"റ്റി എം റ്റി എച്ച് എസ് തലവടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 193: വരി 193:


<TD STYLE="border-top: 1px solid #000000; border-bottom: 1px solid #000000; border-left: 1px solid #000000; border-right: 1px solid #000000" WIDTH=285 ALIGN=LEFT><FONT SIZE=4> 23.വൈ.ഡി.കുഞ്ഞുമോന്‍</FONT></TD>
<TD STYLE="border-top: 1px solid #000000; border-bottom: 1px solid #000000; border-left: 1px solid #000000; border-right: 1px solid #000000" WIDTH=285 ALIGN=LEFT><FONT SIZE=4> 23.വൈ.ഡി.കുഞ്ഞുമോന്‍</FONT></TD>
</TR><TD STYLE="border-top: 1px solid #000000; border-bottom: 1px solid #000000; border-left: 1px solid #000000" WIDTH=159 HEIGHT=24 ALIGN=CENTER><FONT SIZE=3>2013-16</FONT></TD>
</TR><TD STYLE="border-top: 1px solid #000000; border-bottom: 1px solid #000000; border-left: 1px solid #000000" WIDTH=159 HEIGHT=24 ALIGN=CENTER><FONT SIZE=3>2013-16</FONT></T
 
24.BETTY M. DANIEL</FONT></TD>
24.BETTY M. DANIEL
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
റൈറ്റ്.റവ.ഗീവ൪ഗീസ് മാ൪ അത്തനേഷ്യസ് എപ്പിസ് കോപ്പ    ,   
റൈറ്റ്.റവ.ഗീവ൪ഗീസ് മാ൪ അത്തനേഷ്യസ് എപ്പിസ് കോപ്പ    ,   

14:44, 3 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:റ്റി എം റ്റി എച്ച് എസ്'

റ്റി എം റ്റി എച്ച് എസ് തലവടി
വിലാസം
തലവടി

ആലപ്പുഴ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,
അവസാനം തിരുത്തിയത്
03-12-2016Admin 46073




ചരിത്രം

ആലപ്പുഴ ജില്ലയില്‍ കുട്ടനാടിന്റെ ഹൃദയഭാഗത്തായി പമ്പാനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് റ്റി എം റ്റി എച്ച് എസ് . 1919 ജുണ്‍ മാസത്തില്‍ ഈ സ്കൂള് പ്രവര്‍ത്തനമാരംഭിചു . അന്നത്തെ മെത്രാപ്പോലീത്താ തിരുമേനിയുടെ ഒാര്മ്മയെ നിലനിര്ത്തത്തക്കവണ്ണം റ്റൈറ്റസ് മാര്ത്തോമ്മ (റ്റി.എം.റ്റി) ഇംഗ്ളീഷ് മിഡില്‍ സ്കൂള് എന്നപേരുംകൊടുത്തു . പരേതനായ ചെക്കാട്ട് ശ്രീ.സി.സി.തോമസ് ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍ .

1952 ജുണ്‍ മാസത്തില്‍ ഈ സ്കൂള് ഒരുസ൩ൂര്ണ്ണ ഹൈസ്കൂളായി ഉയര്ത്തി . വിദ്യാഭ്യാസ കായിക കലാരംഗങ്ങളില്‍ അനേകബഹുമതികല്‍ ഈസ്കൂളിന് ലഭിച്ചിട്ടുണ്ട് . ഈസ്കൂളിലെ അധ്യാപികയായിരുന്ന ശ്രീമതി ഏലിയാമ്മ വര്‍ഗ്ഗീസ് അധ്യാപികയ്ക്കുള്ള ദേശീയ അവാര്‍ഡിന് അര്‍ഹയാകുകയും ചെയ്യ്തിരുന്നു .

ഈവിദ്യാലയത്തിന്‍റ്റെ വളര്‍ച്ചയില്‍ ഇവിടുത്തെ നാട്ടുകാര്‍ കാണിച്ചിട്ടുള്ള സഹകരണവും,സാമ്ബത്തീകസഹായവും വളരെ അഭിനന്ദനാര്‍ഹമാണ്. ഈ വിദ്യാലയത്തിന്‍റ്റെ വളര്‍ച്ചയില്‍ കൂടെയിരുന്ന് വിജയകരമായി നടത്തിയ സര്‍വ്വശക്തനായ ദൈവ്വത്തെ സ്തുതിച്ചു കൊള്ളുന്നു എപ്പോഴും. ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഭൗതികസൗകര്യങ്ങള്‍

1961 ല്‍ ഗവണ്‍മെന്റില്‍നിന്നും ലഭിച്ച 5000 രൂപയുടെ ഒരു സ്റ്റേഡിയം ഗ്രാന്റും , പടിഞ്ഞാറെക്കര ഇടവകയില്‍നിന്നും നല്‍കിയ ഗണ്യമായ ഒരു തുകയും സ്കൂളിലെ അധ്യാപകരും വിദ്യാര്‍ധികളും ചേര്‍ന്നു നല്‍കിയ വന്‍തുകയും , നാട്ടുകാരുടെഉദാരമായ സംഭാവനയും ചേര്‍ത്ത് 2500-ല്‍പരം രൂപാ ചെലവ്ചെയ്യ്ത് സ്കൂളിന് ഒരു സ്റ്റേഡിയം നിര്‍മ്മിച്ചിട്ടുണ്ട് . സ്തലപരിമിതി വളരെയുള്ള കുട്ടനാട്ടില്‍ഇത്തരം ഒരു സ്റ്റേഡിയം ഒരു വന്‍പിച്ച നേട്ടമാണ് . ഇക്കാര്യത്തില്‍ മുന് ഹെഡ്മാസ്റ്റര്‍ ശ്രീ.സി.കെ.തോമസ് അവര്‍കളുടെ സേവനം അവിസ്മരണീയമാണ് .ലൈബ്രറി, ലബോറട്ടറി, റീഡിംഗ് റൂം, കമ്പ്യൂട്ടര്‍ ലാബ് എന്നീ സൗകര്യങ്ങള്‍ ഉണ്ട്. കൂടാതെ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യങ്ങളും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

എം.റ്റി. യും ഇ.എ സ്കൂള് കോ൪പറേറ്റ് മാനേജ്മെന്‍റ്റിറ്റെ കീഴില്‍ ആണ് ഈ സ്കൂള് പ്റവ൪ത്തിക്കു൬ത്. ശ്രീ.കെ.ഇ വ൪ഗീസ് (01-05-2008) മുതല്‍ മാനേജരായി പ്റവ൪ത്തിക്കു൬. തലവടി പടിഞ്ഞാറെക്കര ഇടവകയെപ്പറ്റി സാഭിമാനം ഒാര്‍ത്തുപോകുകയാണ്. കുട്ടനാട്ടില്‍ഇത്തരം സ്ഥാപനങ്ങല് നന്നേ വിരളമായിരുന്ന ഒരു കാലഘട്ടത്തില്‍ഈ സ്ഥാപനത്തിന്റെ ഭാരവാഹിതം ഏറ്റെടുത്ത ഇടവകജനങ്ങളുടെ ധീരത അവാചര്യമാണ് , അനുപമമാണ്. ഈ നാടിന്റെ സാ൩ത്തീകസാംസ്കാരിക വിദ്യാഭ്യാസ ഉന്നമനത്തില്‍ ഈ സ്കൂള് വഹിച്ച പങ്ക് പടിഞ്ഞാറെക്കര ഇടവകയുടെതാണ് . ആ ഇടവകയ്ക്കും ജനങ്ങല്ക്കും ക്യതജ്ഞതയും അഭിനന്ദനങ്ങളും .

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

റൈറ്റ്.റവ.ഗീവ൪ഗീസ് മാ൪ അത്തനേഷ്യസ് എപ്പിസ് കോപ്പ , ശ്രീ.ഉമ്മ൯ തലവടി (മു൯.എം.എല്‍.എ) , ശ്രീ.ഉമ്മ൯ മാത്യൂ (മു൯.എം.എല്‍.എ) , എബ്രഹാം വ൪ഗീസ് (ക൪ണ്ണാടക ഡി.ജി.പി ) , ശ്രീ.അലക്സ് ചെക്കാട്ട് , ഗോപാലകൃഷ്ണ പണിക്കര്‍(ചങനാശേരി , എ൯ . എസ്സ് . എസ്സ് .കോളേജ് ഊ൪ജത൯൫ വിഭാഗം മേധാവി)

വഴികാട്ടി

<googlemap version="0.9" lat="9.36989" lon="76.514454" zoom="14" width="400" height="300"> 9.368704, 76.511879 TMT HS THALAVADY </googlemap>

...Year... .........Name.........
1919 1.സി.സി തോമസ്
1952-1956 2.പി.കെ വ‍൪ഗീസ്
1956-1957 3.ഇ.ഐ.ചാക്കോ
1957-1958 4.കെ.സി എബ്രഹാം
1958-1959 5.സി.കെ തോമസ്
1959-1961 6.പി.ഐ എബ്രഹാം
1961-1963 7.റ്റീ.കെ.ഐപ്പ്
1963-1972 8.സി.എബ്രഹാം വൈദ്യ൯
1972-1974 9.റ്റി.അലെക്സാണ്ട൪
1974-1980 10.എ.ജെയിംസ്
1980-1981 11.ജേക്കബ് ജോണ്
1981-1983 12.കെ.ഇ.സഖറിയ
1983-1986 13.കെ.എ.മോസെസ്
1986-1991 14.ജോ൪ജ് വ൪ഗീസ്
1991-1994 15.അമ്മ ലില്ലികുട്ടി
1994-1998 16.വി.സി.ഏലിയാമ്മ
1998-1999 17.റ്റി.ജി.ജോ൪ജ്
1999-2001 18.ശ്രീമതി അന്നമ്മ മാത്യൂ
2001-2003 19.ശ്രീമതി .ഏലിയാമ്മ വ൪ഗീസ്
2003-2006 20.ശ്രീ.കുരുവിള എബ്രഹാം
2006-2008 21.സൂസമ്മ സാമൂവേല്
2008-2010 22.ശ്രീമതി .ലാലമ്മ വ൪ഗീസ് (ഗുരുശ്രേഷ്ഠ അവാ൪ഡ് 2007, സംസ്ഥാന അവാ൪ഡ്-2007 , ദേശീയ അധ്യാപക അവാ൪ഡ്-2008. )
2010-13 23.വൈ.ഡി.കുഞ്ഞുമോന്‍
2013-16</T 24.BETTY M. DANIEL