"യു. പി. എസ് മൈലക്കര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
വരി 1: വരി 1:
5 മുതൽ 7 വരെ ക്ലാസ്സുകൾ ഉള്ള ഈ സ്കൂൾ നാട്ടുക്കാർക്കും കുട്ടികൾക്കും വളരെ പ്രയോജനമാണ്.ആർ.ശങ്കർ മുഖ്യമന്ത്രി ആയിരുന്നപ്പോൾ 4 ജുൺ 1964 ൽ സ്ഥാപിച്ച ഒരു സ്ഥാപനമാണിത്.
5 മുതൽ 7 വരെ ക്ലാസ്സുകൾ ഉള്ള ഈ സ്കൂൾ നാട്ടുക്കാർക്കും കുട്ടികൾക്കും വളരെ പ്രയോജനമാണ്.ആർ.ശങ്കർ മുഖ്യമന്ത്രി ആയിരുന്നപ്പോൾ 4 ജുൺ 1964 ൽ സ്ഥാപിച്ച ഒരു സ്ഥാപനമാണിത്.


ഈ സ്കൂളിന്റെ സ്ഥാപക മാനേജരായിരുന്നു ശ്രീ .കെ. രാഘവൻ പിള്ള.അദ്ദേഹം നിര്യാതനായതിനു ശേഷം അദ്ദേഹത്തിന്റെ മകൻ ശ്രീ.ബി.ശശിധരൻ നായർ ആണ് ഇപ്പോഴത്തെ മാനേജർ.അടിസ്ഥാന വിദ്യാഭ്യാസത്തിനു വേണ്ടി രക്ഷകർത്താക്കളും നാട്ടുകാരും ശ്രീ  രാഘവൻ പിള്ളയോടൊപ്പം ആർ.ശങ്കർ മന്ത്രിസഭക്ക് നിവേദനം നൽകുകയും അതിന്റെ ഫലമായി ഒരു യു.പി. സ്കൂൾ അനുവദിക്കുകയും ചെയ്തു.1964 ൽ പ്രഥമാധ്യാപകനായ  ശ്രീ. ചന്രശേഖരൻ സാറീന്റെ നേതൃത്വത്തിൽ സ്കൂള് പ്രവർത്തനം ആരംഭിച്ചു.ഈ സ്കൂളിലെ പ്രഥമ വിദ്യാർത്ഥി വീരണകാവ് കല്ലാമം കി‍ഴക്കുംകര വീട്ടിൽ രാമൻ മകൻ ലക്ഷമണൻ ആയിരുന്നു.[[കൂടുതല് വായിക്കുക]]{{PSchoolFrame/Pages}}
ഈ സ്കൂളിന്റെ സ്ഥാപക മാനേജരായിരുന്നു ശ്രീ .കെ. രാഘവൻ പിള്ള.അദ്ദേഹം നിര്യാതനായതിനു ശേഷം അദ്ദേഹത്തിന്റെ മകൻ ശ്രീ.ബി.ശശിധരൻ നായർ ആണ് ഇപ്പോഴത്തെ മാനേജർ.അടിസ്ഥാന വിദ്യാഭ്യാസത്തിനു വേണ്ടി രക്ഷകർത്താക്കളും നാട്ടുകാരും ശ്രീ  രാഘവൻ പിള്ളയോടൊപ്പം ആർ.ശങ്കർ മന്ത്രിസഭക്ക് നിവേദനം നൽകുകയും അതിന്റെ ഫലമായി ഒരു യു.പി. സ്കൂൾ അനുവദിക്കുകയും ചെയ്തു.1964 ൽ പ്രഥമാധ്യാപകനായ  ശ്രീ. ചന്രശേഖരൻ സാറീന്റെ നേതൃത്വത്തിൽ സ്കൂള് പ്രവർത്തനം ആരംഭിച്ചു.ഈ സ്കൂളിലെ പ്രഥമ വിദ്യാർത്ഥി വീരണകാവ് കല്ലാമം കി‍ഴക്കുംകര വീട്ടിൽ രാമൻ മകൻ ലക്ഷമണൻ ആയിരുന്നു.{{PSchoolFrame/Pages}}

16:56, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

5 മുതൽ 7 വരെ ക്ലാസ്സുകൾ ഉള്ള ഈ സ്കൂൾ നാട്ടുക്കാർക്കും കുട്ടികൾക്കും വളരെ പ്രയോജനമാണ്.ആർ.ശങ്കർ മുഖ്യമന്ത്രി ആയിരുന്നപ്പോൾ 4 ജുൺ 1964 ൽ സ്ഥാപിച്ച ഒരു സ്ഥാപനമാണിത്.

ഈ സ്കൂളിന്റെ സ്ഥാപക മാനേജരായിരുന്നു ശ്രീ .കെ. രാഘവൻ പിള്ള.അദ്ദേഹം നിര്യാതനായതിനു ശേഷം അദ്ദേഹത്തിന്റെ മകൻ ശ്രീ.ബി.ശശിധരൻ നായർ ആണ് ഇപ്പോഴത്തെ മാനേജർ.അടിസ്ഥാന വിദ്യാഭ്യാസത്തിനു വേണ്ടി രക്ഷകർത്താക്കളും നാട്ടുകാരും ശ്രീ രാഘവൻ പിള്ളയോടൊപ്പം ആർ.ശങ്കർ മന്ത്രിസഭക്ക് നിവേദനം നൽകുകയും അതിന്റെ ഫലമായി ഒരു യു.പി. സ്കൂൾ അനുവദിക്കുകയും ചെയ്തു.1964 ൽ പ്രഥമാധ്യാപകനായ ശ്രീ. ചന്രശേഖരൻ സാറീന്റെ നേതൃത്വത്തിൽ സ്കൂള് പ്രവർത്തനം ആരംഭിച്ചു.ഈ സ്കൂളിലെ പ്രഥമ വിദ്യാർത്ഥി വീരണകാവ് കല്ലാമം കി‍ഴക്കുംകര വീട്ടിൽ രാമൻ മകൻ ലക്ഷമണൻ ആയിരുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം