ജി.എൽ.പി.എസ്. കണ്ണവം/അക്ഷരവൃക്ഷം/എന്നിനി......
(കണ്ണവം എൽ പി എസ്/അക്ഷരവൃക്ഷം/എന്നിനി...... എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എന്നിനി ....
എവിടെ എന്റെ വിദ്യാലയം
എവിടെ എന്റെ കൂട്ടുകാർ
എന്നാണിനി മോചനം
കൊറോണ, കൊറോണ ,കൊറോണ
വേഗം പോകൂ നീ
എനിക്കെല്ലാം തിരികെ വേണം
പാഠവും പുസ്തകവും എല്ലാം എല്ലാം ....
|