"ജി.എൽ.പി.എസ്. കണ്ണവം/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് കണ്ണവം എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ വൈറസ് എന്ന താൾ ജി.എൽ.പി.എസ്. കണ്ണവം/അക്ഷരവൃക്ഷം/കൊറോണ വൈറസ് എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=ലേഖനം}}

20:36, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ വൈറസ്

ചൈനയിലെ വുഹാനിലാണ് കൊറോണ വൈറസ് രോഗത്തിന്റെ ഉദ്ഭവം .ഇന്ന് ലോകം മുഴുവൻ വ്യാപിച്ചിരിക്കയാണ് .ഈ രോഗത്തിന്റെ ലക്ഷണം ചുമ,പനി .തൊണ്ട വേദന എന്നിവയാണ് .ഈ രോഗം കാരണം ലോകത് 2 ലക്ഷത്തിലധികം ജനങ്ങൾ മരിച്ചിരിക്കുന്നു 'ഈ രോഗത്തിന് മരുന്നില്ല പ്രതിരോധം മാത്രമാണ് ഉള്ളത് മാസ്ക് ധരിച്ചു മാത്രമാണ് പുറത്തിറങ്ങേണ്ടത് സാനിറ്റീസർ ഉപയോഗിക്കുക ശാരീരിക അകലം പാലിക്കുക .ഇന്ത്യയിൽ മരണ സംഖ്യ കുറവാണ് രാജ്യം അടച്ചിട്ടിരിക്കുകയാണ്

റിയ .എം
നാലാം തരം ജി എൽ പി എസ് കണ്ണവം
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - ലേഖനം