ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്. കണ്ണവം/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14602 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് കണ്ണവം എൽ പി എസ്/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന താൾ ജി.എൽ.പി.എസ്. കണ്ണവം/അക്ഷരവൃക്ഷം/കോവിഡ് 19 എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannans|തരം=കവിത}}

20:36, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

കോവിഡ് 19

കോവിഡ് എന്നൊരു രോഗം വന്നു
ജനങ്ങളൊക്കെ ഭീതിയിലായി
പുറത്തു പോകാൻ ഭയമാണ്
സോപ്പും മാസ്കും കയ്യിൽ വേണം
സാനിടൈസർ നിർബന്ധം
ടി വി തുറന്നാൽ കോവിഡ് വാർത്ത
ആളുകളൊക്കെ മരിക്കുന്നു
എന്താണിതിനൊരു പരിഹാരം
കോവിഡിനെതിരെ പോരാടാം

 

ആവണി
നാലാം തരം ജീ എൽ പി എസ് കണ്ണവം
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത