"മൗണ്ട് കാർമ്മൽ ലിറ്റററി ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== സാഹിത്യ ക്ലബ്ബ് (ലിറ്റററി ക്ലബ്ബ് )== കുട്ടിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (33025 എന്ന ഉപയോക്താവ് മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/മൗണ്ട് കാർമ്മൽ ലിറ്റററി ക്ലബ് എന്ന താൾ മൗണ്ട് കാർമ്മൽ ലിറ്റററി ക്ലബ് എന്നാക്കി മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== സാഹിത്യ ക്ലബ്ബ് (ലിറ്റററി ക്ലബ്ബ് )==
== സാഹിത്യ ക്ലബ്ബ് (ലിറ്റററി ക്ലബ്ബ് )==

കുട്ടികളെ സാഹിത്യ രചനതല്പരരാക്കുക,വായന പരിശീലിപ്പിക്കുക.. ..വായനയോടു കടുത്ത ആഭിമുഖ്യം വളർത്തുക ... വായിച്ചാ പുസ്തകങ്ങളെ നിരൂപണം ചെയ്യാനും വിലയിരുത്താനും വിമർശിക്കാനും പരിശീലിക്കുക എന്ന ലക്ഷ്യത്തോടെ രൂപിയ്ക്കരിക്കപ്പെട്ട ക്ലബ്ബ് ആനി സാഹിത്യക്ലബ്ബ് .മാസത്തിലൊരിക്കൽ സാഹിത്യസമാജം എല്ല ക്ലസ്സിലും നടത്തുന്നു .പരിപാടികളുടെ ആസൂത്രണവും രചനകളും അവതരണവും എല്ലാം തന്നെ കുട്ടികളാണ് .കുട്ടികളുടെ സാഹിത്യ സൃഷ്ടികൾ അവതരിപ്പിക്കുവാനും .പ്രദര്ശിപ്പിക്കുവാനും പതിപ്പുകൾ നിർമ്മിച്ച് പ്രകാശനം ചെയ്യുവാനും തദവസരത്തിൽ സാധിക്കുന്നു .രാമ പിഷാരടി എന്ന കവയത്രി ഇത്തരത്തിൽ വളർന്നു വന്ന ഒരു കവയത്രിയാണ് .കൂടാതെ സാഹിത്യ രചയിതാക്കളായ അനേകം പ്രഗത്ഭരായ അധ്യാപികമാരും മൗണ്ട് കർമ്മലിന് സ്വന്തമാണ് .വനിതാ എഡിറ്ററായിരുന്ന ഇന്ദു ബി നായർ ടീച്ചർ അതിന്  മാത്രം .
കുട്ടികളെ സാഹിത്യ രച നാ തല്പരരാക്കുക,വായന പരിശീലിപ്പിക്കുക,വായനയോടു കടുത്ത ആഭിമുഖ്യം വളർത്തുക ,വായിച്ച പുസ്തകങ്ങളെ നിരൂപണം ചെയ്യാനും വിലയിരുത്താനും വിമർശിക്കാനും പരിശീലിക്കുക എന്ന ലക്ഷ്യത്തോടെ രൂപികരിയ്ക്കപ്പെട്ട ക്ലബ്ബ് ആണ് സാഹിത്യക്ലബ്ബ് .മാസത്തിലൊരിക്കൽ സാഹിത്യസമാജം എല്ലാ ക്ലാസ്സിലും നടത്തുന്നു .പരിപാടികളുടെ ആസൂത്രണവും രചനകളും അവതരണവും എല്ലാം തന്നെ കുട്ടികളാണ് .കുട്ടികളുടെ സാഹിത്യ സൃഷ്ടികൾ അവതരിപ്പിക്കുവാനും ,പ്രദര്ശിപ്പിക്കുവാനും, പതിപ്പുകൾ നിർമ്മിച്ച് പ്രകാശനം ചെയ്യുവാനും തദവസരത്തിൽ സാധിക്കുന്നു .രമ പിഷാരടി എന്ന കവയത്രി ഇത്തരത്തിൽ വളർന്നു വന്ന ഒരു കവയത്രിയാണ് .കൂടാതെ സാഹിത്യ രചയിതാക്കളായ അനേകം പ്രഗത്ഭരായ അധ്യാപികമാരും മൗണ്ട് കർമ്മലിന് സ്വന്തമാണ് .വനിതാ എഡിറ്ററായിരുന്ന ഇന്ദു ബി നായർ ടീച്ചർ അതിന്  ഒരു ഉദാഹരണം മാത്രം .

14:09, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

സാഹിത്യ ക്ലബ്ബ് (ലിറ്റററി ക്ലബ്ബ് )