"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2017-18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2017-18 (മൂലരൂപം കാണുക)
16:25, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
====പ്രവേശനോത്സവം==== | ====പ്രവേശനോത്സവം==== | ||
[[ചിത്രം:21302-praves1.JPG|thumb|200px]] | [[ചിത്രം:21302-praves1.JPG|thumb|200px]] | ||
2017 -18 വർഷത്തെ പ്രവേശനോത്സവ ദിനമായ ജൂൺ 1 വിവിധ പരിപാടികളോടെ പ്രൗഢഗംഭീരമായി തന്നെ ആഘോഷിച്ചു. ബലൂൺ കയ്യിലേന്തിയ നവാഗതരാലും രക്ഷിതാക്കളാലും നിറഞ്ഞ സദസ്സ് വളരെ മനോഹരമായിരുന്നു. ഹെഡ്മിസ്ട്രസ് സ്വാഗതം പറഞ്ഞു കൊണ്ട് പ്രവേശനോത്സവ ചടങ്ങ് ആരംഭിച്ചു. പിടിഎ പ്രസിഡന്റ് അധ്യക്ഷ സ്ഥാനം വഹിച്ചു. വാർഡ് മെമ്പർ | 2017 -18 വർഷത്തെ പ്രവേശനോത്സവ ദിനമായ ജൂൺ 1 വിവിധ പരിപാടികളോടെ പ്രൗഢഗംഭീരമായി തന്നെ ആഘോഷിച്ചു. ബലൂൺ കയ്യിലേന്തിയ നവാഗതരാലും രക്ഷിതാക്കളാലും നിറഞ്ഞ സദസ്സ് വളരെ മനോഹരമായിരുന്നു. ഹെഡ്മിസ്ട്രസ് സ്വാഗതം പറഞ്ഞു കൊണ്ട് പ്രവേശനോത്സവ ചടങ്ങ് ആരംഭിച്ചു. പിടിഎ പ്രസിഡന്റ് അധ്യക്ഷ സ്ഥാനം വഹിച്ചു. വാർഡ് മെമ്പർ ശിവകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ മണികണ്ഠൻ, വൈസ് പ്രസിഡന്റ് സുധാകരൻ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് യൂണിഫോം, പുസ്തകം എന്നിവ വിതരണം ചെയ്തു. പുതുതായി വന്നുചേർന്ന കുട്ടികൾക്ക് നോട്ട്ബുക്ക്, പെൻസിൽ, കട്ടർ, റബ്ബർ എന്നിവ അടങ്ങിയ കിറ്റ്, ബോക്സ് വിതരണം ചെയ്തു. | ||
വരി 10: | വരി 10: | ||
====ലോക പരിസ്ഥിതി ദിനം==== | ====ലോക പരിസ്ഥിതി ദിനം==== | ||
[[ചിത്രം:21302-june5.jpg |200px|thumb]] | [[ചിത്രം:21302-june5.jpg |200px|thumb]] | ||
പതിവുപോലെ ജൂൺ 5 വിവിധ പരിപാടികളോടെ ആഘോഷിച്ചു. കുട്ടികളുടെ റാലി, ബാഡ്ജ്, പ്ലക്കാർഡ്, പതിപ്പ്, പോസ്റ്റർ എന്നിവയുടെ നിർമ്മാണം, പരിസ്ഥിതി ഗാനങ്ങൾ, സ്കിറ്റ്, ക്വിസ്സ് എന്നിവ നടത്തി. വൃക്ഷത്തൈകൾ നട്ട് ജൈവവൈവിധ്യ പാർക്കിന്റെ ഉദ്ഘാടനം പരിസ്ഥിതി പ്രവർത്തകനും മുൻ പഞ്ചായത്ത് സെക്രട്ടറി | പതിവുപോലെ ജൂൺ 5 വിവിധ പരിപാടികളോടെ ആഘോഷിച്ചു. കുട്ടികളുടെ റാലി, ബാഡ്ജ്, പ്ലക്കാർഡ്, പതിപ്പ്, പോസ്റ്റർ എന്നിവയുടെ നിർമ്മാണം, പരിസ്ഥിതി ഗാനങ്ങൾ, സ്കിറ്റ്, ക്വിസ്സ് എന്നിവ നടത്തി. വൃക്ഷത്തൈകൾ നട്ട് ജൈവവൈവിധ്യ പാർക്കിന്റെ ഉദ്ഘാടനം പരിസ്ഥിതി പ്രവർത്തകനും മുൻ പഞ്ചായത്ത് സെക്രട്ടറി കുഞ്ഞുകുഞ്ഞ് നിർവഹിച്ചു. ജൈവകൃഷിയെ പറ്റിയും ഉപയോഗശൂന്യമായി നാം വലിച്ചെറിയുന്ന കുപ്പിയിൽ ചെടി നടുന്ന രീതിയും, ഡ്രിപ്പിംഗ് രീതിയും അദ്ദേഹം വിശദീകരിച്ചു. കുട്ടികളെക്കൊണ്ട് വിത്ത് നട്ടും ചെടികൾ നട്ടും പരിസ്ഥിതി ദിനം ആഘോഷിച്ചു. | ||
വരി 17: | വരി 17: | ||
====വായനാവാരം==== | ====വായനാവാരം==== | ||
[[ചിത്രം:21302-vayana.jpg|200px|thumb]] | [[ചിത്രം:21302-vayana.jpg|200px|thumb]] | ||
ജൂൺ 19 വായനാവാരം വായനാപക്ഷാചരണം ആയി ആഘോഷിക്കാൻ തീരുമാനിച്ചു. വാർഡ് കൗൺസിലർ | ജൂൺ 19 വായനാവാരം വായനാപക്ഷാചരണം ആയി ആഘോഷിക്കാൻ തീരുമാനിച്ചു. വാർഡ് കൗൺസിലർ കവിതയാണ് ഉദ്ഘാടനം ചെയ്തത്. വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. എന്റെ വാണി<ref>ഓരോ ക്ലാസ്സിലും സ്പീക്കർ ഘടിപ്പിച്ച് ഒരു ക്ലാസ്സിൽ നിന്നും സംപ്രേഷണം ചെയ്യുന്ന പരിപാടി എല്ലാ ക്ലാസ്സിലും എത്തിക്കുന്ന ഒരു സംരംഭമാണ്.</ref> എന്ന പരിപാടി പുതിയ ഈണത്തിലും ഭാവത്തിലും തുടങ്ങിവച്ചു. ക്ലാസ്സ് ലൈബ്രറി വിപുലീകരിച്ചു. കഥ, കവിത, ക്വിസ്സ്, പോസ്റ്റർ മത്സരങ്ങൾ നടത്തി. ചില കൃതികളുടെ ദൃശ്യാവിഷ്കാരം നടന്നു. പ്രശസ്ത എഴുത്തുകാരെ പരിചയപ്പെട്ടു. | ||
വരി 24: | വരി 24: | ||
====യോഗാദിനം==== | ====യോഗാദിനം==== | ||
[[ചിത്രം:21302-yoga.jpg|200px|thumb]] | [[ചിത്രം:21302-yoga.jpg|200px|thumb]] | ||
ജൂൺ 21 | ജൂൺ 21 സുനിൽ യോഗാദിനം ഉദ്ഘാടനം ചെയ്തു. യോഗയുടെ ആവശ്യകത, എങ്ങിനെയാണ് ചെയ്യുന്നത് എന്നതിനെ കുറിച്ചും ക്ലാസ്സ് എടുത്തു. ഇപ്പോൾ നമുക്ക് ആഴ്ചയിൽ 2 ക്ലാസ്സ് വീതം നടക്കുന്നുണ്ട്. 3, 4 ക്ലാസ്സിലെ കുട്ടികൾക്കാണ് യോഗ പരിശീലനം തുടർന്നു ഈ പരിപാടി വരും വർഷങ്ങളിലും നടത്താൻ തീരുമാനിച്ചിട്ടുണ്ട്. | ||
വരി 31: | വരി 31: | ||
===ജൂലൈ=== | ===ജൂലൈ=== | ||
====ബഷീർ ദിനം==== | ====ബഷീർ ദിനം==== | ||
ജൂലൈ 5 ബഷീർ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ബഷീർ കൃതികൾ പരിചയപ്പെട്ടു. ജൂലൈ ഏഴിന് നാലാം ക്ലാസിലെ തൊണ്ണൂറോളം വിദ്യാർഥികൾ ശോകനാശിനിപുഴയുടെ തീരത്തുള്ള ഗുരുമഠം സന്ദർശിച്ചു. വിലപ്പെട്ട കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. | |||
ജൂലൈ 5 ബഷീർ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.ബഷീർ കൃതികൾ പരിചയപ്പെട്ടു. ജൂലൈ ഏഴിന് നാലാം ക്ലാസിലെ തൊണ്ണൂറോളം വിദ്യാർഥികൾ ശോകനാശിനിപുഴയുടെ തീരത്തുള്ള ഗുരുമഠം സന്ദർശിച്ചു. വിലപ്പെട്ട കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. | |||
====വായന പക്ഷാചരണം==== | ====വായന പക്ഷാചരണം==== | ||
[[ചിത്രം:21302-library.jpg| | [[ചിത്രം:21302-library.jpg|200px|thumb]] | ||
ജൂലൈ 14 വായന പക്ഷാചരണത്തിന്റെ സമാപനത്തിന്റെ ഭാഗമായി ജൂലൈ 14ന് രണ്ടുമണിക്ക് ചിറ്റൂരിലെ എഴുത്തച്ഛൻ ലൈബ്രറി നാലാം ക്ലാസിലെ വിദ്യാർത്ഥികൾ സന്ദർശിച്ചു. പുസ്തകങ്ങളുടെ അത്യപൂർവമായ ഒരു ശേഖരണം അവിടെ കാണാമായിരുന്നു. വിദ്യാർത്ഥികൾ ലൈബ്രറിയനുമായി അഭിമുഖം നടത്തി. തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു അത്. | ജൂലൈ 14 വായന പക്ഷാചരണത്തിന്റെ സമാപനത്തിന്റെ ഭാഗമായി ജൂലൈ 14ന് രണ്ടുമണിക്ക് ചിറ്റൂരിലെ എഴുത്തച്ഛൻ ലൈബ്രറി നാലാം ക്ലാസിലെ വിദ്യാർത്ഥികൾ സന്ദർശിച്ചു. പുസ്തകങ്ങളുടെ അത്യപൂർവമായ ഒരു ശേഖരണം അവിടെ കാണാമായിരുന്നു. വിദ്യാർത്ഥികൾ ലൈബ്രറിയനുമായി അഭിമുഖം നടത്തി. തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു അത്. | ||
വരി 48: | വരി 42: | ||
====വിദ്യാരംഗത്തിന്റെയും മലയാളം ക്ലബ്ബിന്റെയും ഉദ്ഘാടനം==== | ====വിദ്യാരംഗത്തിന്റെയും മലയാളം ക്ലബ്ബിന്റെയും ഉദ്ഘാടനം==== | ||
ജൂലൈ 20 വിദ്യാരംഗത്തിന്റെയും മലയാളം ക്ലബ്ബിന്റെയും ഉദ്ഘാടനം | ജൂലൈ 20 വിദ്യാരംഗത്തിന്റെയും മലയാളം ക്ലബ്ബിന്റെയും ഉദ്ഘാടനം അദ്ധ്യാപിക ഉമാമഹേശ്വരി നടത്തി. പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. | ||
====ചാന്ദ്രദിനം==== | ====ചാന്ദ്രദിനം==== | ||
വരി 54: | വരി 48: | ||
====ജനറൽ ബോഡിയോഗം==== | ====ജനറൽ ബോഡിയോഗം==== | ||
ജനറൽ ബോഡിയോഗം 2017 -18 വർഷത്തെ ജനറൽ ബോഡി യോഗം ജൂലൈ 28ന് ഉച്ചയ്ക്ക് ആരംഭിച്ചു. വാർഡ് കൗൺസിലർ | ജനറൽ ബോഡിയോഗം 2017 -18 വർഷത്തെ ജനറൽ ബോഡി യോഗം ജൂലൈ 28ന് ഉച്ചയ്ക്ക് ആരംഭിച്ചു. വാർഡ് കൗൺസിലർ ശിവകുമാർ യോഗം ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക ശൈലജ റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. 175 പരം രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു. പുതിയ പിടിഎ ഭാരവാഹികളെ തെരഞ്ഞെടുത്തു. പിടിഎ പ്രസിഡന്റ് രഞ്ജിത്ത്, വൈസ് പ്രസിഡന്റ് സുധാകരൻ, എം പി ടി എ പ്രസിഡന്റ് ഷീബ എന്നിവരെ തെരഞ്ഞെടുത്തു. | ||
വരി 63: | വരി 57: | ||
[[ചിത്രം:21302-hiro1.jpg|200px|thumb]] | [[ചിത്രം:21302-hiro1.jpg|200px|thumb]] | ||
ഓഗസ്റ്റ് 6 ഹിരോഷിമാ ദിനത്തിന് യുദ്ധവിരുദ്ധ റാലി, പ്ലക്കാർഡ് പിടിച്ചുകൊണ്ട് വഹിച്ചു. യുദ്ധക്കെടുതികളെ കുറിച്ചു മനസ്സിലാക്കാൻ ഹിറോഷിമ ട്രാജഡി പ്രോജക്ടിലൂടെ കാണിച്ചുകൊടുത്തു. ഓഗസ്റ്റ് 9 ക്വിറ്റിന്ത്യാദിനം, നാഗസാക്കി ദിനം, സ്വതന്ത്ര സമരത്തിന്റെ ഉജ്ജ്വലമുഹൂർത്തങ്ങൾ, ഉപ്പുസത്യാഗ്രഹം, വാഗൻ ട്രാജഡി, ക്വിറ്റ് ഇന്ത്യ എന്നിവയുടെ ദൃശ്യവിഷ്കരണം വേറിട്ട അനുഭവമാക്കി. | ഓഗസ്റ്റ് 6 ഹിരോഷിമാ ദിനത്തിന് യുദ്ധവിരുദ്ധ റാലി, പ്ലക്കാർഡ് പിടിച്ചുകൊണ്ട് വഹിച്ചു. യുദ്ധക്കെടുതികളെ കുറിച്ചു മനസ്സിലാക്കാൻ ഹിറോഷിമ ട്രാജഡി പ്രോജക്ടിലൂടെ കാണിച്ചുകൊടുത്തു. ഓഗസ്റ്റ് 9 ക്വിറ്റിന്ത്യാദിനം, നാഗസാക്കി ദിനം, സ്വതന്ത്ര സമരത്തിന്റെ ഉജ്ജ്വലമുഹൂർത്തങ്ങൾ, ഉപ്പുസത്യാഗ്രഹം, വാഗൻ ട്രാജഡി, ക്വിറ്റ് ഇന്ത്യ എന്നിവയുടെ ദൃശ്യവിഷ്കരണം വേറിട്ട അനുഭവമാക്കി. | ||
വരി 70: | വരി 65: | ||
[[ചിത്രം:21302-indep.jpg|200px|thumb]] | [[ചിത്രം:21302-indep.jpg|200px|thumb]] | ||
ഓഗസ്റ്റ് 15 ഭാരതത്തിന്റെ എഴുപതാം സ്വാതന്ത്ര്യ ദിനം വിപുലമായി തന്നെ ആഘോഷിച്ചു. ഒൻപതു മണിക്ക് പിടിഎ പ്രസിഡന്റ് കൊടി ഉയർത്തി. കുട്ടികളുടെ വിവിധ പരിപാടികൾ ഉണ്ടായിരുന്നു. സ്കിറ്റ്, ദേശഭക്തിഗാനം, പ്രസംഗം എന്നിവ മികവുറ്റതായിരുന്നു. അവസാനമായി മധുരപലഹാര വിതരണവും നടത്തി. | ഓഗസ്റ്റ് 15 ഭാരതത്തിന്റെ എഴുപതാം സ്വാതന്ത്ര്യ ദിനം വിപുലമായി തന്നെ ആഘോഷിച്ചു. ഒൻപതു മണിക്ക് പിടിഎ പ്രസിഡന്റ് കൊടി ഉയർത്തി. കുട്ടികളുടെ വിവിധ പരിപാടികൾ ഉണ്ടായിരുന്നു. സ്കിറ്റ്, ദേശഭക്തിഗാനം, പ്രസംഗം എന്നിവ മികവുറ്റതായിരുന്നു. അവസാനമായി മധുരപലഹാര വിതരണവും നടത്തി. | ||
വരി 77: | വരി 75: | ||
====ഓണാഘോഷം==== | ====ഓണാഘോഷം==== | ||
[[ചിത്രം:21302-onam4.jpg|200px|thumb]] | [[ചിത്രം:21302-onam4.jpg|200px|thumb]] | ||
ഓണാഘോഷം ഈ സ്കൂളിന്റെ ഒത്തൊരുമയോടെ നടത്തുന്ന നല്ലൊരു പരിപാടിയാണ് നമ്മുടെ ഓണസദ്യ.അമ്മമാരും, ടീച്ചർമാരും, പിടിഎയും ചേർന്നു 500 പേർക്കാണ് സദ്യ ഒരുക്കിയത്. ഇത് എടുത്തു പറയേണ്ട ഒന്നാണ്. ഓണപ്പാട്ട്, തിരുവാതിരക്കളി, സുന്ദരിക്ക് പൊട്ടുതൊടൽ, പുലിക്കളി, മഹാബലി, വാമനൻ, ഓരോ ക്ലാസിലും പൂക്കളം കൊണ്ട് സ്കൂൾ ആഘോഷ ഭരിതമായിരുന്നു. ഈ പരിപാടിയിൽ സഹകരിച്ച രക്ഷിതാക്കൾക്ക് പ്രത്യേകം നന്ദി പറയുന്നു. | ഓണാഘോഷം ഈ സ്കൂളിന്റെ ഒത്തൊരുമയോടെ നടത്തുന്ന നല്ലൊരു പരിപാടിയാണ് നമ്മുടെ ഓണസദ്യ. അമ്മമാരും, ടീച്ചർമാരും, പിടിഎയും ചേർന്നു 500 പേർക്കാണ് സദ്യ ഒരുക്കിയത്. ഇത് എടുത്തു പറയേണ്ട ഒന്നാണ്. ഓണപ്പാട്ട്, തിരുവാതിരക്കളി, സുന്ദരിക്ക് പൊട്ടുതൊടൽ, പുലിക്കളി, മഹാബലി, വാമനൻ, ഓരോ ക്ലാസിലും പൂക്കളം കൊണ്ട് സ്കൂൾ ആഘോഷ ഭരിതമായിരുന്നു. ഈ പരിപാടിയിൽ സഹകരിച്ച രക്ഷിതാക്കൾക്ക് പ്രത്യേകം നന്ദി പറയുന്നു. | ||
====സ്കൂൾ ഇലക്ഷൻ==== | ====സ്കൂൾ ഇലക്ഷൻ==== | ||
വരി 84: | വരി 86: | ||
===ഒക്ടോബർ=== | ===ഒക്ടോബർ=== | ||
====ഗാന്ധിജയന്തി==== | ====ഗാന്ധിജയന്തി==== | ||
ഒക്ടോബർ 2, ഗാന്ധിജയന്തി ഒന്നുമുതൽ നാലുവരെയുള്ള കുട്ടികൾ പങ്കെടുത്തുകൊണ്ട് ഗാന്ധിജയന്തി നന്നായിത്തന്നെ ആചരിച്ചു. പ്രധാന അധ്യാപിക അസംബ്ലിയിൽ ഗാന്ധി ജയന്തി സന്ദേശം വായിച്ചു കൊടുത്തു. അത് കുട്ടികൾ ഏറ്റുചൊല്ലി. ഗാന്ധിജിയുടെ ജീവചരിത്രം, ഗാന്ധി കഥകൾ, ക്വിറ്റ് ഇന്ത്യ, ദണ്ഡിയാത്ര തുടങ്ങിയവയുടെ CD പ്രദർശനം നടത്തി. | |||
വരി 91: | വരി 93: | ||
====ഉപജില്ലാ കായികമേള==== | ====ഉപജില്ലാ കായികമേള==== | ||
[[ചിത്രം:21302-sport1.jpg|200px|thumb]] | [[ചിത്രം:21302-sport1.jpg|200px|thumb]] | ||
സ്കൂൾ കായികമേള ഒമ്പതിനാണ് നടന്നത്. വളരെയധികം ഉത്സാഹഭരിതമായ ഒന്നായിരുന്നു. 50 മീറ്റർ, 100 മീറ്റർ,സ്റ്റുഡ് ജംപ് എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്തി.സബ്ജില്ലാ കായികമേളയ്ക്ക് കുട്ടികളെ തെരഞ്ഞെടുത്തു.പരിശീലനം കൊടുത്തു.ഉപജില്ലാ കായികമേള കഞ്ചിക്കോട് അസീസിയിൽ വെച്ച് ഒക്ടോബർ പത്തിന് നടന്നു.നമ്മുടെ വിദ്യാലയത്തിൽ നിന്നും 19 കുട്ടികൾ പങ്കെടുത്തു. | സ്കൂൾ കായികമേള ഒമ്പതിനാണ് നടന്നത്. വളരെയധികം ഉത്സാഹഭരിതമായ ഒന്നായിരുന്നു. 50 മീറ്റർ, 100 മീറ്റർ,സ്റ്റുഡ് ജംപ് എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്തി. സബ്ജില്ലാ കായികമേളയ്ക്ക് കുട്ടികളെ തെരഞ്ഞെടുത്തു.പരിശീലനം കൊടുത്തു.ഉപജില്ലാ കായികമേള കഞ്ചിക്കോട് അസീസിയിൽ വെച്ച് ഒക്ടോബർ പത്തിന് നടന്നു. നമ്മുടെ വിദ്യാലയത്തിൽ നിന്നും 19 കുട്ടികൾ പങ്കെടുത്തു. | ||
വരി 106: | വരി 110: | ||
====മോഡൽ ക്ലാസ് പിടിഎ==== | ====മോഡൽ ക്ലാസ് പിടിഎ==== | ||
തല മോഡൽ ക്ലാസ് പിടിഎ നമ്മുടെ വിദ്യാലയത്തിലാണ് നടന്നത്. ഓണപ്പരീക്ഷ കഴിഞ്ഞ് കുട്ടികളുടെ നിലവാരം രക്ഷിതാക്കളുമായി ചർച്ച നടത്തി. പഠനപുരോഗതി രേഖയിൽ രക്ഷിതാക്കൾ ഒപ്പുവെച്ചു. കുട്ടികൾതന്നെയാണ് രക്ഷിതാക്കൾക്കുള്ള ക്ഷണക്കത്ത് തയ്യാറാക്കിയത്. BPO മനു | തല മോഡൽ ക്ലാസ് പിടിഎ നമ്മുടെ വിദ്യാലയത്തിലാണ് നടന്നത്. ഓണപ്പരീക്ഷ കഴിഞ്ഞ് കുട്ടികളുടെ നിലവാരം രക്ഷിതാക്കളുമായി ചർച്ച നടത്തി. പഠനപുരോഗതി രേഖയിൽ രക്ഷിതാക്കൾ ഒപ്പുവെച്ചു. കുട്ടികൾതന്നെയാണ് രക്ഷിതാക്കൾക്കുള്ള ക്ഷണക്കത്ത് തയ്യാറാക്കിയത്. BPO മനു, ബിആർസി കോ-ഓർഡിനേറ്റർ മുരളി എന്നിവർ പങ്കെടുത്തു. ഫ്ലോചാർട്ട് പ്രൊജക്റ്ററിൽ പ്രദർശിപ്പിച്ചു. എല്ലാ ക്ലാസുകാരും ക്ലാസ് പിടിഎ നടത്തി. വിവിധ പരിപാടികൾ അവതരിപ്പിച്ചു. | ||
വരി 125: | വരി 129: | ||
====പൈലറ്റ് സ്കൂൾ==== | ====പൈലറ്റ് സ്കൂൾ==== | ||
[[ചിത്രം:21302-hitech1.JPG|200px|thumb]] | [[ചിത്രം:21302-hitech1.JPG|200px|thumb]] | ||
സർക്കാർ നമ്മുടെ വിദ്യാലയത്തെ പൈലറ്റ് സ്കൂൾ ആക്കി മാറ്റിയിട്ടുണ്ട്. ചിറ്റൂർ സബ് ജില്ലയിലെ ഏക പൈലറ്റ് വിദ്യാലയമാണ് നമ്മുടെ വിദ്യാലയം എന്നതിൽ അഭിമാനിക്കാം. ഇതിന്റെ ഭാഗമായി പത്തു ലാപ്ടോപ്പും 4 പ്രൊജക്ടറുകളും നമുക്കു ലഭിച്ചു. IT അധിഷ്ടിത ക്ലാസ് കുട്ടികൾക്ക് ധാരാളം നൽകിക്കൊണ്ട് ടീച്ചർമാർ കുട്ടികളെ കൂടുതൽ ഉാർജജസ്വലരാക്കി. ഉച്ചയ്ക്ക് 2 മണിക്കാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. ഇതിന്റെ ഉദ്ഘാടന ചടങ്ങ് വഹിച്ചത് ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ | സർക്കാർ നമ്മുടെ വിദ്യാലയത്തെ പൈലറ്റ്<ref>KITEന്റെ [https://kite.kerala.gov.in/KITE/index.php/welcome/ict/1 പൈലറ്റ് പദ്ധതി]</ref> സ്കൂൾ ആക്കി മാറ്റിയിട്ടുണ്ട്. ചിറ്റൂർ സബ് ജില്ലയിലെ ഏക പൈലറ്റ് വിദ്യാലയമാണ് നമ്മുടെ വിദ്യാലയം എന്നതിൽ അഭിമാനിക്കാം. ഇതിന്റെ ഭാഗമായി പത്തു ലാപ്ടോപ്പും 4 പ്രൊജക്ടറുകളും നമുക്കു ലഭിച്ചു. IT അധിഷ്ടിത ക്ലാസ് കുട്ടികൾക്ക് ധാരാളം നൽകിക്കൊണ്ട് ടീച്ചർമാർ കുട്ടികളെ കൂടുതൽ ഉാർജജസ്വലരാക്കി. ഉച്ചയ്ക്ക് 2 മണിക്കാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. ഇതിന്റെ ഉദ്ഘാടന ചടങ്ങ് വഹിച്ചത് ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിനുമോൾ ആണ്. | ||
വരി 132: | വരി 136: | ||
====സ്കൂൾ ലൈബ്രറി==== | ====സ്കൂൾ ലൈബ്രറി==== | ||
[[ചിത്രം:21302-lib1.JPG|200px|thumb]] | [[ചിത്രം:21302-lib1.JPG|200px|thumb]] | ||
വിപുലീകരിച്ച സ്കൂൾ ലൈബ്രറി ഉദ്ഘാടനം നവംബർ 17 ന് മുനിസിപ്പൽ ചെയർമാൻ | വിപുലീകരിച്ച സ്കൂൾ ലൈബ്രറി ഉദ്ഘാടനം നവംബർ 17 ന് മുനിസിപ്പൽ ചെയർമാൻ തിരുവെങ്കിടം സ്കൂൾ ലീഡർ ആഷ്ണയ്ക്ക് പുസ്തകം കൈമാറി ഉദ്ഘാടനം ചെയ്തു. | ||
====സബ് ജില്ലാ കലോത്സവം==== | ====സബ് ജില്ലാ കലോത്സവം==== | ||
നവംബർ ഈ വർഷത്തെ സബ് ജില്ലാ കലോത്സവത്തിന് നമ്മുടെ വിദ്യാലയമാണ് വേദിയായത്. നവംബർ 21,22,23,24 തിയദികളിലായി നടന്ന കലാപരിപാടികൾ സ്കൂളിനെയും പരിസരത്തെയും ആഘോഷത്തിമിർപ്പിൽ ആക്കി. പെൻസിൽ ഡ്രോയിങ് പദ്യം ചൊല്ലൽ ജലച്ചായ ദേശഭക്തിഗാനം, പ്രസംഗം, തമിഴ് കഥാകഥനം എന്നിവയിൽ ഒന്നാംസ്ഥാനം നേടി. ട്രോഫി കരസ്ഥമാക്കി. മികച്ച ഗവൺമെന്റ് സ്കൂളിനുള്ള ഒന്നാം സമ്മാനം നമ്മുടെ സ്കൂളിൽ ആണ് ലഭിച്ചത്. സബ്ജില്ലയിലെ ഓവറോൾ രണ്ടാം സ്ഥാനം ലഭിച്ചത് നമ്മുടെ വിദ്യാലയത്തിനാണ്. ഈ വിജയം കൈവരിക്കാൻ നമ്മുടെ സ്കൂളിനു വേണ്ടി പങ്കെടുത്ത എല്ലാ കുരുന്നുകളെയും അഭിനന്ദിച്ചു. | നവംബർ ഈ വർഷത്തെ സബ് ജില്ലാ കലോത്സവത്തിന് നമ്മുടെ വിദ്യാലയമാണ് വേദിയായത്. നവംബർ 21, 22, 23, 24 തിയദികളിലായി നടന്ന കലാപരിപാടികൾ സ്കൂളിനെയും പരിസരത്തെയും ആഘോഷത്തിമിർപ്പിൽ ആക്കി. പെൻസിൽ ഡ്രോയിങ് പദ്യം ചൊല്ലൽ ജലച്ചായ ദേശഭക്തിഗാനം, പ്രസംഗം, തമിഴ് കഥാകഥനം എന്നിവയിൽ ഒന്നാംസ്ഥാനം നേടി. ട്രോഫി കരസ്ഥമാക്കി. മികച്ച ഗവൺമെന്റ് സ്കൂളിനുള്ള ഒന്നാം സമ്മാനം നമ്മുടെ സ്കൂളിൽ ആണ് ലഭിച്ചത്. സബ്ജില്ലയിലെ ഓവറോൾ രണ്ടാം സ്ഥാനം ലഭിച്ചത് നമ്മുടെ വിദ്യാലയത്തിനാണ്. ഈ വിജയം കൈവരിക്കാൻ നമ്മുടെ സ്കൂളിനു വേണ്ടി പങ്കെടുത്ത എല്ലാ കുരുന്നുകളെയും അഭിനന്ദിച്ചു. | ||
വരി 144: | വരി 154: | ||
====ക്രിസ്തുമസ് | ====ക്രിസ്തുമസ്==== | ||
ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി നേഴ്സറി ക്ലാസുകാർ ഒരുക്കിയ പുൽക്കൂട് എല്ലാവരെയും ആകർഷിക്കുന്ന വിധം ഗംഭീരമായിരുന്നു. അന്നുതന്നെ | ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി നേഴ്സറി ക്ലാസുകാർ ഒരുക്കിയ പുൽക്കൂട് എല്ലാവരെയും ആകർഷിക്കുന്ന വിധം ഗംഭീരമായിരുന്നു. അന്നുതന്നെ അദ്ധ്യാപിക ലില്ലി തോമസ് കേക്ക് വിതരണം ചെയ്തു. എല്ലാ ക്ലാസുകാരും ക്ലാസിനുമുന്നിൽ പുൽക്കൂട് നിർമ്മിച്ചു. കരോൾ ഗാനങ്ങൾ, ക്രിസ്തുമസ് അപ്പൂപ്പൻ എന്നീ ആഘോഷങ്ങൾ ഡിസംബറിനെ ധന്യമാക്കി. ഡിസംബർ 22ന് ക്രിസ്തുമസ് അവധിക്കായി സ്കൂൾ പൂട്ടി. | ||
വരി 154: | വരി 164: | ||
====ക്ലാസ്സ് പിടിഎ,ബോധവൽക്കരണ ക്ലാസ്സ്==== | ====ക്ലാസ്സ് പിടിഎ,ബോധവൽക്കരണ ക്ലാസ്സ്==== | ||
ജനുവരി 11ന് ക്ലാസ് പിടിഎ രക്ഷിതാക്കൾക്കുളള ബോധവൽക്കരണ ക്ലാസ്സ് ആരംഭിച്ചു. | ജനുവരി 11ന് ക്ലാസ് പിടിഎ രക്ഷിതാക്കൾക്കുളള ബോധവൽക്കരണ ക്ലാസ്സ് ആരംഭിച്ചു. പൂജ രക്ഷിതാക്കളും കുട്ടികളും എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സെടുത്തു. ഇത് ഒരു കൗൺസിലിംഗ് ക്ലാസ്സ് ആയിരുന്നു. രക്ഷിതാക്കൾക്ക് വളരെ ഉപകാരപ്രദമായിരുന്നു. ഓരോ ക്ലാസ് ടീച്ചർമാരും അവരവരുടെ ക്ലാസിന്റെ മൂല്യനിർണയ രൂപരേഖ പ്രൊജക്ടർ മുഖേന രക്ഷിതാക്കൾക്ക് വിശദീകരിച്ചു. ഏറ്റവും പിന്നോക്കം നിൽക്കുന്ന മേഖല കണ്ടെത്തി രക്ഷിതാക്കൾക്ക് ആകുന്ന വിധം കൈത്താങ്ങ് കുട്ടികൾക്ക് നൽകാൻ ഉപദേശം നൽകി. പരീക്ഷ പേപ്പറുകളും പഠനപുരോഗതി രേഖയും രക്ഷിതാക്കൾക്ക് കൈമാറി അഭിപ്രായമറിഞ്ഞു. | ||
വരി 162: | വരി 172: | ||
====സ്കൂൾ സന്ദർശനം==== | ====സ്കൂൾ സന്ദർശനം==== | ||
ജനുവരി പതിനെട്ടിന് | ജനുവരി പതിനെട്ടിന് KITEലെ പ്രസാദ് നമ്മുടെ സ്കൂൾ സന്ദർശനം നടത്തി. രണ്ടുമണിക്കൂർ ഐടി അധിഷ്ഠിത ക്ലാസ്സിന്റെ കൂടുതൽ പ്രായോഗിക വശങ്ങളെക്കുറിച്ച് ടീച്ചർമാർക്ക് ക്ലാസെടുത്തു. | ||
==== | ====പ്രഗതി- അവതരണം==== | ||
ജനുവരി 22ന് | ജനുവരി 22ന് പ്രഗതി<ref>ജി.വി.എൽ.പി. സ്കൂളിന്റെ അക്കാദമിക മാസ്റ്റർ പ്ലാനിന്റെ പേരാണ്.</ref> പ്രഗതിയുടെ കരട് മുനിസിപ്പാലിറ്റിയിൽ അവതരിപ്പിച്ചു. | ||
വരി 181: | വരി 191: | ||
====പഠന യാത്ര==== | ====പഠന യാത്ര==== | ||
[[ചിത്രം:21302-tour3.jpg |200px|thumb]] | [[ചിത്രം:21302-tour3.jpg |200px|thumb]] | ||
ജനുവരി 27ന് നമ്മുടെ സ്കൂളിൽ നിന്നും പഠന യാത്ര പോയി. 65 കുട്ടികൾ, അധ്യാപകർ, പിടിഎ അംഗങ്ങൾ എന്നിവർ വളരെ ആഹ്ലാദത്തോടെ പങ്കെടുത്ത യാത്ര ഒരനുഭവമായിരുന്നു. പിടിഎ കാരുടെ സഹകരണം എടുത്തുപറയേണ്ടതാണ് | ജനുവരി 27ന് നമ്മുടെ സ്കൂളിൽ നിന്നും പഠന യാത്ര പോയി. 65 കുട്ടികൾ, അധ്യാപകർ, പിടിഎ അംഗങ്ങൾ എന്നിവർ വളരെ ആഹ്ലാദത്തോടെ പങ്കെടുത്ത യാത്ര ഒരനുഭവമായിരുന്നു. പിടിഎ കാരുടെ സഹകരണം എടുത്തുപറയേണ്ടതാണ്. പീച്ചിഡാം, മ്യൂസിയം, മൃഗശാല, ഫ്ലവർ ഷോ, സ്നേഹതീരം ബീച്ച് എന്നീ സ്ഥലങ്ങളാണ് സന്ദർശിച്ചത്. വിവിധതരം പൂക്കളുടെ മേള കുട്ടികൾക്ക് ആഹ്ലാദകരമായിരുന്നു. | ||
വരി 195: | വരി 207: | ||
===ഫെബ്രുവരി=== | ===ഫെബ്രുവരി=== | ||
====രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ്,മാസ്റ്റർപ്ലാൻ കരട് അവതരണം==== | ====രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ്,മാസ്റ്റർപ്ലാൻ കരട് അവതരണം==== | ||
ഫെബ്രുവരി 1 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായ രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ് BRC ട്രെയ്നറായ | ഫെബ്രുവരി 1 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായ രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ് BRC ട്രെയ്നറായ സുമംഗല നടത്തി. നമ്മുടെ മാസ്റ്റർപ്ലാൻ പ്രഗതിയുടെ കരട് രൂപം അദ്ധ്യാപിക സുനിത, BRC ട്രെയ്നർ സുമംഗലക്ക് കൈമാറി പ്രകാശനം ചെയ്തു. DPO കൃഷ്ണൻ ചടങ്ങിൽ പങ്കെടുത്തു. 130 രക്ഷിതാക്കൾ പങ്കെടുത്തു. | ||
വരി 203: | വരി 215: | ||
====ഫെബ്രുവരി 13==== | ====ഫെബ്രുവരി 13==== | ||
എൽ.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങൾ ചേർന്ന് തയ്യാറാക്കിയ സ്കൂൾ വികസനരേഖയുടെ ഉദ്ഘാടനം എം എൽ എ കൃഷ്ണൻകുട്ടി | എൽ.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങൾ ചേർന്ന് തയ്യാറാക്കിയ സ്കൂൾ വികസനരേഖയുടെ ഉദ്ഘാടനം എം.എൽ.എ കൃഷ്ണൻകുട്ടി നിർവഹിച്ചു. ജനപ്രതിനിധികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. | ||
====സ്കൂൾ വാർഷിക ആഘോഷം==== | ====സ്കൂൾ വാർഷിക ആഘോഷം==== | ||
2017- 2018 അധ്യയന വർഷത്തെ സ്കൂൾ വാർഷിക ആഘോഷം ഫെബ്രുവരി 17 വൈകുന്നേരം മൂന്ന് മണിക്ക് നടന്നു. ആഘോഷം ഉദ്ഘാടനം ചെയ്തത് CTMC കൗൺസിലർ | 2017- 2018 അധ്യയന വർഷത്തെ സ്കൂൾ വാർഷിക ആഘോഷം ഫെബ്രുവരി 17 വൈകുന്നേരം മൂന്ന് മണിക്ക് നടന്നു. ആഘോഷം ഉദ്ഘാടനം ചെയ്തത് CTMC കൗൺസിലർ എം. ശിവകുമാർ ആണ്. സീനിയർ അസിസ്റ്റൻസ് ജയശ്രീ സ്വാഗതം ആശംസിച്ചു. പ്രധാനാധ്യാപിക ഷൈലജ എൻ.കെ റിപ്പോർട്ട് അവതരിപ്പിച്ചു. CTMC കൗൺസിലർ സ്വാമിനാഥൻ, മണികണ്ഠൻ, ജിവിഎച്ച്എസ്എസ് പ്രിൻസിപ്പാൾ രാജീവൻ, ബിപിഒ മനുചന്ദ്രൻ, പൂർവ്വവിദ്യാർത്ഥി ഫോറം കൺവീനർ കെ. ശിവൻ എന്നിവ ആശംസകൾ അർപ്പിച്ചു. ഈ സ്കൂളിൽ നിന്നും എൽപി വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം പത്തിലും പ്ലസ് ടുവിലും ഫുൾ എ പ്ലസ് നേടിയവർ, എൽ.എസ്.എസ് വിജയികൾ, ശാസ്ത്രമേള കലോത്സവം എന്നിവയിലെ വിജയികൾ എന്നിവർക്ക് സമ്മാനങ്ങൾ നൽകി അനുമോദിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ രാത്രി 10 മണി വരെ ഉണ്ടായിരുന്നു. അധ്യാപിക സുപ്രഭയുടെ മകൻ തയ്യാറാക്കിയ ബ്ലോഗിൻറെ പ്രസന്റേഷൻ ഉണ്ടായിരുന്നു. സ്റ്റാഫ് സെക്രട്ടറി സുപ്രഭ എല്ലാവർക്കും നന്ദി അറിയിച്ചു. | ||
===മാർച്ച്=== | ===മാർച്ച്=== | ||
====വാർഷിക പരീക്ഷയുടെ മുന്നൊരുക്കം==== | ====വാർഷിക പരീക്ഷയുടെ മുന്നൊരുക്കം==== | ||
മാർച്ച് 20ന് എസ് ആർ ജി കൂടി വാർഷിക പാത മൂല്യനിർണയ ത്തെക്കുറിച്ചുള്ള ചർച്ചകൾ നടന്നു.ഓരോ ക്ലാസ്സിലും എടുത്തു തീർന്ന പാഠഭാഗങ്ങളെ കുറിച്ചും,മാതൃക ചോദ്യപേപ്പർ വർക്കിനെ കുറിച്ചും ചർച്ചകൾ നടന്നു. ആദ്യമുണ്ടായ ബുദ്ധിമുട്ടുകൾ വർഷാവസാനം മാറി വരുന്നതായി (കുട്ടികൾക്ക് പാഠഭാഗങ്ങളിൽ) ടീച്ചർമാർ അഭിപ്രായപ്പെട്ടു. പരീക്ഷയ്ക്ക് കൊണ്ടുവരേണ്ട സാമഗ്രികളെ കുറിച്ച് കുട്ടികൾക്ക് അവബോധം ഉണ്ടാക്കാൻ കൺവീനർ ആവശ്യപ്പെട്ടു. 21.3.2018 മുതൽ 27.3.2018 വരെ വാർഷിക പരീക്ഷയായിരുന്നു. | മാർച്ച് 20ന് എസ് ആർ ജി കൂടി വാർഷിക പാത മൂല്യനിർണയ ത്തെക്കുറിച്ചുള്ള ചർച്ചകൾ നടന്നു. ഓരോ ക്ലാസ്സിലും എടുത്തു തീർന്ന പാഠഭാഗങ്ങളെ കുറിച്ചും, മാതൃക ചോദ്യപേപ്പർ വർക്കിനെ കുറിച്ചും ചർച്ചകൾ നടന്നു. ആദ്യമുണ്ടായ ബുദ്ധിമുട്ടുകൾ വർഷാവസാനം മാറി വരുന്നതായി (കുട്ടികൾക്ക് പാഠഭാഗങ്ങളിൽ) ടീച്ചർമാർ അഭിപ്രായപ്പെട്ടു. പരീക്ഷയ്ക്ക് കൊണ്ടുവരേണ്ട സാമഗ്രികളെ കുറിച്ച് കുട്ടികൾക്ക് അവബോധം ഉണ്ടാക്കാൻ കൺവീനർ ആവശ്യപ്പെട്ടു. 21.3.2018 മുതൽ 27.3.2018 വരെ വാർഷിക പരീക്ഷയായിരുന്നു. | ||
====മികവുത്സവം==== | ====മികവുത്സവം==== | ||
28.3. | 28.3.2018ന് മികവുത്സവം<ref>2017-18 വർഷത്തെ എല്ലാ മികവുകളെയും ഒത്തിണക്കിക്കൊണ്ടുള്ള കുട്ടികളുടെ ഒരു കലാപരിപാടിയാണ്.</ref>മുനിസിപ്പൽ തുഞ്ചൻ സ്മാരക ലൈബ്രറിയിൽവെച്ച് ഗംഭീരമായി നടത്തി. കൗൺസിലർ ശിവകുമാർ, മണികണ്ഠൻ, BRC കോഡിനേറ്റർ സുമംഗല, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ, പിടിഎ പ്രസിഡണ്ട്, അധ്യാപകർ, ഹെഡ്മിസ്ട്രസ്, പൊതുജനങ്ങൾ, ലൈബ്രേറിയൻ എന്നിവർ പങ്കെടുത്തു. കുട്ടികളുടെ കാവ്യശിൽപം, പ്രസംഗം, ഇംഗ്ലീഷ് പാട്ട്, കവിത ചൊല്ലൽ, പുസ്തക പരിചയം, വായനാ കാർഡുകൾ, ആക്ഷൻ സോങ്, സ്കിറ്റ് എന്നിവ ഉണ്ടായിരുന്നു. | ||
==അവലംബം== |