"സെന്റ് തോമസ് എൽ പി എസ് കരിക്കാട്ടൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സ്കൂളിന്റെ ചരിത്രം)
 
വരി 2: വരി 2:

== സ്കൂളിന്റെ ചരിത്രം ==
== സ്കൂളിന്റെ ചരിത്രം ==
'''1951''' ജൂൺ മാസം നാലാം തീയതി, കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ മണിമല പഞ്ചായത്തിൽ
'''കറിക്കാട്ടൂർ''' എന്ന കൊച്ചുഗ്രാമത്തിലെ കുരുന്നുകൾക്ക് വിജ്ഞാനദീപം തെളിച്ചുകാട്ടാൻ
വിശുദ്ധ തോമാശ്ലീഹായുടെ നാമധേയത്തിൽ പാവനമായ ഈ സരസ്വതിക്ഷേത്രം സ്ഥാപിതമായി.
ഉദാരമതികളായ ധാരാളം നല്ല ആളുകളുടെ അശ്രാന്തപരിശ്രമമാണ് ഈ വിദ്യാലയം.
ഈ സ്കൂളിൻറെ പ്രഥമമാനേജർ ശ്രീ. തോമസ്‌ പി. മാത്യു കീക്കറിക്കാട്ടൂരാണ്.

18:15, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂളിന്റെ ചരിത്രം

1951 ജൂൺ മാസം നാലാം തീയതി, കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ മണിമല പഞ്ചായത്തിൽ

കറിക്കാട്ടൂർ എന്ന കൊച്ചുഗ്രാമത്തിലെ കുരുന്നുകൾക്ക് വിജ്ഞാനദീപം തെളിച്ചുകാട്ടാൻ