കോഴിക്കോട് ജി.എൽ.പി.എസ്സ്/ചരിത്രം (മൂലരൂപം കാണുക)
19:20, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022ചരിത്രം
(താൾ ശൂന്യമാക്കി) റ്റാഗുകൾ: ശൂന്യമാക്കൽ കണ്ടുതിരുത്തൽ സൗകര്യം |
(ചരിത്രം) |
||
വരി 1: | വരി 1: | ||
കോഴിക്കോട് പ്രദേശത്തെ പുരാതന തറവാട്ടുകാരായ മാക്കേഴ്‌ത് കുടുംബക്കാർ നൽകിയ 50 സെന്റ് പുരയിടത്തിൽ | |||
ഓലമേഞ്ഞ കെട്ടിടത്തിൽ 1914 ൽ ഈ സ്കൂൾ ആദ്യമായി പ്രവർത്തനം ആരംഭിച്ചു.തികച്ചും ഗ്രാമീണാന്തരീക്ഷം നിറഞ്ഞു | |||
നിൽക്കുന്ന ഈ സ്കൂളിൽ നിന്നും അനേകം തലമുറകൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ചിട്ടുണ്ട്.കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിൽ | |||
അയണിവേലിക്കുളങ്ങര വില്ലേജിൽ പതിനാലാം വാർഡിൽ ആണ് കോഴിക്കോട് ഗവണ്മെന്റ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് . |