"ജി.എച്ച്.എസ്സ്.എസ്സ്. കല്ലാച്ചി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ചരിത്രം മാറ്റം വരുത്തി)
(SCHOOL PHOTO)
 
വരി 1: വരി 1:
[[പ്രമാണം:16040 G2.jpeg|ലഘുചിത്രം|ജി എച്ച് എസ് എസ് കല്ലാച്ചി]]
പയന്തോങ്ങിൽ ഈ നാട്ടുവഴിയോരത്ത് ചക്കാലക്കണ്ടി കണാരന് കുറ്റിപ്രം കോവിലകത്ത് ചാർത്തിക്കിട്ടിയ മൂന്നേക്കർ പുരയിടം ഉണ്ടായിരുന്നു.മലബാർ ഡിസ്‍ട്രിക് ബോർഡ് കണാരനിൽ നിന്ന് ആ പുരയിടം  തൊള്ളായിരം രൂപ വിലനൽകി വാങ്ങുന്നു.പലതവണ പലയിടത്തായി പറിച്ച് നടപ്പെട്ട ചിറവയൽ എഴുത്തുപള്ളിക്കൂടത്തിന് ശാപമോക്ഷം നൽകുക എന്നതായിരുന്നു ആകരണത്തിന്റെ അടിസ്ഥാനലക്ഷ്യം.ശ്രീ കൃഷ്ണ൯ ഗുരുക്കൾ ഇ.കെ നാരായണ൯ നായർ,കുഞ്ഞിക്കേളു അടിയോടി  എന്നിവരുടെ നിരന്തര പരിശ്രമങ്ങളുടെ ഫലപ്രാപ്തികൂടിയായിരുന്നു അത് .അങ്ങിനെ ഓലമേ‍‍ഞ്ഞ ഷേ‍ഡ്ഡിൽ 1925 ൽ കുറ്റിപ്രം എലിമെന്ററി സ്‍കൂൾ ഉയർന്നെഴുന്നേറ്റു.മലബാറിൽ അങ്ങോളമിങ്ങോളം പ്രാഥമിക വിദ്യാലയങ്ങൾ ആരംഭിച്ച കാലഘട്ടമായിരുന്ന 1920കൾ കുറ്റിപ്രം എലിമെന്ററി സ്‍കൂളിന്റെ അംഗീകാരം പി൯വലിപ്പിക്കാനും അതിനെ ഇല്ലാതാക്കുവാനുമുള്ള ശ്രമം അണിയറയിൽ നടന്നിട്ടും ഈ സ്‍കൂൾ ജന്മിത്വം ക്ഷയിക്കുന്ന അതേ ശക്തിയിൽ അഭിവൃദ്ധിയിലേക്ക് കുതിക്കുകയായിരുന്നു.പെൺകുട്ടികൾ ഉൾപ്പെടെ പഠനത്തിനെത്തുന്ന ഹയർഎലിമെന്ററി സ്‍കൂളായി അത് വളർന്നു.ഓല ഷെഡ്ഡിൽ നിന്ന് ഓടുപാകിയ സാമാന്യം ഭേദപ്പെട്ട കെട്ടിടമുള്ള വിദ്യാലയങ്ങളിലൊന്നായി അത് മാറി.ജന്മിത്വം ചെങ്കോലും കിരീടവും അണിഞ്ഞ് നാടുവാണിരുന്ന കുറ്റിപ്രം കോവിലകത്തിന്ചുറ്റുമുള്ളവരിക്കോളി,കുമ്മങ്കോട്,നരിക്കാട്ടേരി,നരിപ്പറ്റ,അരൂർ,ചേലക്കാട്,വിഷ്ണുമംഗലം,ചീയ്യൂർ,നാദാപുരം പ്രദേശങ്ങളിലെ പട്ടിണി പാവങ്ങൾ ഭൂരിപക്ഷമുള്ള ഒരു ജനസഞ്ചയത്തിലെ ഇളമുറക്കാരുടെ വിമോചനത്തിന്റെ വാതിൽ പതിയെ തുറക്കപ്പെടുകയായിരുന്നു.ചേന്ദമംഗലം രാമക്കുറുപ്പ് ,ഈയ്യങ്കോട് കുഞ്ഞഹമ്മദ് മാസ്റ്റർ ,പുത്തൂർ അമ്മുക്കുട്ടി ടീച്ചർ,ചെട്ടിന്റവിട നാരായണക്കുറുപ്പ്,തൂണേരി ശങ്കരക്കുറുപ്പ് ,വളയം ഗോവിന്ദ൯ മാസ്റ്റർ,പണിക്കർ മാസ്റ്റർ,ഡമസ്‍കസ് മാസ്റ്റർ,കവിവള്ളിക്കാട് ഗോപാലക്കുറപ്പ്,പുനത്തിൽ കുഞ്ഞിക്കണ്ണ൯ നമ്പ്യാർ,ടി.കെ ഗോപാല൯ നമ്പ്യാർ ,എം കണ്ണ൯ മാസ്റ്റർ............അകകണ്ണ് തുറപ്പിക്കാനെത്തിയ പ്രശ‍സ്തരായ ആശാ൯മാരുടെ നിര ഇങ്ങിനെ നീളുന്നു.

കുറ്റിപ്രം സെക്കണ്ടറി സ്കൂൾ വെൽഫെയർ കമ്മിറ്റി രൂപംകൊണ്ടു.പ്രസിഡന്റ് കൃഷ്ണയ്യർ,വൈ.പ്രസി‍ഡന്റ് ഡോ.കൃഷ്ണക്കുറുപ്പ്,

15:47, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

ജി എച്ച് എസ് എസ് കല്ലാച്ചി