"ഗവ.എൽ.പി.എസ്.തോട്ടുവാ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('2015 -16 ലെ ജില്ലാതല മികവുത്സവത്തിൽ മികച്ച സ്കൂളാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 5: വരി 5:
SSA യുടെ പത്തനംതിട്ട ജില്ലാ മത്സരത്തിൽ മികവ് - 2017 ലെ മികച്ച പ്രവർത്തനങ്ങളുടെ അവരണത്തിൽ മികച്ച പ്രബന്ധം അവതരണം.
SSA യുടെ പത്തനംതിട്ട ജില്ലാ മത്സരത്തിൽ മികവ് - 2017 ലെ മികച്ച പ്രവർത്തനങ്ങളുടെ അവരണത്തിൽ മികച്ച പ്രബന്ധം അവതരണം.

2016 - 17 ലെ എൽ.എസ്സ്.എസ്സ് ന് 7 കുട്ടികൾക്ക് വിജയം നേടാനായി .
2016 - 17 ലെ എൽ.എസ്സ്.എസ്സ് ന് 7 കുട്ടികൾക്ക് വിജയം നേടാനായതിലൂടെ അടൂർ സബ്‌ജില്ലയിലെ കൂടുതൽ വിജയികൾ എന്ന നേട്ടത്തിലെത്തി.

2018 - 19ൽ എൽ .എസ്സ് .എസ്സ് നേട്ടം 12 ആയി ഉയർന്നു. അങ്ങനെ അടൂർ സബ്‌ജില്ലയിലെ കൂടുതൽ വിജയികൾ എന്ന നേട്ടത്തിലെത്തി.
2018 - 19ൽ എൽ .എസ്സ് .എസ്സ് നേട്ടം 12 ആയി ഉയർന്നു പത്തനംതിട്ട ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി

2019 -20 ൽ പങ്കെടുത്ത 17 കുട്ടികളും എൽ.എസ്സ്.എസ്സ് വിജയിച്ച് 100 % വിജയത്തോടെ സംസ്ഥാന തലത്തിൽ ഒന്നാ സ്ഥാനത്തെത്തിയ വിദ്യാലയമായി മാറി.
2019 -20 ൽ പങ്കെടുത്ത 17 കുട്ടികളും എൽ.എസ്സ്.എസ്സ് വിജയിച്ച് 100 % വിജയത്തോടെ സംസ്ഥാന തലത്തിൽ ഒന്നാ സ്ഥാനത്തെത്തിയ വിദ്യാലയമായി മാറി.

2019 -20 ലെ മാത്സ് ടാലന്റ് പരീക്ഷയിൽ സംസ്ഥാന തലത്തിൽ രണ്ടാം റാങ്ക്  അനാമികയ്ക്കായിരുന്നു.
2019 -20 ലെ മാത്സ് ടാലന്റ് പരീക്ഷയിൽ സംസ്ഥാന തലത്തിൽ രണ്ടാം റാങ്ക് നേട്ടം (അനാമിക)

2019 -20 ലെ സബ്ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും ഉയർന്ന ഗ്രേഡുകളും കരസ്ഥമാക്കികൊണ്ട് 54 പോയിന്റുമായി മുന്നിലെത്തിയ പൊതുവിദ്യാലയം.
2019 -20 ലെ സബ്ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും ഉയർന്ന ഗ്രേഡുകളും കരസ്ഥമാക്കികൊണ്ട് 54 പോയിന്റുമായി മുന്നിലെത്തിയ പൊതുവിദ്യാലയം.

ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യശാസ്ത്ര - പ്രവൃത്തിപരിചയ മേളയിൽ 71 പോയിന്റുകളുമായി (2019- 20 ൽ ) ഓവറോൾ രണ്ടാം സ്ഥാനം നേടിയ സ്കൂൾ .
ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യശാസ്ത്ര - പ്രവൃത്തിപരിചയ മേളയിൽ 71 പോയിന്റുകളുമായി (2019- 20 ൽ ) ഓവറോൾ രണ്ടാം സ്ഥാനം നേടിയ സ്കൂൾ .
288

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1478951" എന്ന താളിൽനിന്ന് ശേഖരിച്ചത്