"എച്ച് എഫ് എൽ പി എസ് പുത്തൻചിറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}ഭാരത ചരിത്രത്തെക്കുറിച്ച് പരാമർശിക്കുമ്പോൾ ചരിത്രകാരന്മാർ ഏറെ പ്രധാന്യത്തോടെ പരാമർശിക്കുന്ന ഒരിക്കലും പുതുമ നഷ്ടപ്പെടാത്ത പഞ്ചാക്ഷരങ്ങളാണ് പുത്തൻചിറ.5520 ഏക്കർ വിസ്തീർണ്ണമുള്ള ഈ പ്രദേശം മഹോദയപുരം കുലശേഖരപുരം എന്ന പേരുകളിലെല്ലാം അറിയപ്പെടുന്ന കൊടുങ്ങല്ലൂരിന്റെ ഭാഗമായിരുന്നു. അക്കാലത്ത് കൊടുങ്ങല്ലൂർ അറിയപ്പെടുന്ന വാണിജ്യകേന്ദ്രവും തുറമുഖമായിരുന്നു. നദീതീരങ്ങളിലാണ് പുരാതന സംസ്കാരങ്ങൾ രൂപം കൊണ്ടത് . പുത്തൻചിറക്കും ഈ പൈതൃകത്തിന്റെ പങ്ക് അവകാശപ്പെടാം . | {{PSchoolFrame/Pages}}ഭാരത ചരിത്രത്തെക്കുറിച്ച് പരാമർശിക്കുമ്പോൾ ചരിത്രകാരന്മാർ ഏറെ പ്രധാന്യത്തോടെ പരാമർശിക്കുന്ന ഒരിക്കലും പുതുമ നഷ്ടപ്പെടാത്ത പഞ്ചാക്ഷരങ്ങളാണ് പുത്തൻചിറ.5520 ഏക്കർ വിസ്തീർണ്ണമുള്ള ഈ പ്രദേശം മഹോദയപുരം കുലശേഖരപുരം എന്ന പേരുകളിലെല്ലാം അറിയപ്പെടുന്ന കൊടുങ്ങല്ലൂരിന്റെ ഭാഗമായിരുന്നു. അക്കാലത്ത് കൊടുങ്ങല്ലൂർ അറിയപ്പെടുന്ന വാണിജ്യകേന്ദ്രവും തുറമുഖമായിരുന്നു. നദീതീരങ്ങളിലാണ് പുരാതന സംസ്കാരങ്ങൾ രൂപം കൊണ്ടത് . പുത്തൻചിറക്കും ഈ പൈതൃകത്തിന്റെ പങ്ക് അവകാശപ്പെടാം . | ||
എ ഡി 1341 ലെ വെള്ളപ്പൊക്കത്തിൽ കൊടുങ്ങല്ലൂർ തുറമുഖത്തിന് ആഴം കുറയുകയും വൻകിട കപ്പലുകൾക്ക് അടുക്കുവാൻ കഴിയാതാവുകയും ഈ സൗകര്യങ്ങൾ കൊച്ചിക്ക് ലഭ്യമാവുകയും ചെയ്തു. എ ഡി 1750 കാലഘട്ടത്തിൽ പുത്തൻചിറ കൊച്ചി രാജ്യത്തിന് കീഴിൽ മാപ്രാണം നാട്ടിൽ ഉൾപ്പെട്ട പ്രദേശമായിരുന്നു .വെളോസ് നമ്പ്യാർ എന്ന ഇടപ്രഭുവായിരുന്നു ഭരണാധികാരി. അദ്ദേഹം സാമൂതിരി പക്ഷത്തേക്ക് കൂറുമാറി കൊച്ചിക്കെതിരെ യുദ്ധം ചെയ്യാൻ കൂട്ടുനിന്നു. 1756 - 1761 കാലഘട്ടങ്ങളിൽ സാമൂതിരിയുമായുള്ള യുദ്ധത്തിൽ കൊച്ചിയെ സഹായിച്ച തിരുവിതാംകൂർ ദളവ അയ്യപ്പൻ മാർത്താണ്ഡപിള്ളക്ക് സന്തോഷസൂചകമായി വെളോസ് നബ്യാരിൽനിന്ന് തിരിച്ചുപിടിച്ച പുത്തൻചിറ ഗ്രാമത്തെ നൽകി. അദ്ദേഹം അത് തിരുവിതാകൂറിനു നൽകി .അങ്ങനെ പുത്തൻചിറ തിരുവിതാംകൂറിന്റെ ഭാഗമായി.കേരളസംസ്ഥാനത്തിന്റെ രൂപീകരണം വരെ പുത്തൻചിറ തിരുവിതാംകൂറിൽ തുടർന്നു . |
16:01, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഭാരത ചരിത്രത്തെക്കുറിച്ച് പരാമർശിക്കുമ്പോൾ ചരിത്രകാരന്മാർ ഏറെ പ്രധാന്യത്തോടെ പരാമർശിക്കുന്ന ഒരിക്കലും പുതുമ നഷ്ടപ്പെടാത്ത പഞ്ചാക്ഷരങ്ങളാണ് പുത്തൻചിറ.5520 ഏക്കർ വിസ്തീർണ്ണമുള്ള ഈ പ്രദേശം മഹോദയപുരം കുലശേഖരപുരം എന്ന പേരുകളിലെല്ലാം അറിയപ്പെടുന്ന കൊടുങ്ങല്ലൂരിന്റെ ഭാഗമായിരുന്നു. അക്കാലത്ത് കൊടുങ്ങല്ലൂർ അറിയപ്പെടുന്ന വാണിജ്യകേന്ദ്രവും തുറമുഖമായിരുന്നു. നദീതീരങ്ങളിലാണ് പുരാതന സംസ്കാരങ്ങൾ രൂപം കൊണ്ടത് . പുത്തൻചിറക്കും ഈ പൈതൃകത്തിന്റെ പങ്ക് അവകാശപ്പെടാം .
എ ഡി 1341 ലെ വെള്ളപ്പൊക്കത്തിൽ കൊടുങ്ങല്ലൂർ തുറമുഖത്തിന് ആഴം കുറയുകയും വൻകിട കപ്പലുകൾക്ക് അടുക്കുവാൻ കഴിയാതാവുകയും ഈ സൗകര്യങ്ങൾ കൊച്ചിക്ക് ലഭ്യമാവുകയും ചെയ്തു. എ ഡി 1750 കാലഘട്ടത്തിൽ പുത്തൻചിറ കൊച്ചി രാജ്യത്തിന് കീഴിൽ മാപ്രാണം നാട്ടിൽ ഉൾപ്പെട്ട പ്രദേശമായിരുന്നു .വെളോസ് നമ്പ്യാർ എന്ന ഇടപ്രഭുവായിരുന്നു ഭരണാധികാരി. അദ്ദേഹം സാമൂതിരി പക്ഷത്തേക്ക് കൂറുമാറി കൊച്ചിക്കെതിരെ യുദ്ധം ചെയ്യാൻ കൂട്ടുനിന്നു. 1756 - 1761 കാലഘട്ടങ്ങളിൽ സാമൂതിരിയുമായുള്ള യുദ്ധത്തിൽ കൊച്ചിയെ സഹായിച്ച തിരുവിതാംകൂർ ദളവ അയ്യപ്പൻ മാർത്താണ്ഡപിള്ളക്ക് സന്തോഷസൂചകമായി വെളോസ് നബ്യാരിൽനിന്ന് തിരിച്ചുപിടിച്ച പുത്തൻചിറ ഗ്രാമത്തെ നൽകി. അദ്ദേഹം അത് തിരുവിതാകൂറിനു നൽകി .അങ്ങനെ പുത്തൻചിറ തിരുവിതാംകൂറിന്റെ ഭാഗമായി.കേരളസംസ്ഥാനത്തിന്റെ രൂപീകരണം വരെ പുത്തൻചിറ തിരുവിതാംകൂറിൽ തുടർന്നു .