"ജി.എൽ.പി.എസ്. കണ്ണവം/അക്ഷരവൃക്ഷം/എന്നിനി......" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് കണ്ണവം എൽ പി എസ്/അക്ഷരവൃക്ഷം/എന്നിനി...... എന്ന താൾ ജി.എൽ.പി.എസ്. കണ്ണവം/അക്ഷരവൃക്ഷം/എന്നിനി...... എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(വ്യത്യാസം ഇല്ല)

20:36, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

എന്നിനി ....
                                       എവിടെ എന്റെ വിദ്യാലയം 
                                       എവിടെ എന്റെ കൂട്ടുകാർ 
                                       എന്നാണിനി മോചനം 
                                       കൊറോണ, കൊറോണ ,കൊറോണ 
                                       വേഗം പോകൂ നീ 
                                       എനിക്കെല്ലാം തിരികെ വേണം 
                                       പാഠവും പുസ്തകവും എല്ലാം എല്ലാം ....
സായൂജ്.എം .വി
4 ജി എൽ പി എസ് കണ്ണവം
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത