ജി.എൽ.പി.എസ്. കണ്ണവം/അക്ഷരവൃക്ഷം/കൊറോണ വൈറസ്
(കണ്ണവം എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ വൈറസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊറോണ വൈറസ്
ചൈനയിലെ വുഹാനിലാണ് കൊറോണ വൈറസ് രോഗത്തിന്റെ ഉദ്ഭവം .ഇന്ന് ലോകം മുഴുവൻ വ്യാപിച്ചിരിക്കയാണ് .ഈ രോഗത്തിന്റെ ലക്ഷണം ചുമ,പനി .തൊണ്ട വേദന എന്നിവയാണ് .ഈ രോഗം കാരണം ലോകത് 2 ലക്ഷത്തിലധികം ജനങ്ങൾ മരിച്ചിരിക്കുന്നു 'ഈ രോഗത്തിന് മരുന്നില്ല പ്രതിരോധം മാത്രമാണ് ഉള്ളത് മാസ്ക് ധരിച്ചു മാത്രമാണ് പുറത്തിറങ്ങേണ്ടത് സാനിറ്റീസർ ഉപയോഗിക്കുക ശാരീരിക അകലം പാലിക്കുക .ഇന്ത്യയിൽ മരണ സംഖ്യ കുറവാണ് രാജ്യം അടച്ചിട്ടിരിക്കുകയാണ്
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 29/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം