"ജി.എച്ച്.എസ്.എസ് നാവായിക്കുളം/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'കോവിഡ് പശ്ചാത്തലത്തിൽ നാവായിക്കുളം ഗവൺമെൻറ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) Sheebasunilraj എന്ന ഉപയോക്താവ് ജി.എച്ച്.എസ്. നാവായിക്കുളം/സയൻസ് ക്ലബ്ബ് എന്ന താൾ ജി.എച്ച്.എസ്.എസ് നാവായിക്കുളം/സയൻസ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു |
(വ്യത്യാസം ഇല്ല)
| |
14:52, 29 ജനുവരി 2022-നു നിലവിലുള്ള രൂപം
കോവിഡ് പശ്ചാത്തലത്തിൽ നാവായിക്കുളം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ ഓൺലൈനായി സംഘടിപ്പിക്കുകയുണ്ടായി. ഹൈസ്കൂൾ ക്ലാസുകളിലെ 35 ഓളം കുട്ടികൾ സയൻസ് ക്ലബ്ബിൽ അംഗമായിരുന്നു. ജൂലൈ 23 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട 'ഇന്ത്യയുടെ കുതിപ്പ്എ' ന്ന വിഷയത്തെ ആസ്പദമാക്കി ഉപന്യാസ രചനാ സംഘടിപ്പിച്ചു. കൂടാതെ സെപ്റ്റംബർ 16 ഓസോൺ ദിനമായും ആചരിച്ചു. 'ഓസോൺപാളി സംരക്ഷിക്കൂ ഭൂമിയെ രക്ഷിക്കൂ' ഈ വിഷയത്തിൽ ഒരു പോസ്റ്റർ നിർമ്മാണ സംഘടിപ്പിച്ചു.