"പെൻഡ്രൈവ് ;" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 8: | വരി 8: | ||
<gallery> | <gallery mode="slideshow"> | ||
പ്രമാണം:Pndrv5.jpg | പ്രമാണം:Pndrv5.jpg | ||
പ്രമാണം:Pendrv.jpg | പ്രമാണം:Pendrv.jpg | ||
</gallery> | </gallery> | ||
20:26, 29 ജനുവരി 2022-നു നിലവിലുള്ള രൂപം
കുട്ടികൾ വീണ്ടും ചരിത്രം കുറിക്കുന്നു.......
പ്രകൃതിക്ക് ദോഷകരമായ ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്ക് പേനകൾ ശേഖരിച്ച് ശ്രദ്ധേയമാവുകയാണ് കച്ചേരിക്കുന്ന് എ.എം.എൽ.പി സ്ക്കൂൾ വിദ്യാർത്ഥികൾ. കുട്ടികളുടെ ബോധവത്കരണം കൊണ്ട് ചെർപ്പുളശ്ശേരി എം.ഇ.എസ് കോളേജിലെ സുമനസ്സുള്ള വിദ്യാർത്ഥികൾ ഒരുക്കിയതാണ് ഈ വിഭവം....
*5,588* ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്ക് പേനകളാണ് എം.ഇ.എസിലെ സേവന മനോഭാവമുളള വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മെനെജ്മെന്റിന്റെയും സഹകരണം കൊണ്ട് സ്വരുപീച്ചത്. ബൈക്കിൽ പോയ ഞങ്ങൾക്ക് ഓട്ടോറിക്ഷ വേണ്ടി വന്നു തിരിച്ചുപോരാൻ!