"ഉപയോക്താവ്:25097" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
[[പ്രമാണം:Mary Matha Photo.jpg|പകരം=മേരിമാത ഹയർ സെക്കണ്ടറി വിദ്യാലയം|ലഘുചിത്രം|മേരിമാത ഹയർ സെക്കണ്ടറി വിദ്യാലയം]]
തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന മേരിമാത ഹയർ സെക്കണ്ടറി വിദ്യാലയം SABS സിസ്റ്റേഴ്സിന്റെ ചുമതലയിൽ ആണ് പ്രവർത്തിക്കുന്നത്. 47 വർഷത്തെ പാരമ്പര്യമുള്ള ഈ വിദ്യാലയം ഒരു അൺ എയ്ഡഡ് സ്ഥാപനമാണ്. കേരള ഗവണ്മെന്റിന്റെ അംഗീകാരമുള്ള സ്റ്റേറ്റ് സിലബസ്സിൽ പഠനം നടക്കുന്ന ഈ വിദ്യാലയത്തിൽ നിലവിൽ ആൺകുട്ടികളും പെൺകുട്ടികളുമായി 775 വിദ്യാർഥികൾ അധ്യയനം നടത്തിവരുന്നു. 1975 ൽ ഒരു നേഴ്സറി വിദ്യാലയമായി ആരംഭിച്ച ഈ സ്കൂൾ ഇന്ന് സാമൂഹിക വിദ്യാഭ്യാസ മേഖലയിൽ ശോഭിച്ചുനിൽക്കുന്നു. മേരി മാതാവിന്റെ നാമധേയത്തിലുള്ള ഈ വിദ്യാലയത്തിൽ വിവിധ വിഷയങ്ങളിലായി 35 ആധ്യാപകർ സേവനമനുഷ്ടിക്കുന്നു.

11:38, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

മേരിമാത ഹയർ സെക്കണ്ടറി വിദ്യാലയം

"https://schoolwiki.in/index.php?title=ഉപയോക്താവ്:25097&oldid=1465323" എന്ന താളിൽനിന്ന് ശേഖരിച്ചത്