"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/ യോഗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ജീവിതത്തിലെ ഒരു അവിഭാജ്യ ഘടകമായ ശാരീരികക്ഷമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
ജീവിതത്തിലെ ഒരു അവിഭാജ്യ ഘടകമായ ശാരീരികക്ഷമത നിലനിർത്തുന്നതിൽ യോഗയ്ക്ക് ഒരു വലിയ പങ്കുണ്ട്. യോഗ ശാരീരികാരോഗ്യത്തെ മാത്രമല്ല, മാനസീകാരോഗ്യത്തെയും സ്വാധീനിക്കുകയും ആരോഗ്യകരമായ ജീവിതശൈലി നിലനിർത്താൻ ഇത് സഹായിക്കുകയും ചെയ്യുന്നു. ശ്രീ. അനൂപ് മാത്യു പരിശീലകനാകുന്ന യോഗാ ടീമിന് വേണ്ട സഹായങ്ങൾ സിസ്റ്റർ അനീഷ പി. എ. നൽകുന്നു.  

[[പ്രമാണം:31515yoga1.jpg|ലഘുചിത്രം|ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂളിലെ കുട്ടികൾ യോഗ പരിശീലിക്കുന്നു...]]

17:53, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

ജീവിതത്തിലെ ഒരു അവിഭാജ്യ ഘടകമായ ശാരീരികക്ഷമത നിലനിർത്തുന്നതിൽ യോഗയ്ക്ക് ഒരു വലിയ പങ്കുണ്ട്. യോഗ ശാരീരികാരോഗ്യത്തെ മാത്രമല്ല, മാനസീകാരോഗ്യത്തെയും സ്വാധീനിക്കുകയും ആരോഗ്യകരമായ ജീവിതശൈലി നിലനിർത്താൻ ഇത് സഹായിക്കുകയും ചെയ്യുന്നു. ശ്രീ. അനൂപ് മാത്യു പരിശീലകനാകുന്ന യോഗാ ടീമിന് വേണ്ട സഹായങ്ങൾ സിസ്റ്റർ അനീഷ പി. എ. നൽകുന്നു.  

ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂളിലെ കുട്ടികൾ യോഗ പരിശീലിക്കുന്നു...