"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2017-18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
No edit summary
21302 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
====ലോക പരിസ്ഥിതി ദിനം====
====ലോക പരിസ്ഥിതി ദിനം====
[[ചിത്രം:21302-june5.jpg |200px|thumb]]
[[ചിത്രം:21302-june5.jpg |200px|thumb]]
പതിവുപോലെ ജൂൺ 5 വിവിധ പരിപാടികളോടെ ആഘോഷിച്ചു. കുട്ടികളുടെ റാലി, ബാഡ്ജ്, പ്ലക്കാർഡ്, പതിപ്പ്, പോസ്റ്റർ എന്നിവയുടെ നിർമ്മാണം, പരിസ്ഥിതി ഗാനങ്ങൾ, സ്കിറ്റ്, ക്വിസ്സ് എന്നിവ നടത്തി. വൃക്ഷത്തൈകൾ നട്ട് ജൈവവൈവിധ്യ പാർക്കിന്റെ ഉദ്ഘാടനം പരിസ്ഥിതി പ്രവർത്തകനും മുൻ പഞ്ചായത്ത് സെക്രട്ടറി ശ്രീ കുഞ്ഞുകുഞ്ഞ് നിർവഹിച്ചു. ജൈവകൃഷിയെ പറ്റിയും ഉപയോഗശൂന്യമായി നാം വലിച്ചെറിയുന്ന കുപ്പിയിൽ ചെടി നടുന്ന രീതിയും, ഡ്രിപ്പിംഗ് രീതിയും അദ്ദേഹം വിശദീകരിച്ചു. കുട്ടികളെക്കൊണ്ട് വിത്ത് നട്ടും ചെടികൾ നട്ടും പരിസ്ഥിതി ദിനം ആഘോഷിച്ചു.
പതിവുപോലെ ജൂൺ 5 വിവിധ പരിപാടികളോടെ ആഘോഷിച്ചു. കുട്ടികളുടെ റാലി, ബാഡ്ജ്, പ്ലക്കാർഡ്, പതിപ്പ്, പോസ്റ്റർ എന്നിവയുടെ നിർമ്മാണം, പരിസ്ഥിതി ഗാനങ്ങൾ, സ്കിറ്റ്, ക്വിസ്സ് എന്നിവ നടത്തി. വൃക്ഷത്തൈകൾ നട്ട് ജൈവവൈവിധ്യ പാർക്കിന്റെ ഉദ്ഘാടനം പരിസ്ഥിതി പ്രവർത്തകനും മുൻ പഞ്ചായത്ത് സെക്രട്ടറി കുഞ്ഞുകുഞ്ഞ് നിർവഹിച്ചു. ജൈവകൃഷിയെ പറ്റിയും ഉപയോഗശൂന്യമായി നാം വലിച്ചെറിയുന്ന കുപ്പിയിൽ ചെടി നടുന്ന രീതിയും, ഡ്രിപ്പിംഗ് രീതിയും അദ്ദേഹം വിശദീകരിച്ചു. കുട്ടികളെക്കൊണ്ട് വിത്ത് നട്ടും ചെടികൾ നട്ടും പരിസ്ഥിതി ദിനം ആഘോഷിച്ചു.




വരി 17: വരി 17:
====വായനാവാരം====
====വായനാവാരം====
[[ചിത്രം:21302-vayana.jpg|200px|thumb]]           
[[ചിത്രം:21302-vayana.jpg|200px|thumb]]           
ജൂൺ 19 വായനാവാരം വായനാപക്ഷാചരണം ആയി ആഘോഷിക്കാൻ തീരുമാനിച്ചു. വാർഡ് കൗൺസിലർ കവിതയാണ് ഉദ്ഘാടനം ചെയ്തത്. വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. "എന്റെ വാണി" എന്ന പരിപാടി പുതിയ ഈണത്തിലും ഭാവത്തിലും തുടങ്ങിവച്ചു. ക്ലാസ്സ് ലൈബ്രറി വിപുലീകരിച്ചു. കഥ, കവിത, ക്വിസ്സ്, പോസ്റ്റർ മത്സരങ്ങൾ നടത്തി. ചില കൃതികളുടെ ദൃശ്യാവിഷ്കാരം നടന്നു. പ്രശസ്ത എഴുത്തുകാരെ പരിചയപ്പെട്ടു.
ജൂൺ 19 വായനാവാരം വായനാപക്ഷാചരണം ആയി ആഘോഷിക്കാൻ തീരുമാനിച്ചു. വാർഡ് കൗൺസിലർ കവിതയാണ് ഉദ്ഘാടനം ചെയ്തത്. വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. എന്റെ വാണി<ref>ഓരോ ക്ലാസ്സിലും സ്പീക്കർ ഘടിപ്പിച്ച് ഒരു ക്ലാസ്സിൽ നിന്നും സംപ്രേഷണം ചെയ്യുന്ന പരിപാടി എല്ലാ ക്ലാസ്സിലും എത്തിക്കുന്ന ഒരു സംരംഭമാണ്.</ref> എന്ന പരിപാടി പുതിയ ഈണത്തിലും ഭാവത്തിലും തുടങ്ങിവച്ചു. ക്ലാസ്സ് ലൈബ്രറി വിപുലീകരിച്ചു. കഥ, കവിത, ക്വിസ്സ്, പോസ്റ്റർ മത്സരങ്ങൾ നടത്തി. ചില കൃതികളുടെ ദൃശ്യാവിഷ്കാരം നടന്നു. പ്രശസ്ത എഴുത്തുകാരെ പരിചയപ്പെട്ടു.




വരി 48: വരി 48:


====ജനറൽ ബോഡിയോഗം====
====ജനറൽ ബോഡിയോഗം====
ജനറൽ ബോഡിയോഗം 2017 -18 വർഷത്തെ ജനറൽ ബോഡി യോഗം ജൂലൈ 28ന് ഉച്ചയ്ക്ക് ആരംഭിച്ചു. വാർഡ് കൗൺസിലർ ശിവകുമാർ യോഗം ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക ശൈലജ ടീച്ചർ റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. 175 പരം രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു. പുതിയ പിടിഎ ഭാരവാഹികളെ തെരഞ്ഞെടുത്തു. പിടിഎ പ്രസിഡന്റ്  രഞ്ജിത്ത്, വൈസ് പ്രസിഡന്റ്  സുധാകരൻ, എം പി ടി എ പ്രസിഡന്റ്  ഷീബ എന്നിവരെ തെരഞ്ഞെടുത്തു.
ജനറൽ ബോഡിയോഗം 2017 -18 വർഷത്തെ ജനറൽ ബോഡി യോഗം ജൂലൈ 28ന് ഉച്ചയ്ക്ക് ആരംഭിച്ചു. വാർഡ് കൗൺസിലർ ശിവകുമാർ യോഗം ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക ശൈലജ റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. 175 പരം രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു. പുതിയ പിടിഎ ഭാരവാഹികളെ തെരഞ്ഞെടുത്തു. പിടിഎ പ്രസിഡന്റ്  രഞ്ജിത്ത്, വൈസ് പ്രസിഡന്റ്  സുധാകരൻ, എം പി ടി എ പ്രസിഡന്റ്  ഷീബ എന്നിവരെ തെരഞ്ഞെടുത്തു.




വരി 86: വരി 86:
===ഒക്ടോബർ===
===ഒക്ടോബർ===
====ഗാന്ധിജയന്തി====
====ഗാന്ധിജയന്തി====
ഗാന്ധിജയന്തി ഒക്ടോബർ 2 ഒന്നുമുതൽ നാലുവരെയുള്ള കുട്ടികൾ പങ്കെടുത്തുകൊണ്ട് ഗാന്ധിജയന്തി നന്നായിത്തന്നെ ആചരിച്ചു. പ്രധാന അധ്യാപിക അസംബ്ലിയിൽ ഗാന്ധി ജയന്തി സന്ദേശം വായിച്ചു കൊടുത്തു. അത് കുട്ടികൾ ഏറ്റുചൊല്ലി. ഗാന്ധിജിയുടെ ജീവചരിത്രം, ഗാന്ധി കഥകൾ, ക്വിറ്റ് ഇന്ത്യ, ദണ്ഡിയാത്ര തുടങ്ങിയവയുടെ CD പ്രദർശനം നടത്തി.
ഒക്ടോബർ 2, ഗാന്ധിജയന്തി ഒന്നുമുതൽ നാലുവരെയുള്ള കുട്ടികൾ പങ്കെടുത്തുകൊണ്ട് ഗാന്ധിജയന്തി നന്നായിത്തന്നെ ആചരിച്ചു. പ്രധാന അധ്യാപിക അസംബ്ലിയിൽ ഗാന്ധി ജയന്തി സന്ദേശം വായിച്ചു കൊടുത്തു. അത് കുട്ടികൾ ഏറ്റുചൊല്ലി. ഗാന്ധിജിയുടെ ജീവചരിത്രം, ഗാന്ധി കഥകൾ, ക്വിറ്റ് ഇന്ത്യ, ദണ്ഡിയാത്ര തുടങ്ങിയവയുടെ CD പ്രദർശനം നടത്തി.




വരി 129: വരി 129:
====പൈലറ്റ് സ്കൂൾ====
====പൈലറ്റ് സ്കൂൾ====
[[ചിത്രം:21302-hitech1.JPG|200px|thumb]]
[[ചിത്രം:21302-hitech1.JPG|200px|thumb]]
സർക്കാർ നമ്മുടെ വിദ്യാലയത്തെ പൈലറ്റ് സ്കൂൾ ആക്കി മാറ്റിയിട്ടുണ്ട്. ചിറ്റൂർ സബ് ജില്ലയിലെ ഏക പൈലറ്റ് വിദ്യാലയമാണ് നമ്മുടെ വിദ്യാലയം എന്നതിൽ അഭിമാനിക്കാം. ഇതിന്റെ ഭാഗമായി പത്തു ലാപ്ടോപ്പും 4 പ്രൊജക്ടറുകളും നമുക്കു ലഭിച്ചു. IT അധിഷ്ടിത ക്ലാസ് കുട്ടികൾക്ക് ധാരാളം നൽകിക്കൊണ്ട് ടീച്ചർമാർ കുട്ടികളെ കൂടുതൽ ഉാർജജസ്വലരാക്കി. ഉച്ചയ്ക്ക് 2 മണിക്കാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. ഇതിന്റെ ഉദ്ഘാടന ചടങ്ങ് വഹിച്ചത് ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിനുമോൾ ആണ്.
സർക്കാർ നമ്മുടെ വിദ്യാലയത്തെ പൈലറ്റ്<ref>KITEന്റെ [https://kite.kerala.gov.in/KITE/index.php/welcome/ict/1 പൈലറ്റ് പദ്ധതി]</ref> സ്കൂൾ ആക്കി മാറ്റിയിട്ടുണ്ട്. ചിറ്റൂർ സബ് ജില്ലയിലെ ഏക പൈലറ്റ് വിദ്യാലയമാണ് നമ്മുടെ വിദ്യാലയം എന്നതിൽ അഭിമാനിക്കാം. ഇതിന്റെ ഭാഗമായി പത്തു ലാപ്ടോപ്പും 4 പ്രൊജക്ടറുകളും നമുക്കു ലഭിച്ചു. IT അധിഷ്ടിത ക്ലാസ് കുട്ടികൾക്ക് ധാരാളം നൽകിക്കൊണ്ട് ടീച്ചർമാർ കുട്ടികളെ കൂടുതൽ ഉാർജജസ്വലരാക്കി. ഉച്ചയ്ക്ക് 2 മണിക്കാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. ഇതിന്റെ ഉദ്ഘാടന ചടങ്ങ് വഹിച്ചത് ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിനുമോൾ ആണ്.




വരി 154: വരി 154:




====ക്രിസ്തുമസ്
====ക്രിസ്തുമസ്====
ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി നേഴ്സറി ക്ലാസുകാർ ഒരുക്കിയ പുൽക്കൂട് എല്ലാവരെയും ആകർഷിക്കുന്ന വിധം ഗംഭീരമായിരുന്നു. അന്നുതന്നെ അദ്ധ്യാപിക ലില്ലി തോമസ് കേക്ക് വിതരണം ചെയ്തു. എല്ലാ ക്ലാസുകാരും ക്ലാസിനുമുന്നിൽ പുൽക്കൂട് നിർമ്മിച്ചു. കരോൾ ഗാനങ്ങൾ, ക്രിസ്തുമസ് അപ്പൂപ്പൻ എന്നീ ആഘോഷങ്ങൾ ഡിസംബറിനെ ധന്യമാക്കി. ഡിസംബർ 22ന് ക്രിസ്തുമസ് അവധിക്കായി സ്കൂൾ പൂട്ടി.
ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി നേഴ്സറി ക്ലാസുകാർ ഒരുക്കിയ പുൽക്കൂട് എല്ലാവരെയും ആകർഷിക്കുന്ന വിധം ഗംഭീരമായിരുന്നു. അന്നുതന്നെ അദ്ധ്യാപിക ലില്ലി തോമസ് കേക്ക് വിതരണം ചെയ്തു. എല്ലാ ക്ലാസുകാരും ക്ലാസിനുമുന്നിൽ പുൽക്കൂട് നിർമ്മിച്ചു. കരോൾ ഗാനങ്ങൾ, ക്രിസ്തുമസ് അപ്പൂപ്പൻ എന്നീ ആഘോഷങ്ങൾ ഡിസംബറിനെ ധന്യമാക്കി. ഡിസംബർ 22ന് ക്രിസ്തുമസ് അവധിക്കായി സ്കൂൾ പൂട്ടി.


വരി 172: വരി 172:


====സ്കൂൾ സന്ദർശനം====
====സ്കൂൾ സന്ദർശനം====
ജനുവരി പതിനെട്ടിന്  KITEലെ പ്രസാദ് നമ്മുടെ സ്കൂൾ സന്ദർശനം നടത്തി. രണ്ടുമണിക്കൂർ ഐടി അധിഷ്ഠിത ക്ലാസ്സിന്റെ കൂടുതൽ പ്രായോഗിക വശങ്ങളെക്കുറിച്ച് ടീച്ചർമാർക്ക് ക്ലാസെടുത്തു.
ജനുവരി പതിനെട്ടിന്  KITEലെ പ്രസാദ് നമ്മുടെ സ്കൂൾ സന്ദർശനം നടത്തി. രണ്ടുമണിക്കൂർ ഐടി അധിഷ്ഠിത ക്ലാസ്സിന്റെ കൂടുതൽ പ്രായോഗിക വശങ്ങളെക്കുറിച്ച് ടീച്ചർമാർക്ക് ക്ലാസെടുത്തു.




====മാസ്റ്റർ പ്ലാൻ അവതരണം====
====പ്രഗതി- അവതരണം====
ജനുവരി 22ന് നമ്മുടെ സ്കൂളിന്റെ അക്കാദമിക മാസ്റ്റർ പ്ലാൻ "പ്രഗതി"യുടെ കരട് മുനിസിപ്പാലിറ്റിയിൽ അവതരിപ്പിച്ചു.
ജനുവരി 22ന് പ്രഗതി<ref>ജി.വി.എൽ.പി. സ്കൂളിന്റെ അക്കാദമിക മാസ്റ്റർ പ്ലാനിന്റെ പേരാണ്.</ref> പ്രഗതിയുടെ കരട് മുനിസിപ്പാലിറ്റിയിൽ അവതരിപ്പിച്ചു.




വരി 191: വരി 191:
====പഠന യാത്ര====
====പഠന യാത്ര====
[[ചിത്രം:21302-tour3.jpg |200px|thumb]]  
[[ചിത്രം:21302-tour3.jpg |200px|thumb]]  
ജനുവരി 27ന് നമ്മുടെ സ്കൂളിൽ നിന്നും പഠന യാത്ര പോയി. 65 കുട്ടികൾ, അധ്യാപകർ, പിടിഎ അംഗങ്ങൾ എന്നിവർ വളരെ ആഹ്ലാദത്തോടെ പങ്കെടുത്ത യാത്ര ഒരനുഭവമായിരുന്നു. പിടിഎ കാരുടെ സഹകരണം എടുത്തുപറയേണ്ടതാണ്. വരുംകാലങ്ങളിലും ഈ സഹകരണം തുടരുമെന്ന് പ്രതീക്ഷിക്കുന്നു. പീച്ചിഡാം, മ്യൂസിയം, മൃഗശാല, ഫ്ലവർ ഷോ, സ്നേഹതീരം ബീച്ച് എന്നീ സ്ഥലങ്ങളാണ് സന്ദർശിച്ചത്. വിവിധതരം പൂക്കളുടെ മേള കുട്ടികൾക്ക് ആഹ്ലാദകരമായിരുന്നു.
ജനുവരി 27ന് നമ്മുടെ സ്കൂളിൽ നിന്നും പഠന യാത്ര പോയി. 65 കുട്ടികൾ, അധ്യാപകർ, പിടിഎ അംഗങ്ങൾ എന്നിവർ വളരെ ആഹ്ലാദത്തോടെ പങ്കെടുത്ത യാത്ര ഒരനുഭവമായിരുന്നു. പിടിഎ കാരുടെ സഹകരണം എടുത്തുപറയേണ്ടതാണ്. പീച്ചിഡാം, മ്യൂസിയം, മൃഗശാല, ഫ്ലവർ ഷോ, സ്നേഹതീരം ബീച്ച് എന്നീ സ്ഥലങ്ങളാണ് സന്ദർശിച്ചത്. വിവിധതരം പൂക്കളുടെ മേള കുട്ടികൾക്ക് ആഹ്ലാദകരമായിരുന്നു.




വരി 215: വരി 215:


====ഫെബ്രുവരി 13====
====ഫെബ്രുവരി 13====
എൽ.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങൾ ചേർന്ന് തയ്യാറാക്കിയ സ്കൂൾ വികസനരേഖയുടെ ഉദ്ഘാടനം എം എൽ എ കൃഷ്ണൻകുട്ടി നിർവഹിച്ചു. ജനപ്രതിനിധികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
എൽ.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങൾ ചേർന്ന് തയ്യാറാക്കിയ സ്കൂൾ വികസനരേഖയുടെ ഉദ്ഘാടനം എം.എൽ.എ കൃഷ്ണൻകുട്ടി നിർവഹിച്ചു. ജനപ്രതിനിധികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.




വരി 224: വരി 224:
===മാർച്ച്===
===മാർച്ച്===
====വാർഷിക പരീക്ഷയുടെ മുന്നൊരുക്കം====
====വാർഷിക പരീക്ഷയുടെ മുന്നൊരുക്കം====
മാർച്ച് 20ന് എസ് ആർ ജി കൂടി വാർഷിക പാത മൂല്യനിർണയ ത്തെക്കുറിച്ചുള്ള ചർച്ചകൾ നടന്നു. ഓരോ ക്ലാസ്സിലും എടുത്തു തീർന്ന പാഠഭാഗങ്ങളെ കുറിച്ചും,മാതൃക ചോദ്യപേപ്പർ വർക്കിനെ കുറിച്ചും ചർച്ചകൾ നടന്നു. ആദ്യമുണ്ടായ ബുദ്ധിമുട്ടുകൾ വർഷാവസാനം മാറി വരുന്നതായി (കുട്ടികൾക്ക് പാഠഭാഗങ്ങളിൽ) ടീച്ചർമാർ അഭിപ്രായപ്പെട്ടു. പരീക്ഷയ്ക്ക് കൊണ്ടുവരേണ്ട സാമഗ്രികളെ കുറിച്ച് കുട്ടികൾക്ക് അവബോധം ഉണ്ടാക്കാൻ കൺവീനർ ആവശ്യപ്പെട്ടു. 21.3.2018 മുതൽ 27.3.2018 വരെ വാർഷിക പരീക്ഷയായിരുന്നു.
മാർച്ച് 20ന് എസ് ആർ ജി കൂടി വാർഷിക പാത മൂല്യനിർണയ ത്തെക്കുറിച്ചുള്ള ചർച്ചകൾ നടന്നു. ഓരോ ക്ലാസ്സിലും എടുത്തു തീർന്ന പാഠഭാഗങ്ങളെ കുറിച്ചും, മാതൃക ചോദ്യപേപ്പർ വർക്കിനെ കുറിച്ചും ചർച്ചകൾ നടന്നു. ആദ്യമുണ്ടായ ബുദ്ധിമുട്ടുകൾ വർഷാവസാനം മാറി വരുന്നതായി (കുട്ടികൾക്ക് പാഠഭാഗങ്ങളിൽ) ടീച്ചർമാർ അഭിപ്രായപ്പെട്ടു. പരീക്ഷയ്ക്ക് കൊണ്ടുവരേണ്ട സാമഗ്രികളെ കുറിച്ച് കുട്ടികൾക്ക് അവബോധം ഉണ്ടാക്കാൻ കൺവീനർ ആവശ്യപ്പെട്ടു. 21.3.2018 മുതൽ 27.3.2018 വരെ വാർഷിക പരീക്ഷയായിരുന്നു.




====മികവുത്സവം====
====മികവുത്സവം====
28.3.2018 ഈ വർഷത്തെ എല്ലാ മികവുകളെയും ഒത്തിണക്കിക്കൊണ്ടുള്ള മികവുത്സവം മുനിസിപ്പൽ തുഞ്ചൻ സ്മാരക ലൈബ്രറിയിൽവെച്ച് ഗംഭീരമായി നടത്തി. കൗൺസിലർ ശിവകുമാർ, മണികണ്ഠൻ, BRC കോഡിനേറ്റർ സുമംഗല, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ, പിടിഎ പ്രസിഡണ്ട്, അധ്യാപകർ, ഹെഡ്മിസ്ട്രസ്, പൊതുജനങ്ങൾ, ലൈബ്രേറിയൻ എന്നിവർ പങ്കെടുത്തു. കുട്ടികളുടെ കാവ്യശിൽപം, പ്രസംഗം, ഇംഗ്ലീഷ് പാട്ട്, കവിത ചൊല്ലൽ, പുസ്തക പരിചയം, വായനാ കാർഡുകൾ, ആക്ഷൻ സോങ്, സ്കിറ്റ് എന്നിവ ഉണ്ടായിരുന്നു.
28.3.2018ന് മികവുത്സവം<ref>2017-18 വർഷത്തെ എല്ലാ മികവുകളെയും ഒത്തിണക്കിക്കൊണ്ടുള്ള കുട്ടികളുടെ ഒരു കലാപരിപാടിയാണ്.</ref>മുനിസിപ്പൽ തുഞ്ചൻ സ്മാരക ലൈബ്രറിയിൽവെച്ച് ഗംഭീരമായി നടത്തി. കൗൺസിലർ ശിവകുമാർ, മണികണ്ഠൻ, BRC കോഡിനേറ്റർ സുമംഗല, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ, പിടിഎ പ്രസിഡണ്ട്, അധ്യാപകർ, ഹെഡ്മിസ്ട്രസ്, പൊതുജനങ്ങൾ, ലൈബ്രേറിയൻ എന്നിവർ പങ്കെടുത്തു. കുട്ടികളുടെ കാവ്യശിൽപം, പ്രസംഗം, ഇംഗ്ലീഷ് പാട്ട്, കവിത ചൊല്ലൽ, പുസ്തക പരിചയം, വായനാ കാർഡുകൾ, ആക്ഷൻ സോങ്, സ്കിറ്റ് എന്നിവ ഉണ്ടായിരുന്നു.
 
==അവലംബം==