"സെന്റ് ജോസഫ്സ് എച്ച് എസ് ഏനാമാക്കൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 14: | വരി 14: | ||
<u><big>'''നാളിതുവരെയുള്ള ഞങ്ങളുടെ പ്രധാന അധ്യാപകർ :'''-</big></u> | |||
വരി 26: | വരി 29: | ||
[[പ്രമാണം:24055 9.jpeg|ലഘുചിത്രം|പകരം=|ഇടത്ത്]] | [[പ്രമാണം:24055 9.jpeg|ലഘുചിത്രം|പകരം=|ഇടത്ത്]] | ||
[[പ്രമാണം:24055 8.jpeg|ലഘുചിത്രം|പകരം=|നടുവിൽ]] | [[പ്രമാണം:24055 8.jpeg|ലഘുചിത്രം|പകരം=|നടുവിൽ]] | ||
15:02, 29 ജനുവരി 2022-നു നിലവിലുള്ള രൂപം
സെന്റ് ജോസഫ്സ് എച്ച് എസ് ഏനാമാക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
1885 ജൂണിൽ ഒരുഎലിമെന്റ്രി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എനാമാക്കൽ
കർമ്മലമാതാവിൻ പള്ളിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.പി.എസ്. രാവുണ്ണിയായിരുന്നു ആദ്യ പ്രധാന
അദ്ധ്യാപകൻ. 1925-ൽ ഇതൊരു ഹയർഎലിമെന്റ്രി സ്കൂളായി ഉയർത്തപ്പെട്ടു. 1966-ൽ ഹൈസ്കൂളായും
ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ മാനേജരായിരുന്ന ബഹു.ജെയ്ക്ക്ബ് അന്തിക്കാടനച്ചന്റെ രൂപകല്പനയിലും
മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.
നാളിതുവരെയുള്ള ഞങ്ങളുടെ പ്രധാന അധ്യാപകർ :-