത്.

== ചിത്രങ്ങളിലൂടെ ==
<gallery>
പ്രമാണം:18405-91.jpeg|'കൂടെ 2021'
പ്രമാണം:18405-92.jpeg|'കൂടെ 2021'
പ്രമാണം:18405-93.jpeg|'കൂടെ 2021'
പ്രമാണം:18405-94.jpeg|'കൂടെ 2021'
പ്രമാണം:18405-95.jpeg|'കൂടെ 2021'
പ്രമാണം:18405-96.jpeg|'കൂടെ 2021'
പ്രമാണം:18405-97.jpeg|'കൂടെ 2021'
പ്രമാണം:18405-98.jpeg|'കൂടെ 2021'
</gallery>

22:01, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

‘കൂടെ 2021' - പഠനോപകര വിതരണം

ചിത്രങ്ങളിലൂടെ